Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടുവൊടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2019, 04:09 am IST
in Kerala

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് ജനങ്ങളുടെ  നടുവൊടിക്കും. ഒരു ശതമാനം പ്രളയ സെസ് നിത്യോപയോഗ സാധനങ്ങളുടെ മേല്‍ അടിച്ചേല്‍പിച്ചതോടെ സാധാരണക്കാരുടെ ജീവിതത്തിന്റെ താളം തെറ്റും. സകല വസ്തുക്കളുടെയും വില കൂടും. 

പ്രളയത്തില്‍ വീടു തകര്‍ന്നവര്‍ അടക്കമുള്ളവര്‍ക്ക് ഭവന നിര്‍മ്മാണം  അസാധ്യമാകും, സിമന്റിനും കമ്പിക്കും സെറാമിക് ടൈലിനും അധിക നികുതി ചുമത്തിയതാണ് കാരണം.  600 കോടി രൂപയ്‌ക്കായി പാവപ്പെട്ടവന്റെ പോക്കറ്റ് കാലിയാക്കുന്ന ബജറ്റാണ് ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ചത്.  സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ചെലവുചുരുക്കല്‍ നടത്തില്ലെന്നും ബജറ്റ് വ്യക്തമാക്കുന്നു. 

ജിഎസ്്ടി സ്ലാബിലെ  12, 18, 28 ശതമാനം നികുതിയുള്ള ഉല്‍പ്പന്നങ്ങള്‍ക്കാണ് രണ്ടു വര്‍ഷത്തേക്ക് സെസ് ഏര്‍പ്പെടുത്തിയത്. ഇതോടെ  പാലിന് അടക്കം വിലകൂടി. പഞ്ചസാര, ടൂത്ത് പേസ്റ്റ്, വെണ്ണ, നെയ്യ്, പാലുല്‍പ്പന്നങ്ങള്‍, ബിസ്‌കറ്റ്, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍, ഹെയര്‍ ഓയില്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, കണ്ണട, ശീതള പാനീയം, മൊബൈല്‍ഫോണ്‍ എന്നിവയ്‌ക്കൊക്കെ വില കൂടും. ആയുര്‍വേദ മരുന്നുകള്‍, ആശുപത്രി ചെലവുകള്‍ എന്നിവയ്‌ക്കും ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തി.  നോട്ട് ബുക്ക്, സ്‌കൂള്‍ ബാഗ്, കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍ക്കും കുത്തനെ വില കൂടും. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ക്കും വില വര്‍ധിക്കും. സാധാരണക്കാരന്റെ വിനോദമായ സിനിമാ ടിക്കറ്റിനുപോലും 10 ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്തി. ബൈക്ക്, കാര്‍, സ്വകാര്യ സര്‍വീസ് വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയിലും ഒരു ശതമാനം അധിക നികുതി ഏര്‍പ്പെടുത്തി.  

പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് ഇരുട്ടടിയാണ് പുതിയ ബജറ്റ്. വീട് നിര്‍മാണ സാമഗ്രികള്‍ക്ക് വിലകൂട്ടി. സിമന്റിനും സെറാമിക് ടൈലിനും അധിക നികുതി ചുമത്തി.  ടിവി, ഫ്രിഡ്ജ്, മറ്റ് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, അവയുടെ പാര്‍ട്‌സുകള്‍, ഗ്രാനൈറ്റ്, പ്ലൈവുഡ്, ഫര്‍ണിച്ചര്‍, മുള ഉത്പന്നങ്ങള്‍ തുടങ്ങിയവയക്കും വിലവര്‍ധിപ്പിച്ചു. ഭൂമിയുടെ ന്യായ വില പത്തു ശതമാനം വര്‍ധിപ്പിച്ചതോടെ രജിസ്‌ട്രേഷന്‍ ചെലവുകളില്‍ വര്‍ധനവ് ഉണ്ടാകും. നോട്ട് നിരോധനം കാരണം  കുറഞ്ഞ തുകയില്‍ ലഭ്യമായിരുന്ന ഭൂമിക്ക് വില വീണ്ടും കൂടും.  ഇതോടെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കും കുറഞ്ഞ ചെലവില്‍ വീടു നിര്‍മ്മിക്കാന്‍ ആശിച്ചവര്‍ക്കും വീടെന്ന സ്വപ്‌നം കീറാമുട്ടിയാകും. 

റവന്യൂ വകുപ്പിന് കീഴില്‍ വരുന്ന എല്ലാ സേവന നിരക്കുകളും അഞ്ച് ശതമാനം വര്‍ധിപ്പിച്ചു. റവന്യൂ വകുപ്പില്‍ സമര്‍പ്പിക്കുന്ന അപ്പീല്‍ റിവിഷന്‍ ഫീസ് പത്ത് രൂപയായിരുന്നത് അമ്പത് രൂപയാക്കി. എല്ലാ വകുപ്പുകളുടെയും സേവന ചാര്‍ജുകളും അഞ്ച് ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ബിയറും വൈനും ഉള്‍പ്പെടെയുള്ള എല്ലാവിധ മദ്യത്തിനും രണ്ട് ശതമാനം അധിക നികുതി ഏര്‍പ്പെടുത്തി.  

വന്‍കിടക്കാരെ സഹായിക്കുന്ന പ്രഖ്യാപനങ്ങളാണ് അധികവും. പാര്‍ട്ണര്‍ഷിപ്പ്  കരാറുകള്‍ക്കും മുദ്രവില നല്‍കേണ്ടിവരും. എന്നാല്‍ കുത്തക കമ്പനികളുടെ രജിസ്‌ട്രേഷനുള്ള മുദ്രവില കുറച്ചു. സ്വര്‍ണപ്പണയത്തിനും പണം കടം കൊടുക്കുന്നതിനും ഉള്ള പലിശ പരമാവധി 18 ശതമാനമാക്കി നിജപ്പെടുത്തി. 40 ലക്ഷം രൂപ മുതല്‍ ഒന്നരക്കോടി വരെ വിറ്റുവരുമാനമുള്ള വന്‍ കിട വ്യാപാരികള്‍ക്കുള്ള നികുതി ഒരു ശതമാനമാക്കി കുറയ്‌ക്കുകയും ചെയ്തു. പെന്‍ഷന്‍ തുക 100 രൂപ കൂട്ടി. റവന്യൂ വകുപ്പില്‍ അപേക്ഷയ്‌ക്കൊപ്പം നല്‍കേണ്ട കോര്‍ട്ട്ഫീ സ്റ്റാമ്പ് ഒഴിവാക്കി, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷം അമ്പത് ശതമാനം നികുതി ഇളവ് തുടങ്ങി വിരലിലെണ്ണാവുന്ന ഇളവുകള്‍ മാത്രമാണ് പ്രഖ്യാപിച്ചട്ടുള്ളത്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)
Spiritual

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

Sport

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)
India

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

Kerala

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താലുള്ള കുറഞ്ഞ പിഴ ഇരട്ടിയാക്കി. ഉത്തരവ് പ്രാബല്യത്തില്‍

ഏഴ് വയസുകാരനെ പിതാവ് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, കേസെടുത്ത് പൊലീസ്

സര്‍ക്കാര്‍ മദ്യത്തിന്‌റെ നികുതി വെട്ടിക്കുറച്ചത് അഴിമതിയുടെ ഭാഗമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

” പ്രധാനമന്ത്രി പറയാത്തത് പോലും തരൂർ കേൾക്കുന്നു” : തരൂർ മോദിയെ പ്രശംസിച്ചതിൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.