Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സമനില; എന്നിട്ടും ജീവന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2019, 04:19 am IST
in Sports

നെയ്‌വേലി (തമിഴ്‌നാട്): ദുര്‍ബ്ബലരായ പുതുച്ചേരിയോട് ഗോള്‍രഹിത സമനില വഴങ്ങി പുറത്താകലിന്റെ വക്കിലെത്തിയ നിലവിലെ ചാമ്പ്യന്‍ കേരളത്തിന്  സന്തോഷ് ട്രോഫിയില്‍ തെലങ്കാന ആയുസ് നിട്ടിക്കൊടുത്തു. ദക്ഷിണമേഖലാ യോഗ്യത മത്സരത്തില്‍ സര്‍വീസസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് തെലങ്കാന കേരളത്തിന് പുതു ജീവന്‍ നല്‍കിയത്. തെലങ്കാന തോറ്റിരുന്നെങ്കില്‍ കേരളത്തിന് നാട്ടിലേക്ക് വണ്ടികയറാമായിരുന്നു.

ഗ്രൂപ്പ് ബിയില്‍ തെലങ്കാന ഒരു സമനിലയും വിജയവും വഴി നാലു പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. ഒരോ വിജയവും തോല്‍വിയും ഏറ്റുവാങ്ങിയ സര്‍വീസസ് മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്തും. രണ്ട് സമനിലകളില്‍ നിന്ന് രണ്ട് പോയിന്റുമായി കേരളം മൂന്നാം സ്ഥാനത്താണ്. പുതുച്ചേരി ഒരു പോയിന്റുമായി ഏറ്റവും പിന്നിലാണ്.

നാളെ നടക്കുന്ന അവസാന മത്സരങ്ങളില്‍ തെലങ്കാന പുതുച്ചേരിയേയും കേരളം സര്‍വീസസിനെയും നേരിടും. അവസാന മത്സരത്തില്‍ സര്‍വീസസിനെ തോല്‍പ്പിച്ചാലേ കേരളത്തിന് അടുത്ത റൗണ്ടിലേക്കുളള സാധ്യത നിലനിര്‍ത്താനാകൂ. 

കേരളം സര്‍വീസസിനെ തോല്‍പ്പിക്കുകയും തെലങ്കാന അവസാന മത്സരത്തില്‍ പുതുച്ചരിയോട് തോല്‍ക്കുകയും ചെയ്താല്‍ കേരളത്തിന് അടുത്ത റൗണ്ടില്‍ കടക്കാം. തെലങ്കാന ജയിച്ചാല്‍ അവര്‍ അടുത്ത റൗണ്ടിലെത്തും. കേരളം പുറത്താകുകയും ചെയ്യും.

കേരളം സര്‍വീസസിനെ തോല്‍പ്പിക്കുകയും തെലങ്കാന പുതുച്ചേരിയുമായി സമനില പിടിക്കുകയും ചെയ്താല്‍ ഇരു ടീമുകള്‍ക്കും നാല് പോയിന്റ് വീതമാകും. തുടര്‍ന്ന് ഗോള്‍ ശരാരിയില്‍ മുന്നിലുള്ള ടീം ഫൈനലിന് അര്‍ഹത നേടും. ഗ്രൂപ്പ് ബിയില്‍ മുന്നിലെത്തുന്ന ഒരു ടീമാണ് ഫൈനല്‍ റൗണ്ടില്‍ പ്രവേശിക്കുക. 

ആദ്യ മത്സരത്തില്‍ തെലങ്കാനയുമായി ഗോള്‍ രഹിത സമനില വഴങ്ങിയ കേരളത്തിന് ഇന്നലെ പുതുച്ചേരിയുമായുള്ള മത്സരത്തിലും ഗോള്‍ അടിക്കാനായില്ല. അവസരങ്ങള്‍ സൃഷ്ടിച്ച കേരളം ഗോളടിക്കാന്‍ മറന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെസി വേണുഗോപാലിന് ഊഷ്മള ദല്‍ഹിയില്‍ ഊഷ്മള സ്വീകരണം

Kerala

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

Kerala

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

India

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

India

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

പുതിയ വാര്‍ത്തകള്‍

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.