Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാന് അന്ത്യശാസനം ചാരപ്പട്ടികയില്‍ തുടരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2019, 05:01 pm IST
in World

പാരീസ്: സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആഗോള സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎ) ചാരപ്പട്ടികയില്‍ പാക്കിസ്ഥാന്‍ തുടരും. അടുത്ത സപ്തംബറിനു മുമ്പ് തൃപ്തികരമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പാരീസില്‍ നടക്കുന്ന എഫ്എടിഎ യോഗം മുന്നറിയിപ്പു നല്‍കി. ഭീകര സംഘടനകള്‍ക്ക് പാക്കിസ്ഥാനില്‍ നിന്ന് സഹായം ലഭിക്കുന്നത്  തടയണമെന്ന് പാക്കിസ്ഥാന് അന്ത്യശാസനം നല്‍കി. രാജ്യങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ആഗോള സംഘടനയാണ് എഫ്എടിഎ.

പുല്‍വാമ ഭീകരാക്രമണത്തെ യോഗം ശക്തമായി അപലപിച്ചു. ഇത്തരം ആക്രമണങ്ങള്‍ തുടര്‍ന്നിട്ടും ഭീകരര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നു. ഈ സഹായമാണ് അവരെ നിലനിര്‍ത്തുന്നത്. ഇത് അവസാനിപ്പിക്കാന്‍ ശക്തമായ നടപടികള്‍ വേണം, യോഗം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചപ്പോഴാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ പാക്കിസ്ഥാനെ ചാരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. എന്നാല്‍ സപ്തംബറില്‍ റിപ്പോര്‍ട്ടു വരുന്നതു വരെ കാത്തിരിക്കാന്‍ യോഗം തീരുമാനിച്ചു. ജെയ്‌ഷെ മുഹമ്മദിന് പാക്കിസ്ഥാന്‍ സാമ്പത്തികസഹായം നല്‍കുന്നതിനെക്കുറിച്ചുള്ള വ്യക്തമായ തെളിവുകള്‍ ഇന്ത്യയുടെ പ്രതിനിധി യോഗത്തില്‍ അവതരിപ്പിച്ചു. 

കഴിഞ്ഞ മാസം പാക്കിസ്ഥാന്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്ന് യോഗം വിലയിരുത്തി. താലിബാന്‍, ജെയ്‌ഷെ, ലഷ്‌കര്‍ ഇ തൊയ്ബ തുടങ്ങി എട്ടു ഭീകര സംഘടനകള്‍ക്ക് പാക്കിസ്ഥാനില്‍ നിന്നു സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് എഫ്എടിഎയ്‌ക്കു വ്യക്തമായ തെളിവു കിട്ടിയിരുന്നു. ഇതു തടയാന്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദീകരിക്കാനാണ് നേരത്തേ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, കഴിഞ്ഞ മാസം നല്‍കിയ റിപ്പോര്‍ട്ടില്‍ വളരെ ശുഷ്‌കമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്. 

യോഗത്തില്‍ അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ ഇന്ത്യക്കു ശക്തമായ പിന്തുണ നല്‍കി. സപ്തംബറിലെ യോഗത്തില്‍ ഇരുപത്തേഴിന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അത് തൃപ്തികരമല്ലെങ്കില്‍ പാക്കിസ്ഥാനു കനത്ത തിരിച്ചടിയാവും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസ് : ബാങ്ക് അപ്രൈസറടക്കം മൂന്ന് പേർ അറസ്റ്റിൽ

Kerala

പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ക്രിക്കറ്റ് പരിശീലനം നല്‍കാന്‍ വനിതാ കോച്ചിനെ നിയമിക്കണം

Automobile

‘പോർഷെ ഇന്ത്യ’ ഹൈദരാബാദിൽ ഏറ്റവും വലിയ ഡീലർഷിപ്പ് തുറന്നു, ; ഇനി സൂപ്പർ കാറുകൾക്ക് ആവശ്യക്കാരേറും

Kerala

ഇടുക്കിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി പ്രസവിച്ചു,സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു

India

കൊളോണിയൽ പൈതൃകങ്ങൾ വേണ്ട ; ബ്രിട്ടീഷ് കാലഘട്ടത്തിലെ 21 റോഡുകൾക്ക് ഇന്ത്യൻ വീരന്മാരുടെ പേരുകൾ നൽകി സെക്കന്തരാബാദ് കന്റോൺമെന്റ് ബോർഡ്

പുതിയ വാര്‍ത്തകള്‍

ജാർഖണ്ഡിലെ ഇന്ത്യാ മുന്നണിയുടെ ശക്തികേന്ദ്രം തകർത്ത് എൻ ഡി എ ; പരിമൾ നത്വാനിയ്‌ക്ക് വിജയം ; മഹാസഖ്യത്തിൽ ഭിന്നത

തെലങ്കാന സ്വദേശിനിയെ ഇസ്താംബൂൾ വിമാനത്താവളത്തിൽ കാണാതായി ; യുവതി എത്തിയത് യുഎസിലെ ഹൂസ്റ്റണിൽ നിന്ന്

നോയിഡ ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തിന് സ്ഥലം നല്‍കിയ കര്‍ഷകരെ യോഗി വിമാനത്തില്‍ ലഖ്നൗവിലേക്ക് കൊണ്ടുവന്നപ്പോള്‍. ഈ യോഗത്തില്‍ മുസ്ലിമായ ഹാജി സഫര്‍ പറഞ്ഞത് യോഗി 2027ലും യുപി മുഖ്യമന്ത്രിയായി വരണമെന്നാണ്.

ക്രിമിനലുകളായ മുസ്ലിങ്ങളെ ശിക്ഷിച്ചിരിക്കാം, പക്ഷെ യോഗി ആദിത്യനാഥ് കോടീശ്വരന്മാരാക്കിയ മുസ്ലിം കര്‍ഷകര്‍ പറയുന്നു: ‘യോഗി ഭാവിപ്രധാനമന്ത്രിയാകണം’

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മഹല്ലുകളില്‍ സജീവമാക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

ഹിമാചൽ പ്രദേശിലെ ചമ്പയിൽ പാസഞ്ചർ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു

നൂറ് വർഷം പഴക്കമുള്ള മാരിയമ്മൻ ക്ഷേത്രത്തിന് സമീപം പള്ളി നിർമ്മിക്കാനുള്ള നീക്കം തടഞ്ഞ് മദ്രാസ് ഹൈക്കോടതി ; ദുരുദ്ദേശ്യപരമെന്ന് ജഡ്ജി സ്വാമിനാഥൻ

പകര്‍ച്ചവ്യാധികള്‍ പടരുന്നു, ഇന്ന് 19 പേര്‍ക്ക് ഷിഗെല്ല, 13849 പേര്‍ പനി ബാധിച്ച് ആശുപത്രികളില്‍ എത്തി, തിരുവനന്തപുരത്ത് എം പോക്‌സ്

ജാർഖണ്ഡ് : രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയുള്ള സ്ഥാനാർത്ഥി പരിമൾ നത്വാനിക്ക് വിജയം : കോൺഗ്രസിന് കനത്ത തിരിച്ചടി

പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ സര്‍ക്കാര്‍ പരാജയം, ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയില്‍: ബി.ബി. ഗോപകുമാര്‍ എം.എല്‍.എ

പിഎം ശ്രീയില്‍ യുഡിഎഫ് നിലപാട് മാറിയതെങ്ങനെയെന്ന് പിണറായി വിജയന്‍,പുതിയ സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചാല്‍ മാത്രമെ പദ്ധതി മുന്നോട്ട് പോകൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.