കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ആയുഷ്മാന്‍ ഭാരതിന്റെ മാതൃകയില്‍ ആരോഗ്യ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച തോമസ് ഐസക് ജന്‍ ഔഷധിയും അടിച്ചുമാറ്റി.
മരുന്നുകള്‍ വളരെ കുറഞ്ഞ വിലയ്‌ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കേന്ദ്രം കൊണ്ടുവന്ന പദ്ധതിയാണ് ജന്‍ഔഷധി. പൊതുവിപണിയുടെ പകുതി വിലയ്‌ക്കാണ് മിക്ക മരുന്നുകളും കേന്ദ്രത്തിന്റെ ജന്‍ഔഷധി സ്‌റ്റേറുകളല്‍ ലഭിക്കുന്നത്. ആ പദ്ധതിയും തോമസ് ഐസക് കോപ്പിയടിച്ചു. കേരളം സ്വന്തമായി ജനറിക് മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം.
















