Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നീലപ്പട സെമിയില്‍

ബി. ശ്രീഹരി by ബി. ശ്രീഹരി
Feb 12, 2019, 05:07 am IST
in Sports

കൊച്ചി: അങ്കത്തട്ടില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് കൊച്ചിയുടെ നീലപ്പടയ്‌ക്ക് ഉജ്വലജയം. അവസാന നിമിഷം വരെ ആവേശം വാരി വിതറിയ മത്സരത്തില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ചെന്നൈ സ്പാര്‍ട്ടന്‍സിനെ വീഴ്‌ത്തി പ്രോ ലീഗ് വോളിബോളില്‍ സെമി ഉറപ്പാക്കി.  സ്‌കോര്‍: 12-15,10-15,15-11,15-13,15-10

ആദ്യ സെറ്റിന്റെ തുടക്കം ഇരു ടീമുകളുടെയും വാശിയേറിയ പോരാട്ടത്തോടെ. പ്രഭാകരനും രോഹിത്തും തുടക്കത്തിലേ കൊച്ചിക്കായി ആഞ്ഞടിച്ചപ്പോള്‍  കപിലും അഖിനും ചെന്നൈക്കായി കളം നിറഞ്ഞു. ഇടവേളയ്‌ക്ക് പിരിയുമ്പോള്‍ ചെന്നൈക്ക് 8-6ന്റെ നേരിയ ലീഡ്. മികച്ച ടീം വര്‍ക്കിലൂടെ  ചെന്നൈ പോയിന്റ് വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. പ്രഭാകരന്റെ നേതൃത്വത്തില്‍ കൊച്ചി കൂടെപ്പിടിക്കാന്‍  ശ്രമിച്ചെങ്കിലും ചെന്നൈ താരങ്ങളുടെ മികച്ച പ്ലെയിസിങ്ങുകള്‍ ആദ്യ സെറ്റില്‍ വിലങ്ങുതടിയായി. 15-12ന് സെറ്റ് ചെന്നൈക്കൊപ്പം. 

രണ്ടാം സെറ്റിന്റെ തുടക്കം ചെന്നൈ താരം റൂഡിയുടെ കലക്കന്‍ സ്മാഷിലൂടെ. ആദ്യ സെറ്റിന്റെ ബാക്കിയെന്നോണം രണ്ടാം സെറ്റും മുന്നോട്ടുനീങ്ങിയത് ചെന്നൈയുടെ  ലീഡോടെ. ചെന്നൈ താരം നവീന്‍ പലപ്പോഴും എതിര്‍ കോര്‍ട്ടിനെ പരീക്ഷിച്ചുകൊണ്ടിരുന്നു. കൊച്ചി താരങ്ങള്‍  ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ചെന്നൈയുടെ കരുത്തിനുമുന്നില്‍ രണ്ടാം സെറ്റും അടിയറവ് വച്ചു നീലപ്പട. ഇതോടെ  കൊച്ചിയ്‌ക്ക് മൂന്നാം സെറ്റ് നിര്‍ണായകമായി.

മൂന്നാം സെറ്റിന്റെ ആരംഭവും ചെന്നൈയുടെ സ്‌കോര്‍ബോര്‍ഡില്‍നിന്ന്. സെറ്റ് മുന്നോട്ട് നീങ്ങും തോറും  ശക്തിയാര്‍ജിച്ച  കൊച്ചി ടീം ഇടവേളയ്‌ക്ക് പിരിയും മുമ്പ്് 8-4ന്റെ ലീഡ് നേടി. കനത്ത സ്മാഷുകളുമായി ചെന്നൈ താരങ്ങള്‍ തിരിച്ചടിച്ചെങ്കിലും നിര്‍ണായകമായ മൂന്നാം സെറ്റ് പിടിച്ചെടുത്ത് ജീവശ്വാസം നേടി കൊച്ചിയുടെ നീലപ്പട. കൊച്ചി ടീമിന്റെ യൂണിവേഴ്‌സല്‍ താരം പ്രവീണ്‍ കുമാര്‍ മൂന്നാം സെറ്റില്‍ അടിച്ചെടുത്തത് ആറു പോയിന്റ്. 

