തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആരാധനാകേന്ദ്രം ഒരുക്കുന്നത് ഏതെങ്കിലും ഒരു മതത്തിനു മാത്രമാകരുതന്ന് മന്തി ജലീല്‍.
ആരാധനാസൗകര്യം ഒരുക്കുന്നതില്‍ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.