Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രളയബാധിതര്‍ സഹായത്തിനായി കൈനീട്ടുന്നു; പഞ്ചായത്ത് ദിനാഘോഷത്തിന് ലക്ഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2019, 01:01 am IST
in Kerala

കോട്ടയം: സംസ്ഥാനത്തെ പ്രളയബാധിതര്‍ സഹായത്തിനായി സര്‍ക്കാരിനോട് യാചിക്കുന്നതിനിടെ പഞ്ചായത്ത് ദിനാഘോഷം പൊടിപൊടിക്കാന്‍ ചെലവഴിക്കുന്നത് ലക്ഷങ്ങള്‍. ഈ മാസം 18,19 തീയതികളിലായി തൃശൂരിലാണ് സംസ്ഥാനതല ആഘോഷപരിപാടി. കൂടാതെ പഞ്ചായത്തുതലത്തിലും ആഘോഷ പരിപാടികളുണ്ട്. പ്രളയത്തെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതി 20 ശതമാനം വെട്ടിക്കുറച്ചിരിക്കുകയാണ്. ഇതിനടയിലാണ് രണ്ട് ദിവസത്തെ പഞ്ചായത്ത് ദിനാഘോഷം നടത്തുന്നത്. 

സംസ്ഥാനതല ആഘോഷപരിപാടിക്ക് എല്ലാ ജില്ലകളിലെയും പഞ്ചായത്തുകളില്‍ നിന്ന് പണപ്പിരിവുണ്ട്. തനത് ഫണ്ടില്‍ നിന്നോ ജനറല്‍ പര്‍പ്പസ് ഫണ്ടില്‍നിന്നോ 15,000 രൂപ വീതം നല്‍കണം. ഗ്രാമപഞ്ചായത്തുകളുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള എക്‌സിബിഷനില്‍ പങ്കെടുക്കാന്‍ 40,000 രൂപ വീതം ചെലവഴിക്കുന്നതിനും അനുമതിയായി. ഇത് കൂടാതെ പഞ്ചായത്ത് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിന് ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്ക് യാത്രാബത്തയും താമസത്തിനുള്ള ചെലവും പഞ്ചായത്ത് ഫണ്ടില്‍ നിന്ന് എടുക്കുന്നതിനും അനുമതി കൊടുത്തു. പ്രളയത്തിന് ശേഷം സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ച 10,000 രൂപ ഇനിയും ലഭിക്കാത്ത ആയിരങ്ങള്‍ ഉള്ളപ്പോഴാണ് സര്‍ക്കാര്‍ പൊതുപണം ആഘോഷത്തിനായി മാറ്റി വയ്‌ക്കുന്നത്. 

വീടുകള്‍ തകര്‍ന്ന കുടുംബങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. അറ്റകുറ്റപ്പണിക്കുള്ള സഹായം ലഭിക്കാതെപോയ വീടുകള്‍ തകര്‍ന്ന്‌വീഴാന്‍ തുടങ്ങി. പ്രളയത്തില്‍ വീട് ഒലിച്ചുപോയവര്‍ ഷെഡുകള്‍ കെട്ടിയാണ് കഴിയുന്നത്. പ്രളയത്തില്‍ തകര്‍ന്ന വീടുകളില്‍ 50 ശതമനം ഇപ്പോഴും വാസയോഗ്യമല്ല. 

വാര്‍ഷികപദ്ധതി 20 ശതമാനം വെട്ടിക്കുറച്ചത് തദ്ദേശ സ്ഥാപനങ്ങളുടെ പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. 

ഏറ്റവും അധികം തുക നഷ്ടമായത് പട്ടികജാതി-വര്‍ഗ വകുപ്പിനാണ്. 296 കോടി. വിവിധ വകുപ്പുകളുടെ 1681 കോടി രൂപയാണ് പ്രളയത്തിന്റെ പേരില്‍ വെട്ടിക്കുറച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സൗന്ദര്യം കൂട്ടാൻ ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും കുത്തിവെയ്‌പ്പ് നിരോധിച്ചു

Kerala

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

India

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

India

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

India

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.