 മോഹിപ്പിക്കുന്ന തുടക്കമാണ് കൊച്ചിയുടെ പുത്രന്മാര്‍ നാലാം സെറ്റിന്റെ  നടത്തിയത്.  ഡേവിഡ് ലീ തൊടുത്ത കനത്ത സ്മാഷുകള്‍ ഗ്യാലറിയെ ഇളക്കിമറിച്ചു. എന്നാല്‍ കൃത്യതയാര്‍ന്ന ബ്ലോക്കുകളിലൂടെ ചെന്നൈ തിരിച്ചടിച്ചപ്പോള്‍ സ്‌കോര്‍ തുല്ല്യം. റൂഡിയുടെ കലക്കന്‍ സ്മാഷുകളിലൂടെ ചെന്നൈ പിടിച്ചുനിന്നു. സെറ്റര്‍ ഹരിപ്രസാദിന്റെ മിന്നുന്ന പ്രകടനത്തില്‍ കൊച്ചി നാലാം സെറ്റ്് സ്വന്തമാക്കി. ഇതോടെ  ഇരു ടീമുകളും ഒപ്പത്തിനൊപ്പം 2-2ന് . 

 വിധി നിര്‍ണയിക്കുന്ന അവസാന സെറ്റില്‍ ഇരു ടീമുകളും തുടങ്ങിയത് കരുത്ത്കാട്ടി. അടിക്ക് മറുപടിയെന്ന രീതിയില്‍ ആഞ്ഞടിച്ചു . അവസാന വിജയത്തിനായി കളത്തില്‍ മികച്ച ഒത്തിണക്കം കാണിച്ച കൊച്ചി ഇടവേളയ്‌ക്ക് പിരിയുമ്പോള്‍ 8-6ന്റെ ലീഡ് നേടി. പാതി വഴി പിന്നിട്ടപ്പോള്‍ കൊച്ചി നടത്തിയത് അമ്പരപ്പിക്കുന്ന മുന്നേറ്റം. എതിരാളികളെ നിസ്സഹായരാക്കി കൊച്ചിയുടെ സ്‌കോര്‍ ബോര്‍ഡ് ശരവേഗത്തില്‍ പാഞ്ഞു. വിജയം കൊതിച്ചെത്തിയ കാണികളെ ആവേശത്തിലാഴ്‌ത്തി അവസാന മൂന്ന് സെറ്റും നേടിയ കൊച്ചി  വിജയം കൈപ്പിടിയിലാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

പുതിയ ഗ്രീന്‍ ആല്‍ഗ സ്പീഷീസിന് ശുഭാംശു ശുക്ലയുടെ പേര്, വളര്‍ന്നു വരുന്ന ബഹിരാകാശ സ്വപ്‌നങ്ങള്‍ക്കുള്ള ആദരം

Cricket

ശ്രേയസ് അയ്യർ ഇന്ത്യയുടെ ടി20ഐ ക്യാപ്റ്റൻ; വൈഭവ് സൂര്യവംശിയും സഞ്ജു സാംസണും ടീമിൽ

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

ഇ.ശ്രീധരന്റെ ഹൈസ്പീഡ് റെയിൽ: റിപ്പോർട്ട് പഠിക്കാൻ നാലംഗ സമിതി

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

പുതിയ വാര്‍ത്തകള്‍

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലും സിപിഎമ്മിനെ പൂട്ടാൻ ഇഡി ; പാർട്ടിയ്‌ക്കും, നേതാക്കൾക്കുമെതിരെ തെളിവുണ്ടെന്ന് കോടതി

എം.ആർ അജിത് കുമാറിനെ മാറ്റണം; മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം.ലിജു

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.