സജീഷ് വടമണ്‍

സജീഷ് വടമണ്‍

ത്രേതായുഗ പ്രൗഢിയിലേക്ക് പറന്നുയര്‍ന്ന് ജടായുപ്പാറ ശ്രീരാമക്ഷേത്രം

പശ്ചിമഘട്ട സാനുക്കളുടെ മടിത്തട്ടാണ് ജടായുപ്പാറ. മരതകപ്പട്ടണിഞ്ഞ മലമടക്കുകള്‍ ധാരാളമുണ്ടിവിടെ. വയ്യാനം മല, പാവൂര് മല, ആലത്തറ മല, ഇളമ്പ്രക്കോട് മല, അര്‍ക്കന്നൂര്‍മല, തേവന്നൂര്‍മല, മലപ്പേരൂര്‍ മല, മലമേല്‍പ്പാറ...

CHINJURANI

വനിതാമന്ത്രിയില്‍ വിശ്വാസമര്‍പ്പിച്ച് കിഴക്കന്‍മേഖല; വികസനവും കാത്ത് ചടയമംഗലം

ഒട്ടേറെ പ്രതീക്ഷകളുമായി ഒരു വനിതാ മന്ത്രിയെത്തുമ്പോള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വികസന സ്വപ്നങ്ങള്‍ മുളയ്ക്കുമെന്ന പ്രതീക്ഷയില്‍ ഈ നാട്.

പി. എസ്. സുമന്‍

അരക്കില്ലത്തില്‍ നിന്ന് താമരക്കൂടാരത്തില്‍; പി.കെ. ശ്രീനിവാസന്റെ മകന് ഇനി ബിജെപി കരുത്ത്

വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പില്‍ തന്റെ വീടുള്‍പ്പെടുന്ന ഏരൂര്‍ പതിനാലാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയാണ് സുമന്‍.

ശ്രീമദ് സദാനന്ദസ്വാമികള്‍ സദാനന്ദപുരം അവധൂതാശ്രമം

അവധൂതന്റെ മണ്ണില്‍ അധികാരത്തിന്റെ കണ്ണ് സദാനന്ദസ്വാമികള്‍ നവോത്ഥാനനായകന്‍

ഹിന്ദുക്കളെയെല്ലാം വൈദികസംസ്‌കാര സമ്പന്നരാക്കണമെന്നായിരുന്നു സ്വാമികളുടെ അഭിപ്രായം. ഇതിനായി ചട്ടമ്പിസ്വാമികളുമായും വിദ്യാനന്ദ തീര്‍ഥപാദ സ്വാമികളുമായി ചേര്‍ന്ന് ഒരു ഹിന്ദു സംസ്‌കാര പദ്ധതി രൂപീകരിക്കാനും സ്വാമികള്‍ ശ്രമിച്ചിരുന്നതായി ചരിത്രം പറയുന്നു.

എസ്. ഹരിശങ്കര്‍ ഐപിഎസ്

ഹരിശങ്കര്‍ പടിയിറങ്ങുന്നു; മലയോരം കാക്കാന്‍ ഇനി ഇളങ്കോ ഐപിഎസ്

റൂറല്‍ പോലീസിനെ കോവിഡ് കാലത്ത് നയിച്ച് പ്രശംസനീയ ദൗത്യത്തിനൊടുവില്‍ റൂറð എസ്പി എസ്. ഹരിശങ്കര്‍ ഐപിഎസ് പടിയിറങ്ങുന്നു. വയനാട് ജില്ലാ പോലീസ് സൂപ്രïായിരുന്ന ഇളങ്കോ ഐപിഎസ് ഇനി...

അരിക്കടത്ത് സജീവം; പിന്നില്‍ സിപിഎം നേതാക്കള്‍

തമിഴ്‌നാട്ടില്‍ നല്‍കുന്ന സര്‍ക്കാര്‍ റേഷനരി കേരളത്തിലേക്ക് കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അരിക്കടത്തുകാര്‍ പിടിയിലായത്.

പോക്‌സോ കേസിലെ പ്രതി സ്റ്റേഷനില്‍ നിന്നും വിലങ്ങഴിച്ച് രക്ഷപ്പെട്ടു

പോക്‌സോ കേസില്‍ പണ്ടിടിയിലായ പ്രതി വിലങ്ങഴിച്ച് രക്ഷപ്പെട്ടു. കുളത്തൂപ്പുഴ വനത്തിനുളളിലേക്ക് കടന്ന പ്രതിക്കായി തിരച്ചില്‍ വ്യാപകമാക്കി. പാലക്കാട് കൊപ്പം പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതി...

