Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നവകേരളമെന്നാല്‍ വ്യവസായ പാര്‍ക്കുകളും നിക്ഷേപവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2019, 03:44 am IST
inKerala

തിരുവനന്തപുരം:  നവകേരള നിര്‍മാണം ധനമന്ത്രി തോമസ് ഐസക് നടപ്പാക്കുന്നത് വ്യവസായ പാര്‍ക്കുകളിലൂടെ.  ഇതിലൂടെ  കോര്‍പ്പറേറ്റ് നിക്ഷേപം പ്രതീക്ഷിക്കുന്നു. പ്രളയദുരന്തത്തിനു ശേഷം കേരളം പ്രതീക്ഷയോടെ കാത്തിരുന്ന സംസ്ഥാന ബജറ്റിലെ നവകേരള നിര്‍മാണം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയായി.  സംസ്ഥാനത്ത് സ്ഥാപിതമായ കോര്‍പ്പറേറ്റ് കമ്പനികള്‍,  ഇനി തുടങ്ങാന്‍ പോകുന്ന കമ്പനികള്‍, ജോലി നല്‍കിയവരുടെ എണ്ണം, നല്‍കാന്‍ സാധ്യതയുള്ളവരുടെ എണ്ണം ഇവയൊക്കയാണ് നവകേരള നിര്‍മാണം കൊണ്ട്  ധനമന്ത്രി ഉദ്ദേശിക്കുന്നത്. 

പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട് ജീവിതം ഇനിയും കരുപ്പിടിപ്പിക്കാന്‍ സാധിക്കാതെ അഭയാര്‍ത്ഥിക്യാമ്പുകളില്‍ അന്തിയുറങ്ങുന്നവര്‍ക്ക് മറ്റൊരു സമ്മാനവും മന്ത്രി നല്‍കുന്നു!  കോര്‍പ്പറേറ്റുകള്‍ക്ക് വ്യവസായം തുടങ്ങാന്‍ ഒരു കോടി 16 ലക്ഷം ചതുരശ്ര അടി സ്ഥലം പുതുതായി സൃഷ്ടിക്കും. നവകേരള നിര്‍മാണത്തിനായി ഐസക്കിന്റെ 25 ദിവ്യപദ്ധതികളില്‍ പ്രഥമ സ്ഥാനത്താണ് ഐടി കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയിരിക്കുന്നത്.  നിസാന്‍, ടോറസ്, ടെറാനെറ്റ് തുടങ്ങിയ ആഗോള കമ്പനികള്‍ക്കു ചുവപ്പ് പരവതാനി വിരിക്കുന്ന ബജറ്റ് കൂടിയാണ് ഐസക്കിന്റേത്. കൂടാതെ സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്ക് കോടിക്കണക്കിന് രൂപ മാറ്റി.

    പ്രളയം നേരിട്ട വയനാടിനെ രക്ഷിക്കാന്‍ മലബാര്‍ കാപ്പിയും കാര്‍ബണ്‍ ന്യൂട്രല്‍ വയനാടുമാണ് ഐസക്ക് നല്‍കുന്നത്. വയനാട്ടിലെ കാപ്പിപ്പൊടി ‘മലബാര്‍’ എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്നതാണ് പദ്ധതി. ഇതിലേയ്‌ക്കായി 150 കോടി രൂപയുടെ കിന്‍ഫ്രാ മെഗാഫുഡ് സ്ഥാപിക്കും.  കാപ്പികൃഷിമേഖലയിലെ  പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഇല്ലാതെയാണ് ഫാക്ടറി സ്ഥാപിക്കല്‍.  ബ്രാന്‍ഡ് കോഫിക്ക് വില നിശ്ചയിക്കുന്നത് അന്താരാഷ്‌ട്ര കുത്തകകളാണ്. സര്‍ക്കാര്‍ കൂടിയ വില നിശ്ചയിച്ചാല്‍ വാങ്ങാന്‍ ആളുണ്ടാകില്ല. ഇത് മലബാര്‍ കോഫിയുടെ മധുരം കുറക്കും. 

പുതിയ വ്യവസായങ്ങള്‍ ഇല്ല

കോര്‍പ്പറേറ്റുകള്‍ക്ക് വ്യവസായം തുടങ്ങാന്‍ അവസരം നല്‍കിയതല്ലാതെ സര്‍ക്കാര്‍ തലത്തില്‍ പുതിയവ്യവസായ സ്ഥാപനങ്ങള്‍ ഒന്നും ഇല്ല.  നഷ്ടത്തിലായവയെ രക്ഷിക്കാന്‍ പദ്ധതി അടങ്കല്‍ തുക മാത്രം അനുവദിച്ചു. എല്‍ഡിഎഫ് പ്രകടന പത്രികയിലെ പ്രതിവര്‍ഷം അഞ്ച്‌ലക്ഷം പേര്‍ക്ക് തൊഴില്‍ എന്നത് സര്‍ക്കാരിന്റെ മൂന്നാം വര്‍ഷത്തിലും നടപ്പിലാകില്ലെന്ന് വ്യക്തം. നവകേരളനിര്‍മ്മാണത്തിന്റെ ഭാഗമായി 6000 കിലോമീറ്റര്‍ റോഡുനിര്‍മ്മാണം നടത്തുമെന്ന്  ബജറ്റില്‍ പറയുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

New Release

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

New Release

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

New Release

“വല്ലി ” വീഡിയോ ഗാനം റിലീസായി.

New Release

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

പുതിയ വാര്‍ത്തകള്‍

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.