Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഓളമായി ഒലിവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2019, 03:21 am IST
in Sports

പാരീസ്: ഒലിവര്‍ ജിരൂദിന്റെ ഹാട്രിക്കില്‍ ഡൈനാമോ കീവിനെ ഗോള്‍ മഴയില്‍ മുക്കി ചെല്‍സി യൂറോപ്പ ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കാണ് ചെല്‍സി ഉക്രെയിന്‍ ടീമിനെ തകര്‍ത്തുവിട്ടത്. ഇരു പാദങ്ങളിലുമായി അവര്‍ 8- 0ന് ജയിച്ചുകയറി. കഴിഞ്ഞയാഴ്ച അരങ്ങേറിയ ആദ്യ പാദത്തില്‍ 3-0 ന് ചെല്‍സി വിജയം സ്വന്തമാക്കിയിരുന്നു.

ജിരൂദാണ് ചെല്‍സിയുടെ സ്‌കോറിങ്ങിന് തുടക്കം കുറിച്ചത്. കളിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ ജിരൂദ് കീവിന്റെ വലകുലുക്കി. രണ്ടാം ഗോളും ഈ മുന്നേറ്റനിരക്കാരന്റെ ബൂട്ടില്‍ നിന്നാണ് പിറന്നത്്. 33-ാം മനിറ്റിലാണ് രണ്ടാം ഗോള്‍. ആദ്യ പകുതിയുടെ അധിക സമയത്ത്് മാര്‍ക്കോസ് അലന്‍സോ ചെല്‍സിയുടെ മൂന്നാം ഗോളും കുറിച്ചു. ഇടവേളയക്ക്് ചെല്‍സി 3-0ന് മുന്നില്‍.

രണ്ടാം പകുതിയിലും ചെല്‍സിയുടെ തേരോട്ടമാണ് കണ്ടത്. നിരന്തരം അവര്‍ ആക്രമിച്ചുകളിച്ചതോടെ ഡൈനാമോ കീവിന്റെ ഗോള്‍ മുഖം വിറച്ചു. രണ്ട് തവണകൂടി അവര്‍ ലക്ഷ്യം കണ്ട് വിജയമുറപ്പിച്ചു. 59-ാം മിനറ്റില്‍ ജിരൂദ് മൂന്നാം ഗോള്‍ നേടി ഹാട്രിക്ക് തികച്ചു. ഇതോടെ ചെല്‍സി 4-0 ന് മുന്നിലായി. അവസാന നിമിഷങ്ങളില്‍ ഹഡ്‌സണും ലക്ഷ്യം കണ്ടതോടെ ചെല്‍സി വിജയം സ്വന്തമാക്കി.

തുടക്കം നന്നായി. ഇതേ രീതിയിലുള്ള തുടക്കമാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. ആദ്യ പകുതിയില്‍ ഭംഗിയായി കളിച്ചു. രണ്ടാം പകുതിയിലും മികവ് നിലനിര്‍ത്താനായെന്ന് ചെല്‍സിയുടെ ഇറ്റാലിയന്‍ കോച്ച് മൗറിസിയോ സാരി പറഞ്ഞു.

കഴിഞ്ഞ മാസം ഇംഗ്ലീഷ് ലീഗ് കപ്പ്  ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റ ചെല്‍സി മൗറിസിയോ സാരിയുടെ കീഴില്‍ ആദ്യ കിരീടം ലക്ഷ്യമിടുകയാണ്. യൂറോപ്പ ലീഗില്‍ ചാമ്പ്യന്മാരാകാമെന്ന് പ്രതീക്ഷയിലാണവര്‍. അതോടൊ്പ്പം അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗിലും സ്ഥാനമുറപ്പാക്കാനുള്ള തയ്യാറെടുപ്പിലുമാണ്.

ഇറ്റാലിയന്‍ ലീഗ് ടീമായ നാപ്പോളിയും യൂറോപ്പ ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. രണ്ടാം പാദത്തില്‍ ഓസസ്ട്രിയയുടെ സാലസ്ബര്‍ഗിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റെങ്കിലും ആദ്യ പാദത്തിലെ 3-0 വിജയത്തിന്റെ മികവില്‍ നാപ്പോളി അവസാന എട്ട് ടീമുകളിലൊന്നായി. രണ്ട് പാദങ്ങളിലുമായി നാപ്പോളി 4-3ന്റെ വിജയം നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

Kerala

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

India

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

World

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

Kerala

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

പുതിയ വാര്‍ത്തകള്‍

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.