Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പണിയെടുത്ത് കുഴഞ്ഞ് കെഎസ്ആര്‍ടിസി ജീവനക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2019, 07:00 am IST
inKerala

മാവേലിക്കര: ജോലിസമ്മര്‍ദ്ദത്തില്‍ വീര്‍പ്പുമുട്ടി കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഹൈക്കോടതിവിധിയെത്തുടര്‍ന്ന് എം പാനല്‍ കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പുറത്താക്കിയത് വെട്ടിലാക്കിയത് കണ്ടക്ടര്‍, ഡ്രൈവര്‍ കാറ്റഗറിയിലുള്ള സ്ഥിരം ജീവനക്കാരെ.

എട്ടു മണിക്കൂറിന് പകരം കൂടുതല്‍ സമയം ജോലി ചെയ്യേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍. പ്രധാനപ്പെട്ട മിക്ക സര്‍വീസുകളും താറുമാറാകാതിരിക്കാന്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. എം പാനലുകാരുടെ പുറത്താക്കലിനെ തുടര്‍ന്ന് ആകര്‍ഷകമായ വേതന വാഗ്ദാനത്തില്‍ കുടുങ്ങിയ സ്ഥിരം കണ്ടക്ടര്‍മാരില്‍ ഒരു വിഭാഗം അവധിയെടുക്കാനാവാത്ത അവസ്ഥയിലാണ്. മിനിസ്റ്റീരിയല്‍ സ്റ്റാഫുകളെയും മെക്കാനിക്കല്‍ ജീവനക്കാരെയും കണ്ടക്ടര്‍മാരാക്കി ബസ് സര്‍വീസുകളിലേക്ക് നിയോഗിച്ചത് ഒരു പരിധിവരെ സ്ഥാപനത്തിന് അതിജീവനമൊരുക്കിയെന്നാണ് മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍.

സ്റ്റേഷന്‍മാസ്റ്റര്‍, ചെക്കിങ് ഇന്‍സ്‌പെക്ടര്‍, ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, മെക്കാനിക്കല്‍ വിഭാഗം ജോലിക്കാര്‍ എന്നിവര്‍ക്ക് കൃത്യമായി വാരാന്ത്യ അവധിയോ ലീവോ എടുക്കാനാവുന്നില്ല.  കണ്ടക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ ഡ്രൈവര്‍മാരെ നിയോഗിച്ചതിലെ അശാസ്ത്രീയത കാരണം അസ്വാരസ്യങ്ങള്‍ ഏറെയാണ്. മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ജീവനക്കാരും യാത്രാക്കാരുമായി വാക്കുതര്‍ക്കങ്ങള്‍ പതിവെന്നും പരാതിയുണ്ട്. 

ടോമിന്‍ ജെ. തച്ചങ്കരി നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ പ്രകാരം നിരവധി മാറ്റങ്ങള്‍ കെഎസ്ആര്‍ടിസിക്ക് ഉണ്ടായെന്ന് അവകാശപ്പെടുന്നെങ്കിലും യാത്രക്കാര്‍ക്ക് ഇപ്പോഴും ദുരിതം തന്നെ. തച്ചങ്കരി സ്ഥാനത്ത് നിന്നു തെറിച്ചതോടെ അദ്ദേഹം ഇറക്കിയ പല ഉത്തരവുകളും റദ്ദാക്കിത്തുടങ്ങി. അതേസമയം, കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ശുപാര്‍ശ പ്രകാരം സംസ്ഥാനത്തെ 92 ഡിപ്പോകളില്‍ മുപ്പതെണ്ണം ഓപ്പറേറ്റിങ് സെന്ററായി ചുരുക്കാനുള്ള നീക്കം ജീവനക്കാരെ ആശങ്കയിലാക്കുന്നു. ഇതിലൂടെ പ്രമോഷന്‍ സാധ്യത നഷ്ടമാകുമെന്നതാണ് പ്രധാന ഭീഷണി. ഓപ്പറേറ്റിങ് സെന്ററുകളില്‍ നാല്പതില്‍ താഴെയാകും ബസ് സര്‍വീസുകള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

New Release

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

New Release

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

New Release

“വല്ലി ” വീഡിയോ ഗാനം റിലീസായി.

New Release

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

പുതിയ വാര്‍ത്തകള്‍

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.