Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കാലിക്കറ്റ് ‘ഹീറോസ്’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2019, 01:05 am IST
in Sports

കൊച്ചി: പ്രോ വോളി ലീഗില്‍ കേരളത്തിന്റെ രണ്ടാമത്തെ ടീം കാലിക്കറ്റ് ഹീറോസിന് വിജയത്തുടക്കം. അമ്പരിപ്പിക്കുന്ന ആരാധകക്കൂട്ടത്തിനു മുന്നില്‍ കനത്ത സ്മാഷുകളുമായി കളം നിറഞ്ഞ ഹീറോസ്, ചെന്നൈ സ്പാര്‍ട്ടന്‍സിനെ വീഴ്‌ത്തി, സ്‌കോര്‍: 15-8, 15-8, 13-15, 15-11, 15-11.

പലപ്പോഴും ഹീറോസിന്റെ സ്മാഷുകള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ പതറുന്ന ചെന്നൈയെയാണ് കളത്തില്‍ കണ്ടത്. ആധികാരികമായിരുന്നു ആദ്യ സെറ്റ്. കളിയുടെ ആദ്യ പോയിന്റ് കൃത്യമായ ഗെയിം പ്ലാനിലൂടെ ഹീറോസ് കൈപ്പിടിയിലാക്കി. ആദ്യ സെറ്റില്‍ ഇടവേളയ്‌ക്ക് പിരിയുമ്പോള്‍ തന്നെ രണ്ടിനെതിരെ ഏഴ് പോയിന്റിന് മുന്നിലെത്തി വരവറിയിച്ചു ഹീറോസ്. ഫലപ്രദമായി ഉപയോഗിച്ച സൂപ്പര്‍ പോയിന്റ് മാത്രമാണ് ആദ്യ സെറ്റില്‍ ചെന്നൈയ്‌ക്ക് ആശ്വാസമായത്. സെറ്റ് തീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ചെന്നൈ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും ചെമ്പടയുടെ വീര്യത്തിനു മുന്നില്‍ കീഴടങ്ങി. ആദ്യ സെറ്റില്‍ നായകന്‍ ജെറോം വിനീതിന്റെയും അറ്റാക്കറും കര്‍ണാടക ടീം നായകനുമായ കാര്‍ത്തിക്കിന്റെയും തന്ത്രങ്ങളാണ് ചെന്നൈയെ നിഷ്പ്രഭമാക്കിയത്.  

വന്‍മതില്‍ തീര്‍ത്ത് കളംനിറഞ്ഞ കോംഗോ ബ്ലോക്കര്‍ ഇല്ലാനി നിങ്കാം പോറോയാണ് രണ്ടാം സെറ്റില്‍ ഹീറോസിനെ എടുത്തുയര്‍ത്തിയത്. സ്‌കോര്‍ 13-8ല്‍ നില്‍ക്കെ അമേരിക്കന്‍ സൂപ്പര്‍താരം പോള്‍ ലോതാം എടുത്ത സെര്‍വ് ഇടിമിന്നല്‍ കണക്കെ മറുകോര്‍ട്ടില്‍ പതിച്ചതോടെ കാണികള്‍ ആര്‍ത്തിരമ്പി. കളിയിലെ ഏറ്റവും മനോഹര നിമിഷവും ഇതു തന്നെ. ടൂര്‍ണമെന്റിലെ ഏറ്റവും വിലയേറിയ താരമെന്ന വിശേഷണവുമായി കളത്തിലിറങ്ങിയ മുപ്പതൊമ്പതുകാരന്‍ സി.കെ. രതീഷ് പലപ്പോഴും ഹീറോസിന്റെ രക്ഷകനായി. 

മൂന്നാം സെറ്റില്‍ നടന്നത് കടുത്ത പോരാട്ടം. അടിക്ക് മറുപടിയെന്ന രീതിയില്‍ ഇരു ടീമുകളും നിറഞ്ഞാടി. ഹീറോസിന്റെ  പല കനത്ത സെര്‍വുകള്‍ക്കും മികച്ച ടീം വര്‍ക്കിലൂടെ മറുപടി നല്‍കിയ ചെന്നൈ നിര്‍ണായകമായ മൂന്നാം സെറ്റ് സ്വന്തമാക്കി. ഒപ്പത്തിനൊപ്പം നീങ്ങിയ സെറ്റില്‍ ചെന്നൈ നേടിയ സൂപ്പര്‍ പോയിന്റാണ് മത്സരത്തില്‍ വഴിത്തിരിവായത്. 

നാലാം സെറ്റില്‍ കൂടുതല്‍ ശ്രദ്ധയോടെ കളിച്ച ഹീറോസിനെയാണ് കളത്തില്‍ കണാനായത്. രാജ്യത്തെ മികച്ച സ്മാഷറും മലയാളി താരവുമായ അജിത് ലാല്‍ പലപ്പോഴും ചെന്നൈയെ വിറപ്പിച്ചു. അടിതെറ്റാത്ത പ്രതിരോധവും വിറപ്പിക്കുന്ന സ്മാഷുകള്‍ക്കൊപ്പം പരിചയസമ്പത്തും ഒത്തുചേര്‍ന്നപ്പോള്‍ വിജയം സമ്പൂര്‍ണം. അജിത് ലാലാണ് കളിയിലെ താരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

പുതിയ വാര്‍ത്തകള്‍

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.