Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മാക്‌സ്‌വെലിന് സെഞ്ച്വറി; ഓസീസിന് പരമ്പര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2019, 10:51 pm IST
in Sports

ബെംഗളൂരു: ഇന്ത്യക്കെതിരായ ‘-ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് ഏഴു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് എടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെലിന്റെ സെഞ്ചുറി മികവില്‍ 19.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. വിജയത്തോടെ ഓസട്രേലിയ 2-0ത്തിന് പരമ്പര സ്വന്തമാക്കി. 

പട നായകന്‍ കോഹ്‌ലിയുടെ മിന്നുന്ന പ്രകടനമാണ് ഇന്ത്യക്ക്് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. കോഹ്‌ലി 38 പന്തില്‍ 72 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ആറ് സിക്‌സറും രണ്ട് ഫോറും ആ ബാറ്റില്‍ നിന്ന്് ബൗണ്ടറി കടന്നുപോയി.

മുന്‍ നായകന്‍ ധോണിക്കൊപ്പം  കോഹ്‌ലി നാലാം വിക്കറ്റില്‍ നൂറ് റണ്‍സ് കൂട്ടിച്ചേര്‍ത്തു. ആദ്യ മത്സരത്തില്‍ മെല്ലേപ്പോക്കിന് പഴി കേട്ട ധോണി അടിച്ചുതകര്‍ത്ത് വിമര്‍ശകരുടെ വായടപ്പിച്ചു.23 പന്തില്‍ മൂന്ന് സിക്‌സറും അത്രയും തന്നെ ഫോറും അടിച്ച് നാല്‍പ്പത് റണ്‍സ് കുറിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്് കെ.എല്‍. രാഹുലും ശിഖര്‍ ധവാനും മികച്ച തുടക്കം സമ്മാനിച്ചു. ആദ്യ വിക്കറ്റില്‍ ഇവര്‍ 61 റണ്‍സ് അടിച്ചെടുത്തു. ഓസീസ് ബൗളര്‍മാരെ കടന്നാക്രമിച്ച രാഹുല്‍ 26 പന്തില്‍ 47 റണ്‍സ് നേടി. മൂന്ന് ഫോറും നാല് സിക്‌സറും ഉള്‍പ്പെട്ട ഇന്നിങ്‌സ്. കോള്‍ട്ടര്‍ നൈലിന്റൈ പന്തില്‍ റിച്ചാര്‍ഡ്‌സണ്‍ പിടികൊടുത്താണ് രാഹുല്‍ മടങ്ങിയത്. 

രോഹിതിന് പകരം ടീമിലെത്തിയ ധവാന്‍ നിറം മങ്ങി. 24 പന്തില്‍ ഒരു ബൗണ്ടറിയടിച്ച ധവാന്‍ 14 റണ്‍സുമായി മടങ്ങി. തുടര്‍ന്നെത്തിയ ഋഷഭ് പന്ത് നിലയുറപ്പിക്കും മുമ്പേ ഷോട്ടിന് മുന്നില്‍ വീണു. ഒരു റണ്‍സാണ് സമ്പാദ്യം. റിച്ചാര്‍ഡ്‌സണ്‍ ക്യാച്ചെടുത്തു. ദിനേശ് കാര്‍ത്തിക്ക് മൂന്ന് പന്തില്‍ എട്ട് റണ്‍സുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിങിനിറങ്ങിയ ഓസീസിനായി ഗ്ലെന്‍ മാക്‌സ്‌വെല്‍ 55 പന്തില്‍ ഒമ്പത് സിക്‌സും ഏഴു ഫോറും അടക്കം 113 റണ്‍സ് നേടി. 

