തിരുവനന്തപുരം: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈമാസം 14 ന് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ ബൂത്ത്തല പ്രവര്‍ത്തകരുമായി സംവദിക്കും. വോട്ടര്‍ ലിസ്റ്റിലെ ഓരോ പേജിലെയും പ്രമുഖരടക്കം 25000 പേര്‍ പങ്കെടുക്കുന്ന യോഗത്തിലാകും യോഗി ആദിത്യനാഥ് സംസാരിക്കുക.
















