Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊടിയേരി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2019, 05:36 pm IST
in Kerala

തിരുവനന്തപുരം: ദേശ വിരുദ്ധ പ്രസ്താവന നടത്തിയ കൊടിയേരി ബാലകൃഷ്ണന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ്പറയണമെന്ന്  ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്.ശ്രിധരന്‍പിള്ള. ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകള്‍ തകര്‍ത്തപ്പോള്‍ ദേശദ്രോഹപരമായ നിലപാടാണ് കൊടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചത്.

ലോക രാജ്യങ്ങളും മറ്റ് സംസ്ഥാനങ്ങളും സൈന്യത്തിന്റെ നടപടിയെ പ്രകീര്‍ത്തിച്ചപ്പോള്‍ കേരളത്തില്‍ നിന്നും രാജ്യദ്രോഹ നിലപാടുമായി സിപിഎം സംസ്ഥാന സെക്രട്ടറി പ്രസ്താവന നടത്തി. പാക്കിസ്ഥാന്‍ പോലും കൊടിയേരി നടത്തിയതു  പോലുള്ള പ്രസ്താവന നടത്തിയില്ല. സര്‍വ്വ കക്ഷി യോഗത്തില്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സൈന്യത്തിന് എല്ലാ പിന്തുണയും നല്‍കിയപ്പോള്‍ സംസ്ഥാന സെക്രട്ടറി വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. സിപിഎം പ്രവര്‍ത്തകര്‍ ഇത് മനസ്സിലാക്കണം. 

മതന്യൂന പക്ഷങ്ങളെ കൂടെകൂട്ടാന്‍ സൈന്യത്തിന്റെ മനോവീര്യം കെടുത്തരുത്.  പുല്‍വാമയില്‍ വീരമൃത്യു വരിച്ചവരുടെ ബലി ദാനം വെറുതെയാകില്ലെന്ന് പറഞ്ഞത് സൈന്യം  അക്ഷരം പ്രതി പാലിക്കുകയായിരുന്നു. സ്വാതന്ത്യ സമരകാലത്തും  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇത്തരത്തില്‍ ദേശവിരുദ്ധ നിലപാട് സ്വീകരിച്ചിരുന്നു. ഇന്ത്യാ മഹാരാജ്യം വേണ്ടെന്നും 16 സ്വതന്ത്ര റിപ്പബ്ലിക് മതിയെന്നുമായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അന്ന് വാദിച്ചത്.

1962 ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോഴും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയ്‌ക്കൊപ്പമായിരുന്നു. കണ്ണൂരില്‍ കലാപം നടന്നപ്പോള്‍ പട്ടാളത്തെ ഇറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സൈന്യം സ്ത്രീകളെ ബലാല്‍സംഗം ചെയ്യും എന്നാണ് സിപിഎം പറഞ്ഞത്. അടുത്തകാലത്ത് ധോക്‌ലാമില്‍ ചൈന അതിക്രമിച്ച് കടക്കാന്‍ ശ്രിമിച്ചപ്പോഴും സിപിഎം ചൈനയുടെ നടപടിയെ ന്യായീകരിക്കുകയായിരുന്നു. ഇത്തരത്തില്‍ രാജ്യദ്രോഹ നിലപാടാണ് സിപിഎം എപ്പോഴും കൈക്കൊള്ളുന്നത്. അതിനാല്‍ സിപിഎമ്മിന്റെ  അംഗീകാരം റദ്ദ് ചെയ്യണം.

 കൊടിയേരിയുടെ പ്രസ്തവാനയ്‌ക്കെതിരെ ബിജെപിയുടെയും യുവമോര്‍ച്ചയുടെയും നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ജവാന്മാരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണ് സിപിഎം സ്വീകരിക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ബിജെപി അഖിലേന്ത്യാ സെക്രട്ടറി വൈ.സത്യകുമാര്‍ പറഞ്ഞു. 1962 ല്‍ ഇന്ത്യാ ചൈന യുദ്ധത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എടുത്ത അതേ നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഇപ്പോള്‍   എടുത്തിരിക്കുന്നതെന്നും സത്യകുമാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തും, ദേവസ്വത്തിന്റെ ഭൂമി അന്യാധീനപ്പെടാന്‍ അനുവദിക്കില്ല- മന്ത്രി മുരളീധരന്‍

India

വൈരാഗ്യബുദ്ധി പോകാതെ മമത ; സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹർജി ; പിന്നിൽ ബംഗ്ലാദേശ് ജമാത്തെ ഇസ്ലാമിയോ?

Kerala

തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ കൊലപാതക ശ്രമം, പ്രതി പിടിയില്‍

India

ജി7ല്‍ മോദിയും ട്രംപും കണ്ടു, മോദിയ്‌ക്ക് ഷേക് ഹാന്‍ഡ് നല്‍കി ട്രംപ്, പിന്നെ രണ്ടു പേരും അടുത്തടുത്ത കസേരകളില്‍, ട്രംപ്-മോദി പ്രത്യേക ചര്‍ച്ച ബുധനാഴ്ച

Kerala

കൊച്ചിയില്‍ രാസലഹരിയുമായി യുവതിയും യുവാവും പിടിയില്‍,കോഴിക്കോട് 36 ലിറ്റര്‍ മാഹി മദ്യം പിടികൂടി

പുതിയ വാര്‍ത്തകള്‍

വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മര്‍ദ്ദിച്ച ജീപ്പ് ഡ്രൈവര്‍മാരെ പിടികൂടി

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുത്തിയ പ്രതി സഹദ് പിടിയില്‍

ബലമായി പിടിച്ചു വച്ചു, മുഖത്തേയ്‌ക്ക് ഊതി മതവാക്യങ്ങൾ പറഞ്ഞു ; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ ഇസ്ലാമാക്കാൻ ശ്രമം ; മുൻ സഹപാഠിയടക്കം അറസ്റ്റിൽ

ഡോ. ഹിറ റാഷിദ് യോഗിയുടെ വികസനങ്ങളെ പുകഴ്ത്തിപ്പറയുന്നു.ഇളം പുഞ്ചിരിയോട് അത് കേട്ടിരിക്കുന്ന യോഗി ആദിത്യനാഥ് (വലത്ത്) ഡോ. ഹിറ റാഷിദ് (ഇടത്ത്)

കേരളത്തിലേ യോഗിയോട് മുസ്ലിങ്ങള്‍ക്കിടയില്‍ വെറുപ്പുള്ളൂ….യുപിയില്‍ യോഗിയെ പുകഴ്‌ത്തി ഡോ. ഹിറ റാഷിദ്; യോഗി പ്രധാനമന്ത്രിയാകണം എന്ന ആശംസയും

പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ഹൈപവര്‍ കമ്മിറ്റി, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത് തെരഞ്ഞെടുപ്പ് കാരണം

ഞാൻ രാഹുലിന്റെ ചേട്ടനാണെന്ന പറഞ്ഞ സ്റ്റാലിൻ ഇന്ന് വാക്ക് തിരുത്തുന്നു ; രാഹുൽ വഞ്ചകൻ , പ്രതിപക്ഷ ഐക്യം തകരാനുള്ള പ്രധാനകാരണം രാഹുൽ തന്നെ

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.