ആദ്യ മത്സരത്തില്‍ തോറ്റ ടീമില്‍ ഇന്ത്യ മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് രണ്ടാം മത്സരത്തിനിറങ്ങിയത്. ഓപ്പണര്‍ രോഹിത് ശര്‍മയ്‌ക്ക് വിശ്രമം അനുവദിച്ചു. പകരം ശിഖര്‍ ധവാനെ ഉള്‍പ്പെടുത്തി. മായങ്ക് മാര്‍ക്കണ്ഡേ, ഉമേഷ് യാദവ് എന്നിവര്‍ക്ക്് പകരം വിജയ് ശങ്കറിനും സിദ്ധാര്‍ത്ഥ് കൗളിനും അവസരം നല്‍കി.

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ: കെ.എ്ല്‍. രാഹുല്‍ സി റിച്ചാര്‍ഡ്‌സണ്‍ ബി കോള്‍ട്ടര്‍ നൈല്‍ 47, എസ്.ധവാന്‍ സി സ്‌റ്റോയിനിസ് ബി ബെഹറന്‍ഡോഫ് 14, വിരാട് കോഹ്‌ലി നോട്ടൗട്ട് 72 , ഋഷഭ് പന്ത്് സി റിച്ചാര്‍ഡ്‌സണ്‍ ബി ഷോട്ട്് 1, എം.എസ്്. ധോണി സി ഫിഞ്ച് ബി കുമിന്‍സ് 40, കാര്‍ത്തിക് നോട്ടൗട്ട് 8 , എക്‌സ്ട്രാസ് 8, ആകെ 20 ഓവറില്‍ നാല് വിക്കറ്റിന് 190.

വിക്കറ്റ് വീഴ്ച:1-61, 2-70, 3-74, 4-174

ബൗളിങ്: ബെഹറന്‍ഡോഫ് 3-0-17-1, ജെ.എ.റിച്ചാര്‍ഡ്‌സണ്‍ 4-0-45-0, കോള്‍ട്ടര്‍ നൈല്‍ 3-0-33-1, പി.കെ. കുമിന്‍സ് 3-0-40-1, എ.സാമ്പ 4-0-23-0, ഷോര്‍ട്ട്് 3-0-29-1.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഹിമന്ത തന്നെ നായകന്‍

Kerala

കൈനിറയെ സിനിമകള്‍, സഹോദരിമാർ ഡോക്ടർമാർ ആയപ്പോഴും സിനിമാ നടനാകാൻ ആഗ്രഹിച്ചു; സന്തോഷ് കെ നായര്‍ വിടവാങ്ങുമ്പോള്‍

Article

മമതയില്ലാതെ ജനം…

Editorial

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

Kerala

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം: സു​പ്രീം​കോ​ട​തി ഇ​ന്ന് വീ​ണ്ടും വാ​ദം കേ​ൾ​ക്കും

പുതിയ വാര്‍ത്തകള്‍

കപ്പല്‍ മുക്കിയ ക്യാപ്റ്റന്‍

അവസാന തരി കനലും അണഞ്ഞു; ദേശീയ രാഷ്‌ട്രീയത്തില്‍ സിപിഎം അപ്രസക്തമാകുന്നു

ഗോപകുമാര്‍… തനി ചാത്തന്നൂരുകാരന്‍

യുഎഇയില്‍ വീണ്ടും മിസൈലാക്രമണം; എണ്ണ പ്ലാന്റില്‍ തീപിടുത്തം, മൂന്ന് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു

മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ്ണം: ഉപഭോക്താക്കൾക്ക് ആശ്വാസം

വാഹനാപകടത്തിൽ പരുക്കേറ്റ നടൻ സന്തോഷ് നായർ അന്തരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്‌

ബിജെപി നേതാവ് സുവേന്ദു അധികാരി (നടുവില്‍)

ബംഗാളിൽ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സൂചന.

പിണറായിയെ പല റൗണ്ടിലും പിന്നിലാക്കിയ വി പി അബ്ദുള്‍ റഷീദിനെതിരെ ഭീഷണി; വീടിനും സുരക്ഷ ഏര്‍പ്പെടുത്തി

ആര്‍എസ്പിക്ക് പുതുജീവന്‍

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.