Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2019, 05:53 am IST
in Sports

ഹിമില്‍ട്ടണ്‍: തുടര്‍ച്ചയായി രണ്ട് വിജയങ്ങള്‍ നേടി പരമ്പര സ്വന്തമാക്കിയ മിതാലി രാജിന്റെ ഇന്ത്യന്‍ ടീമിന് അവസാന മത്സരത്തില്‍ തോല്‍വി. ആതിഥേയരായ ന്യൂസിലന്‍ഡ് എട്ട് വിക്കറ്റിനാണ് ഇന്ത്യയെ തകര്‍ത്തുവിട്ടത്. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് ഇന്ത്യക്ക് സ്വന്തമായി.

ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യന്‍ ടീം 44 ഓവറില്‍ 149 റണ്‍സിന് പുറത്തായി. തുടര്‍ന്ന് 29.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് നേടി ന്യൂസിലന്‍ഡ് വിജയിച്ചു.

ബാറ്റിങ് തകര്‍ന്നതാണ് ഇന്ത്യക്ക് വിനയായത്. ഇരുനൂറാം ഏകദിനം കളിച്ച മിതാലി രാജ് ഒമ്പത് റണ്‍സിന് പുറത്തായി. ഡിബി ശര്‍മയുടെ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യയുടെ സ്‌കോര്‍ നൂറ് കടത്തിയത്. തൊണ്ണൂറ് പന്തില്‍ 52 റണ്‍സ് എടുത്തു. നാല് പന്ത് അതിര്‍ത്തികടത്തി. കൗര്‍ 24 റണ്‍സ് കുറിച്ചു. ആദ്യ രണ്ട് മത്സരങ്ങളിലും തകര്‍ത്തടിച്ച സ്മൃതി മന്ദാന ഒരു റണ്‍സിന് പുറത്തായി. ന്യൂസിലന്‍ഡിന്റെ അന്ന പെറ്റേഴ്‌സണ്‍ പത്ത് ഓവറില്‍ 28 റണ്‍സിന് നാലു വിക്കറ്റ് വീഴ്‌ത്തി. അന്നയാണ് കളിയിലെ കേമി. താഹിഹു ഒമ്പത് ഓവറില്‍ 26 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

തുടര്‍ന്ന്  ബാറ്റേന്തിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സറ്റര്‍ത്ത്‌വെയ്റ്റ്, ബേറ്റ്‌സ്എന്നിവരുടെ അര്‍ധ ശതകങ്ങളിലാണ് വിജയം നേടിയത്. സറ്റര്‍ത്ത്‌വെയ്റ്റ് 66 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ബേറ്റ്‌സ് 57 റണ്‍സ് എടുത്തു.

സ്‌കോര്‍: ഇന്ത്യ 44 ഓവറില്‍ 149, ന്യൂസിലന്‍ഡ് 29.2 ഓവറില്‍ 153.

മിതാലി രാജ് 200 നോട്ടൗട്ട് 

ഹാമില്‍ട്ടണ്‍: ഇന്ത്യന്‍ ടീം ക്യാപറ്റ്ന്‍ മിതാലി രാജ് മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടു. ഇരുനൂറ് ഏകദിന ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കുന്ന ആദ്യ വനിതാ താരമായി. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ പാഡണിഞ്ഞതോടെയാണ് മിതാലി ചരിത്രത്തിലേക്ക് കടന്നുകയറിയത്.

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരം കൂടിയാണ് മിതാലി. ഏഴു സെഞ്ചുറികള്‍ അടക്കം 6622 റണ്‍സ് നേടിയിട്ടുണ്ട്. 51.33 ശതമാനമാണ് ബാറ്റിങ്ങ് ശരാശി.

മികച്ച കളിക്കാരിയായ മിതാലിക്ക് പക്ഷെ ഇരുനൂറാം മത്സരത്തില്‍ തിളങ്ങാനായില്ല. ഇരുപത്തിയെട്ട് പന്ത് നേരിട്ട മിതാലി ഒമ്പത് റണ്‍സിന് കീഴടങ്ങി. മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന് ന്യൂസിലന്‍ഡിനോട് തോറ്റു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

പുതിയ വാര്‍ത്തകള്‍

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.