Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരകയറാതെ പ്രളയബാധിതര്‍; ആകാശയാത്ര ആഘോഷമാക്കി മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2019, 09:54 am IST
in Kerala

ആലപ്പുഴ: മഹാപ്രളയത്തിലെ കെടുതിയില്‍ നിന്ന് ദുരിതബാധിതരെ കരകയറ്റാനുള്ള പദ്ധതികള്‍ സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ എങ്ങുമെത്താത്ത സാഹചര്യത്തിലും ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച് ഉദ്ഘാടനങ്ങളുമായി മുഖ്യമന്ത്രി. ഹെലികോപ്റ്ററുകളില്‍ പറന്നാണ് വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനങ്ങള്‍ മുഖ്യമന്ത്രി നടത്തുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുന്നതിന് മുന്‍പ് വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ ഉത്സവമായി കൊണ്ടാടുകയാണ് സര്‍ക്കാര്‍. ആയിരംദിനാഘോഷങ്ങളുടെ ഭാഗമായി പൂര്‍ത്തീകരിച്ച പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനില്ലാത്തതിനാല്‍ നിര്‍മാണോദ്ഘാടനങ്ങളാണ് മുഖ്യമന്ത്രി ആകാശയാത്ര നടത്തി നിര്‍വഹിക്കുന്നത്. പടുകൂറ്റന്‍ പന്തലുകള്‍, പ്രചാരണങ്ങള്‍, ഹെലികോപ്റ്റര്‍ യാത്ര തുടങ്ങി ലക്ഷങ്ങളാണ് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഉദ്ഘാടനങ്ങള്‍ക്കായി പൊടിപൊടിക്കുന്നത്. 

ഇന്നലെ മുഖ്യമന്ത്രിക്ക് എട്ട് ഉദ്ഘാടന പരിപാടികളാണ്  ആലപ്പുഴ ജില്ലയില്‍ ഉണ്ടായിരുന്നത്. രാവിലെ മൂന്ന് പരിപാടികള്‍ ഉദ്ഘാടനം ചെയ്ത ശേഷം അദ്ദേഹം തിരുവനന്തപുരത്തേക്ക് ഹെലികോപ്റ്ററില്‍ പറന്നു. അവിടെ ദേശിയ വിദ്യാര്‍ഥി പാര്‍ലമെന്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തശേഷം തിരികെ ആലപ്പുഴയില്‍ മണിക്കുറുകള്‍ക്കകം മടങ്ങിയെത്തി. ആലപ്പുഴ, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളില്‍ ഉച്ചയ്‌ക്ക് ശേഷം അഞ്ചു ചടങ്ങുകളിലാണ് പങ്കെടുത്തത്.

മുഖ്യമന്ത്രിയെ കൂടാതെ അര ഡസനിലേറെ മന്ത്രിമാര്‍ ഇന്നലെ ജില്ലയിലുണ്ടായിരുന്നു. ഇവിടെ ഉച്ചയ്‌ക്ക് ശേഷം നടന്ന നിര്‍മാണോദ്ഘാടനങ്ങളുടെ ചുമതല അവരിലാരെയെങ്കിലും ഏല്പിച്ചിരുന്നെങ്കില്‍ ആകാശയാത്ര നടത്തിയുള്ള ധൂര്‍ത്ത് ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രകള്‍ മുന്‍പും വിവാദമായിരുന്നു. 2017 ഡിസംബറില്‍ സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിനിടെ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് ഹെലികോപ്റ്ററില്‍ വന്നതിനു ചെലവായ എട്ട് ലക്ഷം രൂപ നല്‍കിയത് ഓഖി ഫണ്ടില്‍ നിന്നായിരുന്നു. അത് വിവാദമായപ്പോള്‍ പൊതുഭരണ വകുപ്പില്‍ നിന്ന് നല്‍കി തടിതപ്പുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

India

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

കെഎസ്ആര്‍ടിസി സൗജന്യ യാത്രാ പദ്ധതി: 2ാം ദിവസം യാത്ര ചെയ്തത് പത്ത് ലക്ഷത്തിലധികം സ്ത്രീകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.