Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചാമ്പ്യന്‍സ് ലീഗ്: യുണൈറ്റഡിന് കടിഞ്ഞാണിട്ട് പിഎസ്ജി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2019, 10:10 pm IST
in Sports

മാഞ്ചസ്റ്റര്‍: പുതിയ കോച്ച് ഒലെ ഗണ്ണറുടെ കീഴില്‍ തോല്‍വിയറിയാതെ കുതിച്ചുപാഞ്ഞ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആദ്യ തോല്‍വി സമ്മാനിച്ച് പാരീസ് സെന്റ് ജര്‍മയിന്‍ (പിഎസ്ജി) ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലേക്കുളള ആദ്യ കടമ്പ കടന്നു. പ്രീ ക്വാര്‍ട്ടറിന്റെ ആദ്യ പാദമത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് പിഎസ്ജി യുണൈറ്റഡിനെ തകര്‍ത്തുവിട്ടത്.

രണ്ടാം പകുതിയില്‍ ഏഴു മിനിറ്റുകള്‍ക്കിടയില്‍ രണ്ട് തവണ യുണൈറ്റഡിന്റെ വല കുലുക്കിയാണ് പിഎസ്ജി വിജയം നേടിയത്. പ്രസ്‌നല്‍ കിംപെമ്പെ, എംബാപ്പെ എന്നിവരാണ് ഗോളുകള്‍ നേടിയത്.

ഗണ്ണറുടെ കീഴില്‍ പതിനൊന്ന് മത്സരങ്ങളില്‍ അപരാജിതരായി മുന്നേറിയ യുണൈറ്റിന്റെ ആദ്യ തോല്‍വിയാണിത്. പതിനൊന്ന് മത്സരങ്ങളില്‍ പത്തിലും വിജയം നേടി യുണൈറ്റഡ് ഒരു സമനിലയും വഴങ്ങി. ആദ്യ പാദത്തില്‍ പിഎസിജിയോട് അടിയറവ് പറഞ്ഞ യുണൈറ്റഡിന് ഇനി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെത്താന്‍ രണ്ടാം പാദത്തില്‍ വമ്പന്‍ വിജയം നേടണം. അടുത്തമാസം ആറിന് പിഎസ്ജിയുടെ തട്ടകത്തിലാണ് രണ്ടാം പാദമത്സരം. ആദ്യ പാദത്തില്‍ പ്ലേമേക്കറായ പോള്‍ പോഗ്ബ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് രണ്ടാം പാദത്തില്‍ യുണൈറ്റഡിന് തിരിച്ചടിയായേക്കും. കളിവയസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെയാണ് രണ്ടാം തവണ മഞ്ഞ  കാര്‍ഡ് കണ്ട പോള്‍ പോഗ്ബ പുറത്തായത്.

ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി കഴിഞ്ഞ രണ്ട് സീസണിലും ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. സ്പാനീഷ് കരുത്തരായ ബാഴ്‌സലോണയും റിയല്‍ മാഡ്രിഡുമാണ് കഴിഞ്ഞ സീസണുകളില്‍ പിഎസ്ജിയുടെ പ്രതീക്ഷകള്‍ തകര്‍ത്തത്. ആന്റണി മാര്‍ഷ്യലിനും ജസെലിംഗാര്‍ഡിനും പരിക്കേറ്റതോടെ യുണൈറ്റഡിന്റെ ആക്രമണത്തിന്റെ മൂര്‍ച്ച കുറഞ്ഞു. ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. 53-ാം മിനിറ്റില്‍ കിംപെമ്പെ ആദ്യ ഗോള്‍ നേടി. ഏയ്ഞ്ചല്‍ മരിയയുടെ കോര്‍ണര്‍ക്കിക്ക് മുതലാക്കിയാണ് ലക്ഷ്യം കണ്ടത്. ഏഴു മിനിറ്റുകള്‍ക്ക് ശേഷം രണ്ടാം ഗോളും പിറന്നു. കിംപെമ്പെയുടെ പാസില്‍ നിന്ന് എംബാപ്പെയാണ് ലക്ഷ്യം കണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് മൂന്ന് കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ബിജെപി പ്രവർത്തകൻ

India

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

India

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

Kerala

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

പുതിയ വാര്‍ത്തകള്‍

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.