Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യു മുംബ വീണ്ടും തോറ്റു

ബി. ശ്രീഹരിbyബി. ശ്രീഹരി
Feb 13, 2019, 04:54 am IST
inSports

കൊച്ചി: പ്രോ വോളി ലീഗില്‍ ആദ്യ വിജയം കൊതിച്ചെത്തിയ മുംബയെ തോല്‍വിയുടെ പടു കുഴിയിലേക്ക് തള്ളിയിട്ട് ബ്ലാക്ക് ഹ്വാക്ക്‌സ് ഹൈദരാബാദിന് ജയം. വിജയത്തോടെ അഞ്ച് കളികളില്‍ നിന്ന് നാല് പോയിന്റോടെ സെമി പ്രതിക്ഷ സജീവമാക്കി. അവസാന സെറ്റ് വരെ നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ 3-2നാണ് ഹൈദരാബാദ് നിര്‍ണായക വിജയം കൈപ്പിടിയിലാക്കിയത്. സ്‌കോര്‍: 13-15, 15-11, 7-15, 15-14, 15-11. 

കളിയുടെ തുടക്കം ഒപ്പത്തിനൊപ്പം. ആദ്യ സെറ്റില്‍ തന്നെ നീണ്ട റാലികള്‍ തീര്‍ത്തു ഇരുടീമും. അമേരിക്കന്‍ സൂപ്പര്‍ താരം കാഴ്‌സണ്‍ ക്ലാര്‍ക്ക് ഒരു വശത്ത് അരങ്ങു തകര്‍ത്തപ്പോള്‍ മറുവശത്ത് മുംബ കരുതിവച്ചത് പ്രശാന്തിനെയും പങ്കജിനെയും പോലുള്ള ഒരു പിടി ഇന്ത്യന്‍ താരങ്ങളെ. ഒപ്പത്തിനൊപ്പം നീങ്ങിയ സെറ്റില്‍ സൂപ്പര്‍ പോയിന്റിലൂടെ മുന്നിലെത്തി മുംബ ടീം. കടുത്ത പോരാട്ടം നടന്ന ആദ്യ സെറ്റിനൊടുവില്‍ മുംബ 15-13ന് ജയം പിടിച്ചെടുത്തു. 

 വാശിയോടെയായിരുന്നു രണ്ടാം സെറ്റിന്റെ തുടക്കവും. മുംബയ്‌ക്കായി വിദേശ താരം ടോമിസ്ലാവ് പലപ്പോഴും കനത്ത സ്മാഷുകള്‍ തീര്‍ത്തു. സെറ്റ് തീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ ഹൈദരാബാദ് നിരയില്‍ അലക്‌സാണ്ടറും ഫോമിലേക്കുയര്‍ന്നതോടെ നഷ്ടപ്പെട്ട ആദ്യ സെറ്റിന് പകരം വീട്ടി ടീം. ഇതോടെ ഓരോ സെറ്റ് വീതം നേടി ഇരു ടീമും സമനില പാലിച്ചു. 

 അദ്യ രണ്ട് സെറ്റില്‍ നിന്നും വ്യത്യസ്തമായി മൂന്നാം സെറ്റിന് മുംബ തുടക്കമിട്ടത് പോയിന്റുകള്‍ വാരിക്കൂട്ടി. ഒരുഘട്ടത്തില്‍ 4-0ന് മുന്നിലെത്തിയ മുംബ ഹൈദരാബാദിനെ നിലം തൊടീക്കാതെയാണ് മുന്നേറിയത്. ഇടയ്‌ക്കൊക്കെ ഹൈദരാബാദ് പോരാട്ടത്തിന്റെ സൂചനകള്‍ കാട്ടിയെങ്കിലും നേടിയ ലീഡ് കളയാതെ സൂക്ഷിച്ച മുംബ മൂന്നാം സെറ്റ് പൊരുതി നേടി. 

 നാലാം സെറ്റിലും വിജയത്തിനായി മുംബ അഴിച്ചുവിട്ടത് കനത്ത അക്രമണങ്ങള്‍. ഹൈദരാബാദും കൂടെപ്പിടിച്ചതോടെ പോയിന്റുകള്‍ തുല്യതയോടെ നീങ്ങി. അവസാന സമയങ്ങളില്‍ നടന്നത് കളിയില്‍ ഇതുവരെ കാണാത്ത വീറും വാശിയും നിറഞ്ഞ പോരാട്ടം. ഒടുവില്‍ അവസാന വിസിലില്‍ ജീവന്‍ നീട്ടിയെടുത്ത ഹൈദരാബാദ് സെറ്റ് നേടി 2-2ന് മത്സരത്തില്‍ ഒപ്പം പിടിച്ചു. 

അവസാന സെറ്റില്‍  മുംബ ശക്തമായി കളത്തില്‍ ഉറച്ചു നിന്നു. തുടക്കത്തില്‍ മുന്നിലെത്തിയെങ്കിലും  വൈകാതെ കളി മാറി. പിന്നീട് കണ്ടത് ഹൈദരാബാദിന്റെ വിദേശ താരങ്ങള്‍ അരങ്ങു തകര്‍ക്കുന്ന കാഴ്ച. അമേരിക്കന്‍ സൂപ്പര്‍ താരം കാഴ്‌സണ്‍ കോര്‍ട്ടില്‍ വിസ്മയം തീര്‍ത്തു. കാഴ്‌സന്റെ ഇടംകൈയ്യന്‍ സ്മാഷുകള്‍ക്ക് മുന്നില്‍ കൂപ്പുകുത്തി മുംബ. തോല്‍വി മുന്നില്‍ കണ്ട ഹൈദരാബാദിനെ അവസാന സെറ്റില്‍ കാഴ്‌സണ്‍ കൈപ്പിടിച്ചുയര്‍ത്തിയതോടെ മത്സരവും അവര്‍ക്ക് സ്വന്തം. കളിയിലെ താരവും കാര്‍സണ്‍ തന്നെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

World

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Kerala

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം
Kerala

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

ഹനുമത്പൂജിത ശ്രീരാമ ക്ഷേത്രം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഹനുമദ് പ്രകീര്‍ത്തനം; ആഞ്ജനേയ രഘുരാമ ദൂത

ചിങ്ങം അടുത്തതോടെ കേരളത്തിലെ സ്വർണ്ണവില വീണ്ടും കൂടി

ചിത്രരാമായണം 29: രാമായണപാരായണ ഫലപ്രാപ്തി

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

നമാമി രാമം 29: സാദരം സദാകാലം

‘എക്കാലത്തെയും ശക്തവും സുസ്ഥിരവുമായ ബന്ധം’ -ഭാരതത്തിന് 80-ാമത് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയും റഷ്യയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.