Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചേ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2019, 04:41 am IST
in Sports

കൊച്ചി: ഒട്ടെറെ തോല്‍വികള്‍ക്കും സമനിലകള്‍ക്കുമൊടുവില്‍ ബ്ലാസ്‌റ്റേഴ്‌സിന് വിജയം. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ഐഎസ്എല്‍ ആവേശപ്പോരാട്ടത്തില്‍ അവര്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്‌സിയെ കീഴടക്കി. ഈ സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം വിജയമാണിത്.

ബ്ലാസ്‌റ്റേഴ്‌സിനായി പോപ്ലാന്റിക്് രണ്ട് ഗോളും സമദ് ഒരു ഗോളും നേടി. ഈ വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പതിനാറ് മത്സരങ്ങളില്‍ പതിനാല് പോയിന്റുമായി എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ബ്ലാസ്‌റ്റേഴ്‌സിന്റെ കുതിപ്പോടെയാണ് മത്സരം തുടങ്ങിയത്്. ജിങ്കാന്‍ നീട്ടിക്കൊടുത്ത പന്ത് ലെന്‍ ദുംഗല്‍ ചെന്നൈയിന്റെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും ലക്ഷ്യം കണ്ടില്ല. ആദ്യ ഇരുപത് മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്്‌സ് കളം നിറഞ്ഞു കളിച്ചു. അതേസമയം ചെന്നൈയിന് അവസരത്തിനൊത്തുയരാനായില്ല.

23-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ നേടി മുന്നിലെത്തി.

റാകിപ്പിന്റെ ത്രോയിനില്‍ നിന്നാണ് ഗോളിന് വഴിയൊരുങ്ങിയത്. ത്രോയിന്‍ പിടിച്ചെടുത്ത പെക്കുസന്‍ ചെന്നൈയിന്‍ ഗോള്‍ മുഖത്തേക്ക് പന്ത് പാസ് ചെയ്തു. ഓടിക്കയറിയ ഗോളി പന്ത് തട്ടിയകറ്റിയെങ്കിലും പന്ത്്  പോപ്ലാറ്റ്‌നിക്കിന് മുന്നിലേക്ക് ഉയര്‍ന്നുവന്നു. ഉയര്‍ന്ന് ചാടിയ പോപ്ലാന്റിക്  ഹെഡറിലൂടെ പന്ത് വലയിലാക്കി.

ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ചെന്നൈയിന്‍ ഒന്നിലേറെ അവസരങ്ങള്‍ സൃഷ്ടിച്ചു. പക്ഷെ അതൊന്നും ലക്ഷത്തിലെത്തിയില്ല്. ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന്് ചെന്നൈയിനിലെത്തിയ സി.കെ. വിനീത് നല്ലൊരവസരം പാഴാക്കി. വിനീതിന്റെ ഷോട്ട് ഗോള്‍പോസ്റ്റിന് മുകളിലൂടെ പറന്നുപോയി.

പിന്നീട് ജെജെയ്‌ക്ക് അവസരം മുതലാക്കാനായില്ല. നെല്‍സണിന്റെ ക്രോസില്‍ ജെജെ തലവെച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ഗോളി ധീരജ് മനോഹരമായി രക്ഷപ്പെടുത്തി.

അതിനിടെ പെക്കുസന്‍ ഇരുപത് അടി അകലെ നിന്ന് തൊടുത്തുവിട്ട ബുളളറ്റ് ഷോട്ട് ചെന്നൈ ഗോള്‍ കീപ്പര്‍ കരന്‍ജിത്ത് രക്ഷപ്പെടുത്തി. ഇടവേളയ്‌ക്ക്് ബ്ലാസ്‌റ്റേഴ്‌സ് 1- 0 ന് മു്ന്നിട്ടുനിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിലും ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റമാണ് കണ്ടത്്. 55-ാം മിനിറ്റില്‍ അവര്‍ രണ്ടാം ഗോളും നേടി.

ചെന്നൈയിന്റെ പ്രതിരോതകര്‍ച്ച മുതലാക്കി പോപ്ലാന്റിക്കാണ് സ്‌കോര്‍ ചെയ്തത്. കുതിച്ചു മുന്നേറിയ ഡോങ്കല്‍ പന്ത് സമദിന് പാസ് ചെയ്തു. പന്ത് പിടിച്ചെടുത്ത സ്‌റ്റോജാനോവിക് പോപ്ലാറ്റ്‌നിക്കിന് കൈമാറി. പോപ്ലാന്റിക്കിന്റെ ഷോട്ട് ആളൊഴിഞ്ഞ പോസ്റ്റില്‍ കയറിനിന്നു.

71-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം ഗോളും നേടി വിജയമുറപ്പിച്ചു. സമദും ലെന്നും നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. സമദിന്റെ ഷോട്ട് ചെന്നൈയിന്‍ ഗോളിയെ കീഴ്‌പ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

India

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Kerala

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

പുതിയ വാര്‍ത്തകള്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.