Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗ്യാസ് ഇന്ധന വിപ്ലവത്തിന് രാജ്യം സജ്ജമെന്ന് പെട്രോനെറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2019, 01:12 am IST
in Kerala

കൊച്ചി: ഗ്യാസ് ഇന്ധന വിപ്ലവത്തിന്  രാജ്യം സജ്ജമാണെന്ന് പെട്രോനെറ്റ് സിഎംഡി പ്രഭാത് സിങ്. ഇന്ധന വിതരണത്തിനുള്ള ഗെയ്ല്‍ പൈപ്പ് പദ്ധതിയുടെ മംഗലാപുരംവരെയുള്ള  വിതരണം മെയ്-ജൂണ്‍ മാസത്തില്‍ പൂര്‍ത്തിയാകും. ജൂണില്‍ ഇന്ത്യയിലാദ്യമായി കേരളത്തില്‍ ദ്രവപ്രകൃതിവാതകം (എല്‍എന്‍ജി) ഉപയോഗിച്ചുള്ള  ബസ്സുകള്‍ ഓടിക്കും. ഈ വര്‍ഷം നാല് എല്‍എന്‍ജി വിതരണ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് തുറക്കും. ഇന്ധന ഇറക്കുമതി ചെലവ് 40 % കുറയ്‌ക്കും,  മീറ്റ് ദി പ്രസ് പരിപാടിയില്‍  അദ്ദേഹം പറഞ്ഞു.  കൊച്ചിക്കൊപ്പം ഗുജറാത്തില്‍ തുടങ്ങിയ പദ്ധതി എട്ടുവര്‍ഷമായി പൂര്‍ണതോതില്‍ ഉല്‍പ്പാദനം നടത്തുന്നുണ്ട്. പരമാവധി ശേഷിയുടെ എട്ടു ശതമാനമാണ് കൊച്ചിയിലേത് ഉല്‍പ്പാദിപ്പിക്കുന്നത്. 

  തുച്ഛമായ വിലയ്‌ക്ക് വിദേശ രാജ്യങ്ങളിലെ ഉല്‍പ്പാദന സ്രോതസുകളില്‍ നിന്ന് ഗ്യാസ് ലഭിക്കും. ഇന്ത്യ വിതരണ സൗകര്യം മാത്രം ഉണ്ടാക്കിയാല്‍മതി. കൊച്ചി മുതല്‍ മംഗലാപുരം വരെയുള്ള പൈപ്പ്, ജൂണില്‍ പൂര്‍ത്തിയാകും. തിരുവനന്തപുരം, എറണാകുളം, എടപ്പാള്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വിതരണ കേന്ദ്രങ്ങള്‍ തുടങ്ങും. പൈപ്പ് ലൈനെത്താത്ത ഭാഗങ്ങളില്‍ മറ്റു മാര്‍ഗത്തില്‍ ഗ്യാസ് എത്തിക്കും.

രാജ്യത്ത് ആദ്യമായി എല്‍എന്‍ജി ഉപയോഗിച്ച് ബസ് ഓടിക്കുന്ന സംവിധാനം കേരളത്തില്‍ ഏപ്രിലോടെ നടപ്പിലാകും. ഡീസല്‍ ഉപയോഗിക്കുന്ന 22,000 ഫിഷിങ് ബോട്ടുകളും എല്‍എന്‍ജിയിലേക്കു മാറ്റാം. വീടുകളില്‍ എല്‍എന്‍ജി വിതരണം ചെയ്യുന്ന സിറ്റി ഗ്യാസ് പദ്ധതിക്കുള്ള ടെണ്ടര്‍ ഫെബ്രുവരി അഞ്ചിന് തുറക്കും. പെട്രോനെറ്റും ടെണ്ടറിന് ശ്രമിക്കുന്നുണ്ട്. വിലയും വിതരണവും ടെണ്ടര്‍ നേടുന്നവര്‍ക്ക് നിശ്ചയിക്കാം. ആര്‍ക്ക് ടെണ്ടര്‍ കിട്ടിയാലും ക്ഷാമമില്ലാതെ ഗ്യാസ് ലഭ്യമാക്കും, പ്രഭാത് സിങ് പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

Kerala

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

Kerala

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

India

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു
India

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

പുതിയ വാര്‍ത്തകള്‍

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.