Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യുവത്വത്തിന്റെ കരുത്തില്‍ ബ്ലാക്ക് ഹോക്ക്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2019, 05:30 am IST
in Sports

കൊച്ചി: യുവത്വത്തിന്റെ കരുത്തില്‍ കൊച്ചിയുടെ മണ്ണില്‍ ആദ്യ അങ്കത്തിനിറങ്ങിയ ബ്ലാക്ക് ഹോക്ക്‌സ് ഹൈദരാബാദിന് വിജയ തുടക്കം. കൊച്ചിയുടെ കളി മുറ്റത്ത് നിറഞ്ഞാടിയ ഹൈദരാബാദ് അഞ്ചുസെറ്റ് പോരാട്ടത്തിനൊടുവിലാണ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ  കീഴടക്കിയത്. സ്‌കോര്‍: 15-11, 13-15, 15-11, 14-15, 15-9. 

കളി മികവിലൂടെ അമേരിക്കന്‍ താരം കാഴ്‌സണ്‍ ക്ലാര്‍ക്ക് ആദ്യ പോയിന്റ് ഹൈദരാബാദിനു സമാനിച്ചു. ലീഗിലാദ്യമായി നീണ്ട റാലികള്‍ കണ്ട ആദ്യ സെറ്റ് ഇടവേളയ്‌ക്ക് പിരിയുമ്പോള്‍ അറിനെതിരെ എട്ട് പോയിന്റിന് ഹൈദരാബാദ് മുന്നില്‍. എന്നാല്‍ ഉടനെ സൂപ്പര്‍ പോയിന്റിലുടെ മികച്ച തിരിച്ചു വരവ് നടത്തിയ അഹമ്മദാബാദ് 8-8ന് ഒപ്പം പിടിച്ചു. ആദ്യ സെറ്റിനായി ഇരു ടീമുകളും കളം നിറഞ്ഞ കാഴ്ചയാണ് പീന്നീട് കണ്ടത്.  മെയ്‌ക്കരുത്തിന്റെ പോരാട്ട വീര്യം മുന്നോട്ടുവച്ച  ഹൈദരാബാദിന് ആദ്യ സെറ്റ് സ്വന്തം. 

രണ്ടാം സെറ്റില്‍ തിരിച്ചടിക്കുന്ന അഹമ്മദാബാദിനെയാണ് കളത്തില്‍ കണ്ടത്. ഇന്ത്യന്‍ അറ്റാക്കര്‍ വൈഷ്ണവ് ശക്തമായ സ്മാഷുകളിലൂടെ കളം നിറഞ്ഞു.  6-10 ല്‍ നില്‍ക്കെ മത്സരം അകന്നു പോകുന്നെന്ന് തോന്നിച്ച സമയത്ത് സൂപ്പര്‍ പോയിന്റ് വിളിച്ച ഹൈദരാബാദ് ജീവശ്വാസം നീട്ടി. ആദ്യ സെറ്റ് നഷ്ടപ്പെട്ട അഹമ്മദാബാദ് രണ്ടാം സെറ്റില്‍ നടത്തിയത് വീരോചിത ചെറുത്തു നില്‍പ്പ്. റഷ്യന്‍ താരം വിക്ടറിന്റെ സര്‍വാധിപത്യമാണ് രണ്ടാം സെറ്റില്‍ അഹമ്മദാബാദിനെ മുന്നോട്ട് നയിച്ചത്. നായകന്‍ രഞ്ജിത്തും ഇന്ത്യന്‍ താരം ഗുരീന്ദര്‍ സിങ്ങും മികച്ച പിന്തുണ നല്‍കിയപ്പോള്‍ രണ്ടാം സെറ്റ് അഹമ്മദാബാദിന്റെ പോക്കറ്റില്‍.  

മൂന്നാം സെറ്റില്‍ അമേരിക്കന്‍ സൂപ്പര്‍ താരം കാഴ്‌സന്റെ ഉഗ്രന്‍ സ്മാഷുകളിലൂടെ തിരിച്ചുവരവ് നടത്തി ഹൈദരാബാദ്. ബ്ലോക്കര്‍ അഷവാല്‍ റായിയുടെ സര്‍വുകളും ബ്ലോക്കുകളും അഹമ്മദാബാദിനെ  വിറപ്പിച്ചു. മൂന്നാം സെറ്റിന്റെ രണ്ടാം പകുതിയില്‍ അഹമ്മദാബാദ്  തിരിച്ചടിച്ചെങ്കിലും വിജയം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ആദ്യ സെറ്റിനു സമാനമായി മൂന്നാം സെറ്റും ഹൈദരാബാദ് കൈയ്യിലാക്കിയത് 15-11ന്. ഇതോടെ നാലാം സെറ്റ് അഹമ്മദാബാദിന് നിര്‍ണായകം. റഫറിമാരുടെ നിരവധി പിഴവുകള്‍ക്കും വേദിയായി ലീഗിലെ മൂന്നാം മത്സരം. നാലാം സെറ്റില്‍ കാഴ്‌സന്റെ  കനത്ത സ്മാഷുക്കള്‍ക്ക് വിക്ടറിന്റെ മികച്ച ബ്ലോക്കുകളിലൂടെ മറുപടി നല്‍കി അഹമ്മദാബാദ്. അടിക്ക് തിരിച്ചടിയെന്ന രീതിയില്‍ മുന്നേറിയ നാലാം സെറ്റ് ഇടവേളയ്‌ക്ക് പിരിയുമ്പോള്‍ 8-6ന് അഹമ്മദാബാദ് മുന്നില്‍. നാലാം സെറ്റിലും നടന്നത് കടുത്ത പോരാട്ടം. സ്‌കോര്‍ 14-14 ല്‍ നില്‍ക്കെ അഹമ്മദാബാദ് താരം മുബാറക് അലി സയാദിന്റെ കരുത്തുറ്റ സമാഷിലൂടെ സെറ്റ് കൈപ്പിടിയിലാക്കി. ഇതോടെ അഞ്ചാം സെറ്റ് നിര്‍ണായകമായി. ഈ സെറ്റിന്റെ തുടക്കം ഏകപക്ഷീയം. ഇടവേളയ്‌ക്ക് പിരിയുമ്പോള്‍ ഹൈദരാബാദ് 6-2ന് മുന്നില്‍. ഇന്ത്യന്‍ താരങ്ങളുടെ മികച്ച പോരാട്ടമാണ് തുടക്കത്തില്‍ ഹൈദരാബാദിന് ലീഡ് സമാനിച്ചത്.  10-4ന് പിന്നിട്ടു നിന്ന അഹമ്മദാബാദ് സൂപ്പര്‍ പോയിന്റ് വിളിച്ചെങ്കിലും ഹൈദരാബാദ് താരങ്ങളുടെ കൃത്യതയ്‌ക്കു മുന്നില്‍ പിഴച്ചു.  വിജയിയെ തീരുമാനിച്ച അഞ്ചാം സെറ്റ് അനായാസം സ്വന്തമാക്കിയ ഹൈദരാബാദ് ആദ്യ വിജയവും കൈപ്പിടിയില്ലാക്കി. കാഴ്‌സണാണ് കളിയിലെ താരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

പുതിയ വാര്‍ത്തകള്‍

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.