ഡോ. രാധാകൃഷ്ണന്‍

ഡോ. രാധാകൃഷ്ണന്റെ ദീപ്തസ്മരണകള്‍ക്ക് ഒരാണ്ട്

നിരന്തര സഞ്ചാരിയായ ഡോക്ടര്‍ ഹിമാലയത്തിലടക്കമുള്ള യോഗിമാരുടെയും സാധകരുടെയും കേന്ദ്രങ്ങളിലെ നിത്യ സന്ദര്‍ശകനായിരുന്നു. ഇത്തരത്തില്‍ തമിഴ്‌നാട്ടിലെ സന്ദര്‍ശനശേഷം മടങ്ങി വരുമ്പോഴുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്.

കെ ശിവദാസന്‍

അടിയന്തരാവസ്ഥയിലെ പോരാട്ടക്കരുത്തുമായി കെ. ശിവദാസന്‍

അടിയന്തരാവസ്ഥയ്‌ക്കെതിരെ ആര്‍എസ്എസ് തീരുമാനമനുസരിച്ച് ജില്ലയില്‍ പരസ്യപ്രതിഷേധം നടന്നത് കൊല്ലം പട്ടണത്തിലും കൊട്ടാരക്കരയിലുമായിരുന്നു. ആര്‍എസ്എസിനെ നിരോധിക്കുകയും കാര്യാലയങ്ങള്‍ പൂട്ടി സീല്‍ വയ്ക്കുകയും നേതാക്കളെ ജയിലിലടയ്ക്കുകയും ചെയ്തു. പത്രമാരണ നിയമം...

തെങ്കാശിയില്‍ ലോക്ഡൗണ്‍ ലംഘിച്ച് നിസ്‌കാരം; വിലക്കിയ പോലീസിനെ ആക്രമിച്ചു; പോലീസ് ലാത്തിവീശി

വെള്ളിയാഴ്ച നിസ്‌കാരത്തിന്റെ പേരിലാണ് കേരളാ അതിര്‍ത്തിയിലുള്ള തെങ്കാശി പട്ടണത്തിലെ നടുപ്പേട്ട മുസ്ലിം പള്ളിയില്‍ നൂറുകണക്കിന് ആളുകള്‍ സംഘടിച്ചത്.

കുളത്തൂപ്പുഴയിലെപാക് നിര്‍മിത വെടിയുണ്ടകള്‍ ; ഇറച്ചിക്കടകളുടെ മറവില്‍ ഭീകരപ്രവര്‍ത്തനമെന്ന് സംശയം

തെങ്കാശി, ചെങ്കോട്ട, തിരുനെല്‍വേലി, രാജപാളയം തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍കിട കോഴിഫാമുകള്‍ നടത്തുന്ന ചിലര്‍ക്ക് മതഭീകര സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്.

വെടിയുണ്ടകള്‍ ഇടതു-ജിഹാദി തീവ്രവാദികളുടെയെന്ന് സംശയം, രണ്ടെണ്ണം ചൈനീസ് നിര്‍മിതം

തെങ്കാശിയിലെയും തിരുനെല്‍വേലിയിലെയും ഭീകര ഗ്രൂപ്പുകളുമായി കൊല്ലം ജില്ലയുടെ കിഴക്കന്‍ മലയോരപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തീവ്ര മതസംഘടനകള്‍ക്ക് അടുത്ത ബന്ധമുണ്ട്. തിരുനെല്‍വേലി മേലേപ്പാളയം സ്വദേശിയും ഭീകരനുമായ പറവൈ ബാദുഷ ഒളിത്താവളമാക്കാനായി...

കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സ്ഥലത്ത് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ്കുമാര്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍, (കണ്ടെത്തിയ വെടിയുണ്ടകള്‍)

പാക് വെടിയുണ്ടകള്‍ക്കു പിന്നാലെ സൈന്യവും എന്‍ഐഎയും

ഇന്നലെ ഉച്ചയോടെ കുളത്തൂപ്പുഴയില്‍ എത്തിയ എന്‍ഐഎ സംഘം വെടിയുണ്ടകള്‍ വിശദമായി പരിശോധിച്ചു. കൂടാതെ വെടിയുണ്ടകള്‍ ആദ്യം കണ്ട ലോറി ഡ്രൈവര്‍ ജോഷിയില്‍ നിന്ന് ഏറെ നേരം വിവരങ്ങള്‍...

