Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വീരശൈവസഭയെ പ്രസിഡന്റ് വഞ്ചിക്കുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2019, 01:04 am IST
inKerala

കോട്ടയം: ശബരിമല യുവതീപ്രവേശനത്തില്‍ വിശ്വാസികള്‍ക്കെതിരെ നിലപാട് സ്വീകരിച്ച വീരശൈവസഭ സംസ്ഥാന അഡ്‌ഹോക് കമ്മിറ്റി പ്രസിഡന്റ്ടി.പി. കുഞ്ഞുമോന്റെ നടപടിക്കെതിരെ യോജിച്ചു നില്‍ക്കാന്‍ തീരുമാനിച്ചതായി ആള്‍ ഇന്ത്യ വീരശൈവ മഹാസഭ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ആറ് വര്‍ഷമായി വീരശൈവ സഭയുടെ അഡ്‌ഹോക് കമ്മിറ്റി പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന ടി.പി. കുഞ്ഞുമോന്‍ സമുദായത്തെ സ്വാര്‍ത്ഥലാഭത്തിനായി വിനിയോഗിക്കുകയാണ്. പൊതുതെരഞ്ഞെടുപ്പ് സമയത്ത് കുഞ്ഞുമോന്‍ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നും പണം വാങ്ങി സമുദായത്തെ വഞ്ചിക്കുകയാണ്. ശബരിമല യുവതീപ്രവേശനത്തില്‍ വീരശൈവ സമുദായം വിശ്വാസികള്‍ക്കൊപ്പമാണ്. സമുദായ അംഗങ്ങള്‍ ഹിന്ദു ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച് ജീവിക്കുന്നവരാണ്. പിണറായി വിജയന്‍ സംഘടിപ്പിച്ച വനിതാ മതിലിന്റെ സംഘാടകസമിതിയില്‍ സംഘടനയോട് ആലോചിക്കാതെയാണ് കുഞ്ഞുമോന്‍ ഭാരവാഹിയായതെന്ന് അവര്‍ ആരോപിച്ചു.

2017 ജൂണ്‍ 3ന് ബിജെപി അഖിലേന്ത്യ അദ്ധ്യക്ഷന്‍ അമിത്ഷായുമായി വീരശൈവരുടെ പ്രശ്‌നം ചര്‍ച്ച ചെയ്തപ്പോള്‍ ബസവേശ്വര പഠന കേന്ദ്രത്തിന് സഹായം ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ ടി.പി. കുഞ്ഞുമോന്റെ ബിജെപി വിരോധം മൂലം പദ്ധതിയുടെ രൂപരേഖ സമര്‍പ്പിച്ചില്ല. വീരശൈവ സമൂഹത്തിന് ഗുണകരമായ തീരുമാനങ്ങളൊന്നും കുഞ്ഞുമോനില്‍ നിന്ന് ഉണ്ടാകാറില്ല. പ്രസിഡന്റിനെതിരെ നിലപാട് എടുക്കുന്നവരാണ് സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും. മാത്രമല്ല ആള്‍ ഇന്ത്യ വീരശൈവ മഹാസഭയുടെ അംഗീകാരം റദ്ദാക്കണമെന്ന് കാട്ടി കോട്ടയം മുന്‍സിഫ് കോടതിയില്‍ ഒഎസ്  512/ 2018 നമ്പരായി കേസ് നിലവിലുണ്ട്. ആര്‍.ബാലകൃഷ്ണപിള്ളയുടെ സ്‌കൂളിലെ അദ്ധ്യാപകനായ കുഞ്ഞുമോന്‍ സമുദായത്തിന്റെ താല്പര്യം അനുസരിച്ചല്ല, ആര്‍. ബാലകൃഷ്ണപിള്ളയുടെ താല്പര്യം അനുസരിച്ചാണ് നയങ്ങള്‍ രൂപീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു. 

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. വി. ശിവന്‍, യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് അഡ്വ. എ.വി.അരുണ്‍ പ്രകാശ്, സംസ്ഥാന സമിതി അംഗം എ.എന്‍. സുരേന്ദ്രന്‍ പിള്ള നീറിക്കാട്, മധു ഇടപ്പോള്‍, മഹേഷ് ശാസ്താംകോട്ട, എന്‍.എ. ഉണ്ണിപ്പിള്ള, സന്തോഷ് കിടങ്ങൂര്‍, പൊന്‍കുന്നം അജിത്, ചന്ദ്രശേഖരന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍
Vicharam

ആ സ്വപ്നം നടക്കില്ല

India

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

India

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

Kerala

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

Kerala

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.