Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചെന്നൈമന്നന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2019, 04:13 am IST
in Sports

കോയമ്പത്തൂര്‍: ചെന്നൈ സിറ്റി എഫ്‌സിക്ക് ഐ ലീഗ് കിരീടം. നിര്‍ണായകമായ അവസാന മത്സരത്തില്‍ മിനര്‍വ പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെന്നൈ ഇതാദ്യമായി ഐ ലീഗില്‍ ജേതാക്കളായത്.

ഇരുപത് മത്സരങ്ങളില്‍ 43 പോയിന്റുമായാണ് ചെന്നൈ ഒന്നാം സ്ഥാനത്തെത്തിയത്. കൊല്‍ക്കത്തയിലെ കരുത്തരായ ഈസ്റ്റ് ബംഗാളിനാണ് രണ്ടാം സ്ഥാനം. കോഴിക്കോട്ട് നടന്ന അവസാന മത്സരത്തില്‍ ഗോകുലം കേരള എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഈസ്റ്റ് ബംഗാളിന്് 20 മത്സരങ്ങളില്‍ 42 പോയിന്റ് ലഭിച്ചു.

തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങി പിന്നാക്കം പോയ ചെന്നൈ സിറ്റി എഫ്‌സി ശക്തമായി പോരാട്ടത്തിലാണ്  മിനര്‍വയ്‌ക്കെതിരെ വിജയം പിടിച്ചെടുത്തത്. കളിയുടെ മൂന്നാം മിനിറ്റില്‍ ബിലാല മിനര്‍വയ്‌ക്ക്് ലീഡ് നേടിക്കൊടുത്തു. ഇടവേളയ്‌ക്ക് അവര്‍ ഒരു ഗോളിന് മുന്നില്‍ നിന്നു.

പക്ഷെ രണ്ടാം പകുതിയില്‍ ഉജ്ജ്വല പോരാട്ടത്തില്‍ ചെന്നൈ തിരിച്ചുവന്നു. 56-ാം മിനിറ്റില്‍ ഗോള്‍ നേടി. മിനര്‍വ താരം ആകാശ് ദീപിന്റെ കൈയില്‍ പന്ത് തട്ടിയതിന് റഫറി ചെന്നൈയ്‌ക്ക അനുകൂലമായി പെനാല്‍റ്റി വിധിച്ചു. സ്‌പോട്ട്് കിക്കെടുത്ത പെഡ്രോ മന്‍സിക്ക് പിഴച്ചില്ല. പന്ത് മിനര്‍വയുടെ വലയില്‍. പെഡ്രോയുടെ ഐ ലീഗിലെ 21-ാം ഗോളാണിത്്. ഇതോടെ ഈ സീസണിലെ ടോപ്പ് സ്‌കോററായി.

പതിമൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ഗൗരവ് ബോറ ഗോളടിച്ചതോടെ ചെന്നൈ സിറ്റിയുടെ ലീഡ് 2-1 ആയി. അധികസമയത്ത്് ബോറ വീണ്ടും ലക്ഷ്യം കണ്ടതോടെ ചെന്നൈ സിറ്റി 3-1 ന് ജയിച്ചുകയറി.

കോഴിക്കോട്ട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോകുലമാണ് ആദ്യം ഗോള്‍ നേടിയത്. 69-ാം മിനിറ്റില്‍ മാര്‍കസ് ജോസഫാണ് ഗോകുലത്തെ മുന്നിലെത്തിച്ചത്. പക്ഷെ പത്ത് മിനിറ്റിനുള്ളില്‍ ഈസ്റ്റ് ബംഗാള്‍ ഗോള്‍ മടക്കി. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജെയ്‌മി സാന്റോസാണ്  അവര്‍ക്ക്് സമനില നേടിക്കൊടുത്തത്. 85-ാം മിനിറ്റില്‍ ലാല്‍ഡാന്‍മാവിയ നേടിയ ഗോളില്‍ ഈസ്റ്റ് ബംഗാള്‍ വിജയം പിടിച്ചു.

മറ്റൊരു മത്സരത്തില്‍ നെറോക്ക എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് റിയല്‍ കശ്മീര്‍ മൂന്നാം സ്ഥാനക്കാരായി. 19 മത്സരങ്ങളില്‍ അവര്‍ക്ക് 36 പോയിന്റായി. മിനര്‍വയ്‌ക്കെതിരെ അവര്‍ക്ക് ഒരു മത്സരം കൂടിയുണ്ട്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പുതിയ വാര്‍ത്തകള്‍

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.