Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മെസിക്ക് അമ്പതാം ഹാട്രിക്, ബാഴ്‌സയ്‌ക്ക് വന്‍ ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2019, 11:42 am IST
in Sports

ബാഴ്‌സലോണ: ലാ ലിഗയില്‍ മെസി മാജിക്കില്‍ ബാഴ്‌സലോണയ്‌ക്ക് വന്‍ ജയം. കരിയറിലെ അമ്പതാം ഹാട്രിക് തികച്ച മെസിയുടെ കരുത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് അവര്‍ സെവിയ്യയെ തകര്‍ത്തു. വിജയത്തോടെ ബാഴ്‌സയ്‌ക്ക് രണ്ടാമതുള്ള അത്‌ലറ്റികോ മാഡ്രിജിനേക്കാള്‍ പത്ത് പോയിന്റിന്റ് ലീഡായി. 25 കളിയില്‍ ബാഴ്‌സയ്‌ക്ക് 57 പോയിന്റ്. ഒരു മത്സരം കുറച്ചു കളിച്ച അത്‌ലറ്റികോയ്‌ക്ക് 47 പോയിന്റ്.

കളിയുടെ 22ാം മിനിറ്റില്‍ ഗോണ്‍സാലസ് ജീസസിലുടെ സെവിയ്യയാണ് ആദ്യം മുന്നില്‍ക്കടന്നത്. അധികം വൈകാതെ ലയണല്‍ മെസി (26) ബാഴ്‌സയെ ഒപ്പമെത്തിച്ചെങ്കിലും ഇടവേളയ്‌ക്ക് പിരിയും മുമ്പ് ഗബ്രിയേല്‍ മാര്‍ക്കാഡോ (42)  സെവിയ്യയ്‌ക്ക് വീണ്ടും ലീഡ് സമാനിച്ചു. ഒരു ഗോളിന് പിന്നില്‍ നിന്ന ബാഴ്‌സ മെസിയുടെ തോളിലേറി രണ്ടാം പകുതിയില്‍ മികച്ച തിരിച്ചുവരവ് നടത്തി. അമ്പതാം ഹാട്രിക്കിലേക്ക് കുതിച്ച മെസി (67, 85) മത്സരത്തിലാദ്യമായി ബാഴ്‌സയ്‌ക്ക് ലീഡും സമാനിച്ചു. ഇഞ്ചുറി ടൈമില്‍ ലൂയി സുവാരസാണ് നാലാം ഗോള്‍ നേടിയത്. അവസാന ഗോളിന് വഴിയൊരുക്കിയതും മെസി തന്നെ. ഹാട്രിക്കോടെ ലാലിഗയില്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ മെസി ഒന്നാമതെത്തി. സെവിയ്യയ്‌ക്കെതിരെ 28 ഗോള്‍ നേടിയ മെസി ലാലിഗയില്‍ ഏതെങ്കിലും ടീമിനെതിരെ കൂടുതല്‍ ഗോള്‍ നേടുന്ന താരമായും മാറി. 

മറ്റൊരു മത്സരത്തില്‍ ഗെറ്റാഫെ 2-1ന് റയോ വല്ലക്കാനൊയെ കീഴടക്കി. ജെയിമി മാറ്റയും (28) വിദല്‍ മൊളിനയും (68) ഗെറ്റാഫെക്കായി ഗോള്‍ നേടി. റൗള്‍ തോമസാണ് (58) വല്ലക്കാനോയ്‌ക്കായി വല കുലുക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

Kerala

മൂന്ന് ‘മൂന്നുകള്‍’; മൂന്നും രാഷ്‌ട്രീയ പാഠങ്ങള്‍

Kerala

കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു വഴിത്തിരിവ്… ചിട്ടയായ പ്രവര്‍ത്തനം; ദിവസങ്ങള്‍ എണ്ണിയുള്ള ആസൂത്രണം

Kerala

കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിൽ പൊട്ടിത്തെറി; ബിനോയ് വിശ്വം ഒഴിയണമെന്ന ആവശ്യം ഉയരുന്നു

Entertainment

ഇനിയെങ്കിലും അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്: നടി ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

ബംഗാൾ ഉൾക്കടലിൽ ഭാരതത്തിന്റെ മിസൈൽ പരീക്ഷണം; ദീർഘദൂര മിസൈൽ പരീക്ഷണത്തിനായി നോട്ടാം പുറപ്പെടുവിച്ചു

ഇതാണ് ജനാധിപത്യത്തിന്റെ മനോഹാരിത: ഇന്നലെ വരെ വീട്ടു ജോലിക്കാരി, ഇന്ന് ബിജെപി എംഎൽഎ: ബംഗാളിൽ ദളിത് സീറ്റിൽ നിന്ന് വിജയിച്ച കലിത മാജി വൈറൽ താരം

യുഡിഎഫ് ഭരണത്തിൽ ആദ്യ തീരുമാനമായി വഴിമുട്ടിയ ശബരിമല സ്വർണക്കൊള്ള അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണം: എൻ. ഹരി

സർക്കാർ രൂപീകരണത്തിന് ഗവർണറുടെ അനുമതി തേടി വിജയിയുടെ ടിവികെ: യു ടേൺ അടിച്ച് വിജയെ പിന്തുണയ്‌ക്കാമെന്ന് കോൺഗ്രസ്, കൈ കൊടുക്കാതെ വിജയ്

ഹിമന്ത തന്നെ നായകന്‍

കൈനിറയെ സിനിമകള്‍, സഹോദരിമാർ ഡോക്ടർമാർ ആയപ്പോഴും സിനിമാ നടനാകാൻ ആഗ്രഹിച്ചു; സന്തോഷ് കെ നായര്‍ വിടവാങ്ങുമ്പോള്‍

മമതയില്ലാതെ ജനം…

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം: സു​പ്രീം​കോ​ട​തി ഇ​ന്ന് വീ​ണ്ടും വാ​ദം കേ​ൾ​ക്കും

കപ്പല്‍ മുക്കിയ ക്യാപ്റ്റന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.