Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എന്‍ടിയു സംസ്ഥാനസമ്മേളനത്തിന് നാളെ കൊല്ലത്ത് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2019, 01:04 am IST
inKerala

കൊല്ലം: ദേശീയ അദ്ധ്യാപക പരിഷത്തിന്റെ നാല്‍പതാം സംസ്ഥാനസമ്മേളനം നാളെ കൊല്ലത്ത് തുടങ്ങും. മൂന്ന് ദിവസത്തെ സമ്മേളനം ഒന്‍പതിന് അദ്ധ്യാപകറാലിയോടെ സമാപിക്കും. നാളെ വൈകിട്ട് 5ന് ചിന്നക്കട മസ്ദൂര്‍ഭവനില്‍ സമ്പൂര്‍ണ സംസ്ഥാനസമിതി യോഗം.  ആര്‍എസ്എസ് കൊല്ലം വിഭാഗ് കാര്യവാഹ് വി. പ്രതാപന്‍ തിരി തെളിക്കും. എട്ടിന് രാവിലെ 9.45ന് കൊല്ലം പബ്ലിക്ക് ലൈബ്രറിയിലെ (സരസ്വതി ഹാളില്‍)നടക്കുന്ന പ്രതിനിധിസമ്മേളനം അഖിലഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ് ദേശീയ സംഘടനാ സെക്രട്ടറി മഹേന്ദ്രകപൂര്‍ ഉദ്ഘാടനം ചെയ്യുമെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എന്‍ടിയു സംസ്ഥാനപ്രസിഡന്റ് സി. സദാനന്ദന്‍ അദ്ധ്യക്ഷത വഹിക്കും.   ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. എണ്ണൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കും.

 സുഹൃത് സമ്മേളനത്തില്‍ വിവിധ സംഘടനാനേതാക്കള്‍ സംസാരിക്കും. ബിജെപി സംസ്ഥാന ട്രഷറര്‍ എം.എസ്. ശ്യാംകുമാര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്‌ക്ക് 2.30ന്  സംഘടനാസമ്മേളനം എബിആര്‍എസ്എം പ്രാന്തസംഘടനാ സെക്രട്ടറി കെ. മോഹനകണ്ണന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7ന് നടക്കുന്ന വൈചാരികസഭയില്‍ ‘നവോത്ഥാനം ഒരു പുനര്‍വായന’ എന്ന വിഷയത്തില്‍ കാ.ഭാ. സുരേന്ദ്രന്‍ പ്രഭാഷണം നടത്തും.

ഒമ്പതിന് സോപാനം ആഡിറ്റോറിയത്തില്‍ നടക്കുന്ന വാര്‍ഷികസമ്മേളനം ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ ഉദ്ഘാടനം ചെയ്യും. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സി.വി. ആനന്ദബോസ് മുഖ്യപ്രഭാഷണം നടത്തും. ആര്‍എസ്എസ് പ്രാന്തസഹസമ്പര്‍ക്കപ്രമുഖ് രാജന്‍ കരൂര്‍, ഫെറ്റോ ജനറല്‍സെക്രട്ടറി പി. സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും.

ഉച്ചയ്‌ക്ക് 2ന് വിദ്യാഭ്യാസസമ്മേളനം കേന്ദ്രസഹമന്ത്രി ഡോ:സത്യപാല്‍സിങ് ഉദ്ഘാടനം ചെയ്യും. ജി.കെ. സുരേഷ്ബാബു പ്രഭാഷണം നടത്തും. വൈകിട്ട് 3.30ന് സമാപനസഭയില്‍ ആര്‍എസ്എസ് പ്രാന്തസഹബൗദ്ധിക് പ്രമുഖ് കെ. ഗോവിന്ദന്‍കുട്ടി മാര്‍ഗദര്‍ശനം നല്‍കും. 

വൈകിട്ട് 4ന് പൊതുസമ്മേളനത്തിന് തുടക്കം കുറിച്ച് അദ്ധ്യാപകറാലി. ചിന്നക്കടയില്‍ ചേരുന്ന സമ്മേളനം അലി അക്ബര്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തവിദ്യാര്‍ത്ഥിപ്രമുഖ് വത്സന്‍ തില്ലങ്കേരി സംസാരിക്കും. 

പത്രസമ്മേളനത്തില്‍ സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ എം.എസ്. ശ്യാംകുമാര്‍, എന്‍ടിയു ജനറല്‍സെക്രട്ടറി പി.എസ്. ഗോപകുമാര്‍, ടി.ജെ. ഹരികുമാര്‍, ശ്രീരംഗം ശംഭു, ആര്‍. ജയകൃഷ്ണന്‍  എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

New Release

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

New Release

“വല്ലി ” വീഡിയോ ഗാനം റിലീസായി.

New Release

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

India

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

പുതിയ വാര്‍ത്തകള്‍

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.