Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്ര പദ്ധതികളുടെ ധവള പത്രം പുറത്തിറക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2019, 04:32 pm IST
inKerala

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് കേരളത്തിന് നിരാശാ ജനകം എന്നു പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രിക്ക്  കേന്ദ്ര സര്‍ക്കാര്‍  അനുവദിച്ച പദ്ധതികളുടെ തുകയും ചെലവഴിച്ച കണക്കുകളും ഉള്‍പ്പെടെ ധവള പത്രം പുറപ്പെടുവിക്കാന്‍ ധൈര്യമുണ്ടോ എന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി.രമേശ്.

ആയുഷ്മാന്‍ പദ്ധതി ഉള്‍പ്പെടെയുള്ളവയുടെ ആനുകൂല്യം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നിഷേധിച്ച ശേഷമാണ് മുഖ്യമന്ത്രി കേന്ദ്ര ബജറ്റിനെ കുറ്റം പറയുന്നതെന്നും എം.ടി. രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കാലങ്ങളായുള്ള ജനങ്ങളുടെ ആവശ്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ജനപ്രിയ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാന ബജറ്റ് ജനങ്ങളില്‍ അമിതഭാരം ചുമത്തിയപ്പോള്‍ കേന്ദ്ര ബജറ്റ് പ്രത്യാശ്യയുടെ വെളിച്ചം വീശി. കേന്ദ്ര ബജറ്റിലെ ഏറ്റവും വലിയ ഗുണഭോക്താവ് കേരളമാണ്. 92 ശതമാനം വരുന്ന അസംഘടിത മേഖലയിലെ തൊഴിലളികള്‍ക്ക് ഏര്‍പ്പെടുത്തിയ 3000 രൂപ പെന്‍ഷന്റെ ആനുകൂല്യം സംസ്ഥാനത്തെ ഒരുകോടിയോളം പേര്‍ക്ക് ലഭിക്കും.

കിസാന്‍ സമ്മാന്‍ പദ്ധതിയിലൂടെ ലഭിക്കുന്ന ആറായിരം രൂപയുടെ ഗുണഭോക്താക്കള്‍ പ്രളയത്തില്‍ എല്ലാം നശിച്ച കര്‍ഷകര്‍ കൂടിയാണ്. അഞ്ച് ലക്ഷം രൂപവരെ ആദായ നികുതിയുടെ പരിധി ഉയര്‍ത്തിയതിന്റെ ഇളവ് ലഭിക്കുന്നതില്‍ വലിയ വിഭാഗം സംസ്ഥാനത്തുള്ളവരാണ്. ബിജെപിയും നരേന്ദ്ര മോദി സര്‍ക്കാരും തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നുവെന്ന് സിപിഎമ്മും കോണ്‍ഗ്രസ്സും പച്ചക്കള്ളം പ്രചരിപ്പിക്കുമ്പോഴാണ് പദ്ധതി വിഹിതത്തില്‍ നൂറുശതമാനം വര്‍ദ്ധനവ് വരുത്തി 6000കോടിരൂപ  മാറ്റിവച്ചത്.

മൊത്തതില്‍  5000 കോടിയാണ് ബജറ്റ് വഴി കേരളത്തിന് ലഭിക്കുന്നത്. എന്നിട്ടും പ്രത്യേക പദ്ധതികള്‍ ഇല്ല നിരാശാജനകം എന്ന് വിലപിക്കുന്ന മുഖ്യമന്ത്രി കേന്ദ്രത്തിന് മുന്നില്‍ എന്ത് പ്രത്യേക പാക്കേജാണ് ആവശ്യപ്പെട്ടത് എന്നുകൂടി വ്യക്തമാക്കണം. 

ആയുഷ്മാന്‍ പദ്ധതിയിലൂടെ കേരളത്തിലെ സിപിഎം പ്രവര്‍ത്തകരായ രോഗികള്‍ ഉള്‍പ്പെടെ 18 ലക്ഷം പേര്‍ക്ക് അഞ്ച്ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തടസ്സം നില്‍കുന്നതെന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

ആയുഷ്മാന്‍ പദ്ധതി നടപ്പിലാക്കിയില്ലെങ്കില്‍ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി ബിജെപി പ്രക്ഷോഭ സമരം സംഘടിപ്പിക്കും. കേന്ദ്ര ബജറ്റിനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നിന്ന് മുഖ്യമന്ത്രി പിന്തിരിയണമെന്നും എം.ടി.രമേശ് ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

New Release

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

New Release

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

New Release

“വല്ലി ” വീഡിയോ ഗാനം റിലീസായി.

New Release

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

പുതിയ വാര്‍ത്തകള്‍

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.