Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജയിച്ചു തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2019, 05:22 am IST
in Sports

ഹൈദരാബാദ്: തുടരെ രണ്ട് ട്വന്റി20 പരമ്പരകളിലെ തോല്‍വിയുടെ ക്ഷീണം ഇന്ത്യ കഴുക്കിക്കളഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കതിരായ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ ജയത്തോടെ തുടങ്ങി. കേദാര്‍ ജാദവിന്റെയും (81 നോട്ടൗട്ട്) എം.എസ് ധോണിയുടെയും (59 നോട്ടൗട്ട്) ബാറ്റിങ് മികവില്‍ കംഗാരുക്കളെ ആറ് വിക്കറ്റിന് തകര്‍ത്തു. സ്‌കോര്‍: ഓസ്‌ട്രേലിയ – 236/7 (50), ഇന്ത്യ – 240/4 (48.2).

237 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന് നാല് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെന്ന നിലയില്‍ പതറിയ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ കേദാറും ധോണിയും ചേര്‍ന്ന് അനായാസം ജയത്തിലേക്ക് നയിച്ചു. ഓസീസ് ബൗളര്‍മാരുടെ പേസിനെയും ബൗണ്‍സിനെയും അര്‍ഹിച്ച ആദരവോടെ നേരിട്ട ഇവര്‍ മോശം പന്തുകള്‍ ശിക്ഷിക്കാനും മടിച്ചില്ല. പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ഇവര്‍ 141 റണ്‍സ് ചേര്‍ത്തു. ഒടുവില്‍ പത്ത് പന്ത് ശേഷിക്കെ ഇവര്‍ ലക്ഷ്യം മറികടന്നു. കേദാര്‍ 87 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്‌സറും പറത്തിയപ്പോള്‍, ധോണി 72 പന്തില്‍ ആറു ഫോറും ഒരു സിക്‌സും നേടി. 

തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ഓപ്പണര്‍ ശിഖര്‍ ധവാന്‍ അക്കൗണ്ട് തുറക്കാതെ മടങ്ങി. രണ്ടാം വിക്കറ്റില്‍ നായകന്‍ വിരാട് കോഹ്‌ലിയും (44), രോഹിത് ശര്‍മയും (37) ചേര്‍ന്ന് ഇന്നിങ്‌സ് നേരെയാക്കി. ഇവര്‍ 76 റണ്‍സ് ചേര്‍ത്തു. ആദ്യം വിരാടും വൈകാതെ രോഹിതും മടങ്ങി ഇന്ത്യ പ്രതിസന്ധിയിലായി. പിന്നീടെത്തിയ അമ്പാട്ടി റായുഡുവിനും (13) അധികം ആയുസുണ്ടായില്ല. തുടര്‍ന്നാണ് കേദാറും ധോണിയും ഒത്തുചേര്‍ന്നത്. ഓസീസിനായി കൗള്‍ട്ടര്‍ നൈലും സാമ്പയും രണ്ട് വീതം വിക്കറ്റ് നേടി.  

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയുടെയും തുടക്കം മോശം. തന്റെ നൂറാം മത്സരത്തില്‍ നായകനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ച് പൂജ്യത്തിന് മടങ്ങി. പിന്നീട് ഉസ്മാന്‍ ഖവാജ (50), ഗ്ലെന്‍ മാക്‌സ്‌വെല്‍ (40), മാര്‍ക്ക് സ്റ്റോയ്‌നിസ് (37), അലക്‌സ് കാരി (36 നോട്ടൗട്ട്), നഥാന്‍ കൗള്‍ട്ടര്‍ നൈല്‍ (28), ആഷ്ടണ്‍ ടേണര്‍ (21) എന്നിവരുടെ സംഭാവനകളാണ് ഓസീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

രണ്ടാം വിക്കറ്റില്‍ ഖവാജ-സ്‌റ്റോയ്‌നിസ് സഖ്യം നേടിയ 87 റണ്‍സാണ് അവര്‍ക്ക് അടിത്തറയൊരുക്കി. ഏഴാം വിക്കറ്റില്‍ കാരി-കൗള്‍ട്ടര്‍ നൈല്‍ സഖ്യം നേടിയ 62 റണ്‍സ് ടീമിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചു. ഇന്ത്യക്കായി കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി എന്നിവര്‍ രണ്ടു വീതം വിക്കറ്റ് നേടി. രണ്ടാം മത്സരം അഞ്ചിന് നാഗ്പ്പൂരില്‍. 

സ്‌കോര്‍ബോര്‍ഡ്

ഓസ്‌ട്രേലിയ

ഉസ്മാന്‍ ഖവാജ സി ശങ്കര്‍ ബി കുല്‍ദീപ് 50, ആരോണ്‍ ഫിഞ്ച് സി ധോണി ബി ബുംറ 0, മാര്‍ക്ക് സ്‌റ്റോയ്‌നിസ് സി കോഹ്‌ലി ബി കേദാര്‍ 37, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് സ്റ്റംപ്ഡ് ധോണി ബി കുല്‍ദീപ് 19, ഗ്ലെന്‍ മാക്‌സ്‌വെല്‍ ബി ഷാമി 40, ആഷ്ടണ്‍ ടേണര്‍ ബി ഷാമി 21, അലക്‌സ് കാരി നോട്ടൗട്ട് 36, നഥാന്‍ കോള്‍ട്ടര്‍ നൈല്‍ സി കോഹ്‌ലി, ബി ബുംറ 28, പാറ്റ് കമ്മിന്‍സ് നോട്ടൗട്ട് 0, എക്‌സ്ട്രാസ് 5, ആകെ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 236.

വിക്കറ്റ് വീഴ്ച: 1-0, 2-87, 3-97, 4-133, 5-169, 6-173, 7-235.

ബൗളിങ്: മുഹമ്മദ് ഷാമി 10-2-44-2, ജസ്പ്രീത് ബുംറ 10-0-60-2, വിജയ് ശങ്കര്‍ 3-0-22-0, കുല്‍ദീപ് യാദവ് 10-0-46-2, രവീന്ദ്ര ജഡേജ 10-0-33-0, കേദാര്‍ ജാദവ് 7-0-31-1.

ഇന്ത്യ

രോഹിത് ശര്‍മ സി ഫിഞ്ച് ബി കൗള്‍ട്ടര്‍ നൈല്‍ 37, ശിഖര്‍ ധവാന്‍ സി മാക്‌സ്‌വെല്‍ ബി കൗള്‍ട്ടര്‍ നൈല്‍ 0, വിരാട് കോഹ്‌ലി എല്‍ബിഡബ്ല്യു ബി സാമ്പ 44, അമ്പാട്ടി റായുഡു സി കാരി ബി സാമ്പ 13, എം.എസ്. ധോണി നോട്ടൗട്ട് 59, കേദാര്‍ ജാദവ് നോട്ടൗട്ട് 81, എക്‌സ്ട്രാസ് 6, ആകെ 48.2 ഓവറില്‍ നാല് വിക്കറ്റിന് 240.

വിക്കറ്റ് വീഴ്ച: 1-4, 2-80, 3-95, 4-99.

ബൗളിങ്: ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫ് 10-0-46-0, നഥാന്‍ കൗള്‍ട്ടര്‍ നൈല്‍ 9-2-46-2, പാറ്റ് കമ്മിന്‍സ് 10-0-46-0, ആദം സാമ്പ 10-0-49-2, മാര്‍ക്ക് സ്റ്റോയ്‌നിസ് 9.2-0-52-0.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.