Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കിരീടം കേരളത്തിനുതന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2019, 04:52 am IST
in Sports

നാദിയാദ്: 64-ാമത് ദേശീയ സീനിയര്‍ സ്‌കൂള്‍ പെണ്‍കുട്ടികളുടെ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം കിരീടം നിലനിര്‍ത്തി. ആറ് സ്വര്‍ണവും 7 വെള്ളിയും രണ്ട് വെങ്കലവുമടക്കം 104 പോയിന്റ് നേടിയാണ് കേരളത്തിന്റെ കിരീടധാരണം. രണ്ടാമതുള്ള തമിഴ്‌നാടിന് 54 പോയിന്റ് മാത്രമാണുള്ളത്. 41.5 പോയിന്റുമായി ദല്‍ഹിയാണ് മൂന്നാമത്. ഇത്തവണ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗം മത്സരങ്ങള്‍ വേറെവേറെയാണ് നടത്തുന്നത്. ആണ്‍കുട്ടികളുടെ മത്സരങ്ങള്‍ 15 മുതല്‍ 17 വരെ ഇതേ വേദിയില്‍ നടക്കും.

മീറ്റിന്റെ അവസാന ദിനമായ ഇന്നലെ കേരളം രണ്ടു സ്വര്‍ണവും മൂന്ന് വെള്ളിയുമാണ് നേടിയത്. ഇതോടെ കേരളത്തിന്റെ ആകെ മെഡല്‍ നേട്ടം ആറു സ്വര്‍ണവും ഏഴു വെള്ളിയും രണ്ടു വെങ്കലവുമായി. 

അവസാന ദിനത്തില്‍ ട്രിപ്പിള്‍ ജമ്പില്‍ സാന്ദ്ര ബാബും 4-400 മീറ്റര്‍ റിലേ ടീമുമാണ് കേരളത്തിനായി പൊന്നണിഞ്ഞത്. കഴിഞ്ഞ ദിവസം ലോങ്ജമ്പിലും സ്വര്‍ണം നേടിയ സാന്ദ്ര ഇതോടെ ഡബിള്‍ തികച്ചു. മാതിരപ്പള്ളി എംഎ കോളേജ് സ്‌പോര്‍ട്‌സ് അക്കാദമിയുടെ താരമാണ് സാന്ദ്ര. 12.54 മീറ്റര്‍ താണ്ടിയാണ് സാന്ദ്ര ബാബുവിന്റെ സുവര്‍ണനേട്ടം.

പിന്നാലെ 4-400 മീറ്റര്‍ റിലേയില്‍ ടി. സൂര്യമോള്‍,  റിയമോള്‍ ജോയ്, ജി. രേഷ്മ, തെരേസ മാത്യു എന്നിവരടങ്ങിയ ടീമാണ് കേരളത്തിനായി സ്വര്‍ണമണിഞ്ഞത്. 3:55.45 സെക്കന്‍ഡിലായിരുന്നു ഇവര്‍ ഫിനിഷ് ലൈന്‍ കടന്നത്. പഞ്ചാബ് വെള്ളിയും ഗുജറാത്ത് വെങ്കലവും നേടി.

ട്രിപ്പിള്‍ജമ്പില്‍ കേരളത്തിനായി മെറിന്‍ ബിജു (12.02 മീ.), 200 മീറ്ററില്‍ ആന്‍സി സോജന്‍ (24.50 സെക്കന്‍ഡ്), 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഡെല്‍ന ഫിലിപ്പ് (1:04.10 സെക്കന്‍ഡ്) എന്നിവരാണ് കേരളത്തിന്റെ വെള്ളിമെഡല്‍ നേട്ടക്കാര്‍. കോതമംഗലം സെന്റ് ജോര്‍ജ് താരമായ മെറിന്‍ ബിജു മീറ്റിന്റെ ആദ്യ ദിനം ഹൈജമ്പില്‍ സ്വര്‍ണം നേടിയിരുന്നു. നാട്ടിക ഗവ. ഫിഷറീസ് സ്‌കൂളിലെ താരമായ ആന്‍സി സോജന്‍ നൂറ് മീറ്ററിലും വെള്ളി നേടിയിരുന്നു. 200 മീറ്ററില്‍ അപര്‍ണ റോയ് നാലാമതായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

India

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

Kerala

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

India

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

പുതിയ വാര്‍ത്തകള്‍

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.