Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അദാനി കേരളം വിടണം, ചര്‍ച്ച് ആക്ട് ഇല്ല, കോണ്‍ഗ്രസുമായി ഒന്നിക്കും: കോടിയേരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2019, 03:47 am IST
in Kerala

കൊച്ചി: ചട്ടപ്രകാരമുള്ള പൊതു ലേല നടപടികള്‍ വേണ്ട, അദാനിയുടെ വിമാനം നിലത്തിറക്കില്ല, കോര്‍പ്പറേറ്റുകള്‍ കേരളം വിടണം, കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപിയെ നേരിടും, ചര്‍ച്ച് ആക്ട് ഇല്ല, വിവിധ വിഷയങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയം വ്യക്തമാക്കി. കേരള സംരക്ഷണ യാത്രയുടെ ഭാഗമായി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ചര്‍ച്ച് ആക്ട് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനെതിരാണ്. തിരുവനന്തപുരം വിമാനത്താവളം പൊതു ലേലം ചെയ്യാതെ സംസ്ഥാനത്തിന് നല്‍കണമെന്നാവശ്യപ്പെട്ടു. എന്നാല്‍, ലേലത്തില്‍ പങ്കെടുക്കാനും സംസ്ഥാനം ലേലത്തില്‍ നിര്‍ദേശിക്കുന്ന തുകയും കൂടിയ ലേലത്തുകയും തമ്മില്‍ 10 ശതമാനമേ വ്യത്യാസമുള്ളുവെങ്കില്‍ കേരളത്തിന് നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍, 14 ശതമാനം അധികം നല്‍കിയ അദാനിയുടെ കമ്പനിക്ക് വിമാനത്താവളം നല്‍കി. അദാനിയുടെ വിമാനം നിലംതൊടാന്‍ സമ്മതിക്കില്ല. സംസ്ഥാനത്തിന്റെ സഹകരണമില്ലാതെ അദാനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നോര്‍ക്കണം. അദാനി പിന്മാറണം. കോണ്‍ഗ്രസുമായും യുഡിഎഫുമായും ചേര്‍ന്ന് ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും തോല്‍പ്പിക്കും, കോടിയേരി പറഞ്ഞു.

സഹകരണ ബാങ്കുകള്‍ ഇന്‍കം ടാക്‌സ് നിയമത്തിന്റെ പരിധിയിലാക്കി വന്‍ തുക നികുതിയടയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നു. ഇന്‍കം  ടാക്‌സ് സഹകരണ മേഖലയില്‍ വേണ്ട. ഇതിനെതിരെ പ്രചാരണം നടത്തും. 

പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങളും സഭാ നിയമങ്ങളുമല്ലാതെ ക്രൈസ്തവ സഭകള്‍ക്ക് നിയന്ത്രണം വരുന്ന ഒരു നിയമവും സര്‍ക്കാര്‍ കൊണ്ടുവരില്ല. ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കരണ കമ്മീഷന്‍ അഭിപ്രായപ്പെട്ടതേ ഉള്ളു. മുമ്പ് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടും നടപ്പാക്കിയിട്ടില്ല, ക്രൈസ്തവ സംഘടനകളുടെ താക്കീതിന് മറുപടിയായി സിപിഎം സെക്രട്ടറി പറഞ്ഞു. 

നെടുങ്കണ്ടത്ത് ഞാന്‍ നടത്തിയ പ്രസംഗത്തില്‍ രാജ്യ താല്‍പര്യവിരുദ്ധമായി പറഞ്ഞിട്ടുണ്ടെങ്കില്‍ ടിവി ചാനലുകള്‍ കാണിക്കട്ടെ, എനിക്കെതിരേ കേസെടുക്കട്ടെ എന്ന് പ്രതികരിച്ച കോടിയേരി ബിജെപിയേയും മോദിയേയുമാണ് വിമര്‍ശിച്ചതെന്നും ഇനിയും വിമര്‍ശിക്കുമെന്നും പറഞ്ഞു. സൈന്യത്തോടൊപ്പമാണ്, രാജ്യത്തോടൊപ്പമാണ് പാര്‍ട്ടിയും ഞാനും. ചൈനയോ മറ്റ് വിദേശ രാജ്യങ്ങളോ എന്തുചെയ്യുന്നുവെന്നതല്ല വിഷയം. ഇന്ത്യയുടെ സുരക്ഷയാണ് പ്രധാനം. ലോക രാജ്യങ്ങള്‍ ഇടപെട്ടതുകൊണ്ടാണ് വിങ് കമാന്‍ഡര്‍ അഭിനന്ദനെ പാക്കിസ്ഥാന്‍ വിട്ടത്, കോടിയേരി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. ഹിറ റാഷിദ് യോഗിയുടെ വികസനങ്ങളെ പുകഴ്ത്തിപ്പറയുന്നു.ഇളം പുഞ്ചിരിയോട് അത് കേട്ടിരിക്കുന്ന യോഗി ആദിത്യനാഥ് (വലത്ത്) ഡോ. ഹിറ റാഷിദ് (ഇടത്ത്)
India

കേരളത്തിലേ യോഗിയോട് മുസ്ലിങ്ങള്‍ക്കിടയില്‍ വെറുപ്പുള്ളൂ….യുപിയില്‍ യോഗിയെ പുകഴ്‌ത്തി ഡോ. ഹിറ റാഷിദ്; യോഗി പ്രധാനമന്ത്രിയാകണം എന്ന ആശംസയും

Kerala

പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ഹൈപവര്‍ കമ്മിറ്റി, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത് തെരഞ്ഞെടുപ്പ് കാരണം

India

ഞാൻ രാഹുലിന്റെ ചേട്ടനാണെന്ന പറഞ്ഞ സ്റ്റാലിൻ ഇന്ന് വാക്ക് തിരുത്തുന്നു ; രാഹുൽ വഞ്ചകൻ , പ്രതിപക്ഷ ഐക്യം തകരാനുള്ള പ്രധാനകാരണം രാഹുൽ തന്നെ

Kerala

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

മന്ത്രി മോന്‍സ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു, വിജയം ആശംസിച്ച് വെളളാപ്പളളി

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.