Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്‍ഇഡി ബള്‍ബിന് 70 രൂപ; ഹെഡ് പോസ്റ്റ് ഒാഫീസുകളില്‍ തിരക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2019, 11:06 am IST
in Kerala

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ  ഉജാല പദ്ധതി പ്രകാരം സൗജന്യ നിരക്കില്‍ നല്‍കുന്ന എല്‍ഇഡി ബള്‍ബിന്റെ വിതരണം സംസ്ഥാനത്ത് ഒന്നരക്കോടി കടന്നു. കേരളത്തില്‍ 50 ഹെഡ് പോസ്റ്റ് ഓഫീസുകള്‍ വഴിയാണിപ്പോള്‍ വിതരണം. ആധാര്‍ കാര്‍ഡ് നമ്പര്‍ മാത്രം കൊടുത്ത് ബള്‍ബ് ഒന്നിന് 70 രൂപ നല്‍കിയാല്‍ ദിവസം ഒരാള്‍ക്ക് 10 ബള്‍ബ് ലഭിക്കും. റെയില്‍വേ, കെഎസ്ഇബി, ഐഒസി, ഒഎന്‍ജിസി എന്നീ സ്ഥാപനങ്ങള്‍ വഴിയും ഈ കേന്ദ്ര പദ്ധതി നടപ്പാക്കുന്നുണ്ട്.

മോദി സര്‍ക്കാരിന്റെ ഊര്‍ജ മന്ത്രാലയം ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ രാജ്യത്താകെ ഇതിനകം 33 കോടി 33 ലക്ഷം ബള്‍ബുകള്‍ വിതരണം ചെയ്തു. എല്‍ഇഡി ട്യൂബുകള്‍, ഫാനുകള്‍ എന്നിവയുടെ വിതരണവും നടക്കുന്നുണ്ട്. ട്യൂബിന് 220 രൂപയും ഫാനിന് 1110 രൂപയുമാണ് നിരക്ക്. കേരളത്തില്‍ ആദ്യ ഘട്ടത്തില്‍ ബള്‍ബുകളുടെ വിതരണമാണ്. അടുത്ത ഘട്ടത്തില്‍ ട്യൂബും ഫാനും വിതരണം ചെയ്യും. പ്രകാശ് പഥ്, വെളിച്ചത്തിലേക്കുള്ള വഴി എന്നാണ് ബള്‍ബ് വിതരണ പദ്ധതിക്ക് പേര്. 

ഒരാള്‍ക്ക് ഒരേ കാര്‍ഡു നമ്പര്‍ പ്രകാരം എത്ര ബള്‍ബുകള്‍ വേണമെങ്കിലും വാങ്ങാം, ദിവസം പത്ത് എണ്ണമെന്നു മാത്രമാണ് നിയന്ത്രണം. ഒമ്പത് വാട്‌സ് ബള്‍ബുകള്‍ മറിച്ച് വില്‍ക്കാന്‍ പറ്റില്ല. ഒരു വര്‍ഷത്തെ ഗ്യാരണ്ടിയുമുണ്ട്. വിപണിയില്‍ 150 മുതല്‍ 700 രൂപവരെ ബ്രാന്‍ഡുകള്‍ക്കനുസരിച്ച് വിലവരുന്ന ബള്‍ബുകളാണ് 70 രൂപയ്‌ക്ക് നല്‍കുന്നത്.

ദേശീയ തലത്തില്‍ ഈ പദ്ധതി പ്രകാരം ഇത്രയും ബള്‍ബുകള്‍ ഉപയോഗിച്ചാല്‍ വര്‍ഷം 17,310 കോടി രൂപയുടെ വൈദ്യുതി ലാഭിക്കാം. കേരളത്തില്‍ ഇന്നലെവരെയുള്ള കണക്കില്‍ 1,52,21,201 ബള്‍ബുകള്‍ വിതരണം ചെയ്തു. ഇവയുടെ ഉപയോഗംമുലം വര്‍ഷം 19,76,732 വാട്‌സ് വൈദ്യുതി ലാഭമുണ്ടാക്കാം, അതായത് 791 കോടി രൂപയുടെ ലാഭം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

India

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു
Kerala

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

Kerala

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.