‘ആ മനുഷ്യന്റെ ശരീരം നിശ്ചലമാകുന്നത് ഞാന്‍ കണ്ടു’; ദുര്‍ഗാദാസ് കൊല്ലപ്പെടുന്നത് കണ്ട വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍

കൊല്ലം: ''പട്ടിയെ കല്ലെറിയുന്നത് പോലെ ഒരു മനുഷ്യനെ ഒരുകൂട്ടം ആളുകള്‍ കല്ലെറിയുന്നതും പൊട്ടിയ തലയില്‍ ഇരുകൈയും പൊത്തിപ്പിടിച്ച് ഓടാന്‍ പോലും ആകാതെ ആ തൂവെള്ള വസ്ത്രധാരി നിലം...

കമ്യൂണിസ്റ്റ് ആപത്ത്, മന്നം അന്നേ പറഞ്ഞു

കമ്മ്യൂണിസത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കണം ''ലോകാരംഭം മുതലേ കെട്ടിപ്പടുത്ത് വന്നിട്ടുള്ള ധര്‍മസംഹിതകളെല്ലാം കീഴ്‌മേല്‍ മറിച്ച് ക്ഷേമവും ശാന്തിയും ഇല്ലാതാക്കി അക്രമവും അസംതൃപ്തിയും കൊണ്ട് ലോകത്തെ കുട്ടിച്ചോറാക്കുന്ന വിഷമയമായ...

പിള്ളയുടെ ഇരട്ടത്താപ്പിനെതിരെ അന്ന് മന്നവും പറഞ്ഞു

അഞ്ചല്‍: ശബരിമലയിലെ ആചാരങ്ങളെ തകര്‍ത്ത് വനിതാമതിലുണ്ടാക്കാന്‍ സിപിഎമ്മിനൊപ്പം നിന്ന ആര്‍. ബാലകൃഷ്ണപിള്ളയുടെ നിലപാടുകള്‍ തെരഞ്ഞെടുപ്പിലും ചോദ്യം ചെയ്യപ്പെടുന്നു. മാവേലിക്കരയില്‍ എല്‍ഡിഎഫ് പ്രചാരണസമ്മേളനങ്ങളില്‍ സമുദായസ്‌നേഹവും വിശ്വാസസംരക്ഷണവും ആവര്‍ത്തിക്കുന്ന പിള്ളയുടെ...

രാഷ്‌ട്രീയ മുതലെടുപ്പ് പൊളിഞ്ഞു: സിപിഎമ്മും കോടിയേരിയും പെട്ടു

കൊല്ലം: മരച്ചീനി കച്ചവടക്കാരായ വൃദ്ധരുടെ കയ്യാങ്കളിയില്‍ കൊല്ലം കടയ്ക്കലില്‍ ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ സിപിഎം നിലപാട് അപഹാസ്യമായി മാറി. കടയ്ക്കല്‍ ചിതറ മഹാദേവര്‍ കുന്നെന്ന സിപിഎം പാര്‍ട്ടിഗ്രാമത്തിലാണ്...

കുളത്തൂപ്പുഴ ക്ഷേത്രത്തില്‍ മത്സ്യത്തിനും പട്ടില്‍ പൊതിഞ്ഞ് അന്ത്യയാത്ര

അഞ്ചല്‍: ആചാരപരിഷ്‌കരണത്തിനായി വാളെടുത്തുറഞ്ഞുതുള്ളുന്നവര്‍ ബാലകനയ്യന്‍ കുടിയിരിക്കുന്ന കുളത്തൂപ്പുഴയിലേക്ക് വരണം. സമസ്തജാതിവിഭാഗങ്ങള്‍ക്ക് മാത്രമല്ല സര്‍വജീവജാലങ്ങള്‍ക്കും അയ്യപ്പന്റെ സന്നിധാനം നല്‍കുന്ന സമത്വം അനുഭവിച്ചറിയാം.  ആറ്റില്‍ മരിക്കുന്ന മത്സ്യത്തിനും മനുഷ്യനെപ്പോലെ സംസ്‌കാരകര്‍മങ്ങള്‍...

പുതിയ വാര്‍ത്തകള്‍