Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്്‌റ്റെര്‍ലിങ്ങ് ‘ട്രിക്ക്’ സിറ്റി മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2019, 11:34 pm IST
in Sports

മാഞ്ചസ്റ്റര്‍: റഹീം സ്്‌റ്റെര്‍ലിങ്ങിന്റെ ഹാട്രിക്കില്‍ വാറ്റ്‌ഫോഡിനെ തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. കിരീടപ്രതീക്ഷ നിലനിര്‍ത്തുന്ന ലിവര്‍പൂളിനെ നാല് പോയിന്റ് വ്യത്യാസത്തിന് പിന്നിലാക്കിയാണ് സിറ്റി മുന്നിലേക്ക് കുതിച്ചുകയറിയത്.

ഈ വിജയത്തോടെ സിറ്റിക്ക് മുപ്പത് മത്സരങ്ങളില്‍ 74 പോയിന്റായി. ലിവര്‍പൂള്‍ 29 മത്സരങ്ങളില്‍ 70 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. അടുത്ത നാട്ടങ്കത്തില്‍ ബേണ്‍ലിയെ തോല്‍പ്പിച്ചാലും ലിവര്‍പൂളിന് സിറ്റിയെ മറികടക്കാനാകില്ല.

എത്തിഹാദ് സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് വാറ്റ്‌ഫോഡിനെ  തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ ഗോള്‍ ഒഴിഞ്ഞുനിന്നു. രണ്ടാം പകുതിയിലാണ് സ്്‌റ്റെര്‍ലിങ്ങ്് ഹാട്രിക്കിലൂടെ സിറ്റിക്ക് വിജയം സമ്മാനിച്ചത്. 46, 50, 59 മിനിറ്റുകളിലാണ് സ്റ്റര്‍ലിങ്ങ് സ്‌കോര്‍ ചെയ്തത്. വാറ്റ്‌ഫോഡിന്റെ ഏക ഗോള്‍ ഡ്യൂലോഫ്യൂവിന്റെ ബൂട്ടില്‍ നിന്നാണ് പിറന്നത്.

വാറ്റ്‌ഫോഡ് കോച്ച് ജാവി ഗ്രേഷ്യ ഏഴു മാറ്റങ്ങളുമായാണ് ടീമിനെ കളത്തിലിറക്കിയത്. മുന്നേറ്റനിരയിലെ കരുത്തരായ ട്രോയ് ഡീനിയുള്‍പ്പെടെയുള്ളവരെ ഒഴിവാക്കി പ്രതിരോധത്തിന് ശക്തികൂട്ടി. ആദ്യ പകുതിയില്‍ സിറ്റിയുടെ മുന്നേറ്റനിരയും വാറ്റ്‌ഫോഡിന്റെ പ്രതിരോധനിരയും തമ്മിലുളള പോരാട്ടമാണ് കണ്ടത്. സിറ്റിയുടെ മുന്‍ നിരക്കാര്‍ ഒന്നാം പകുതിയില്‍ പ്രതിരോധം തകര്‍ക്കാനായില്ല.

പക്ഷെ ഇടവേളയ്‌ക്ക് ശേഷം കളി മാറി. സിറ്റി ആക്രമണത്തിന് മൂര്‍ച്ചകൂട്ടിയതോടെ 46-ാം മിനിറ്റില്‍ ഗോള്‍ പിറന്നു. സ്‌റ്റെര്‍ലിങ്ങാണ് സ്‌കോര്‍ ചെയ്തത്്്. ഓഫ് സൈഡാണെന്ന് കാട്ടി തുടക്കത്തില്‍ റഫറി ഗോള്‍ അനുവദിച്ചില്ല. പക്ഷെ അസിസ്റ്റന്‍ഡ് റഫറിമാരുമായി ചര്‍ച്ച നടത്തിയശേഷം ഗോള്‍ അനുവദിച്ചു. പിന്നീട് രണ്ട് തവണ കൂടി വാറ്റ്‌ഫോഡിന്റെ വലകുലുക്കി സ്‌റ്റെര്‍ലിങ്ങ്  സിറ്റിക്ക് വിജയമൊരുക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പുതിയ വാര്‍ത്തകള്‍

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.