Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

എഫ്എ കപ്പ് ; പോഗ്ബ കസറി; യുണൈറ്റഡ് ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2019, 06:07 am IST
in Sports

ലണ്ടന്‍: പോള്‍ പോഗ്ബയുടെ ചിറകിലേറി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫഎ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അഞ്ചാം റൗണ്ടില്‍ അവര്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയെ ഏകപക്ഷീയമായ രണ്ട് ഗോളിന് തോല്‍പ്പിച്ചു. ഒരു ഗോള്‍ അടിക്കുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത പോഗ്ബയാണ് മാഞ്ചസറ്റ്‌റര്‍ യുണൈറ്റഡിന്റെ വിജയശില്‍പ്പി.

ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയോട് തോറ്റ ഒലെ ഗണ്ണറുടെ ടീം ചെല്‍സിക്കെതിരെ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ പകുതിയില്‍ തന്നെ അവര്‍ ഗോള്‍ നേടി മുന്നിലെത്തി. പോള്‍ പോഗ്ബയുടെ സുന്ദരമായ പാസില്‍ കാല്‍വെച്ച് ആന്‍ഡര്‍ ഹെരേരയാണ് ആദ്യ ചെല്‍സിയുടെ വലയില്‍ പന്തെത്തിച്ചത്.

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ യുണൈറ്റഡിന്റെ രണ്ടാം ഗോളും വീണു. ഇത്തവണ പോഗ്ബ തന്നെയാണ് ലക്ഷ്യം കണ്ടത്. ഇടവേളയ്‌ക്ക് ശേഷം ഇരു ടീമുകളും തകര്‍ത്തുകളിച്ചെങ്കിലും ഗോള്‍ പിറന്നില്ല.

പിരിച്ചുവിടല്‍ ഭീഷണി നേരിടുന്ന ചെല്‍സി കോച്ച് മൗറീസിയോ സാരിക്ക് തിരിച്ചടിയായി ഈ തോല്‍വി. ഈമാസം ആദ്യം ചെല്‍സി എതിരില്ലാത്ത ആറു ഗോളുകള്‍ക്ക്് മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റു. ഒരാഴ്ച മുമ്പ് അവര്‍ ബേണ്‍മൗത്തിനോട് 4-0 ന് അടിയറവ് പറഞ്ഞു.

ക്വാര്‍ട്ടര്‍ മത്സരങ്ങള്‍

ലണ്ടന്‍: എഫ് എ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി സ്വാന്‍സീ സിറ്റിയേയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വോള്‍വര്‍ഹാംപ്ടണ്‍ വാന്‍ഡറേഴ്‌സിനെയും എതിരിടും. അടുത്ത മാസമാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളുടെ നറുക്കെടുപ്പ് ഇന്നലെ പൂര്‍ത്തിയായി.നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയെ തോല്‍പ്പിച്ചാണ് ഒലെ ഗണ്ണറുടെ ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്.

ക്വാര്‍ട്ടര്‍ ഫൈനല്‍: മാഞ്ച്‌സ്റ്റര്‍ സിറ്റി – സ്വാന്‍സീ സിറ്റി, വാറ്റ്‌ഫോര്‍ഡ്് – ക്രിസ്റ്റല്‍ പാലസ്, വോള്‍വെര്‍ഹാംപ്ടണ്‍ – മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മില്‍വാള്‍ – ബ്രൈറ്റണ്‍ ആന്‍ഡ് ഹോവ് അല്‍ബിയോണ്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

Entertainment

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

Kerala

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

പുതിയ വാര്‍ത്തകള്‍

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

രാഷ്‌ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെ:അഞ്ജലി നായര്‍

മൂന്ന് ‘മൂന്നുകള്‍’; മൂന്നും രാഷ്‌ട്രീയ പാഠങ്ങള്‍

കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു വഴിത്തിരിവ്… ചിട്ടയായ പ്രവര്‍ത്തനം; ദിവസങ്ങള്‍ എണ്ണിയുള്ള ആസൂത്രണം

കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിൽ പൊട്ടിത്തെറി; ബിനോയ് വിശ്വം ഒഴിയണമെന്ന ആവശ്യം ഉയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.