കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്ത് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി.
വനപാലകരുടെ നേതൃത്വത്തിലുള്ള ഒരു സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ആനയെ കാട്ടിലേക്ക് തുരത്തിയോടിക്കാനുള്ള ശ്രമം തുടരുകയാണ്.