Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ചയ്‌ക്കായി ബോട്ട് ലീഗ് സംഘടിപ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2019, 12:06 pm IST
in Kerala

തിരുവനന്തപുരം : വിനോദ സഞ്ചാരത്തിന്റെ വളര്‍ച്ചയ്‌ക്കായി കേരള ബോട്ട് ലീഗ് ആരംഭിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ആഗസ്റ്റ് രണ്ടാം ശനിയാഴ്ച നടക്കുന്ന നെഹ്‌റുട്രോഫി വള്ളം കളി മുതല്‍ പ്രസിഡന്റ്‌സ് കപ്പ് വരെ മുന്ന് മാസങ്ങളിലാണ് ബോട്ട് ലീഗ് നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്.

ഈ കാലയളവില്‍ എല്ലാ വാരാന്ത്യങ്ങളിലും സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ നെഹ്‌റു ട്രോഫി വള്ളം കളിയില്‍ ആദ്യ ഒമ്പത് സ്ഥാനങ്ങളിലെത്തിയ ചുണ്ടന്‍ വള്ളങ്ങളാണ് മാറ്റുരയ്‌ക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ടെന്‍ഡര്‍ വിളിക്കും. കൂടാതെ പരസ്യങ്ങളില്‍ നിന്ന് കൂടുതല്‍ വരുമാനം നേടുന്നതിനുള്ള നടപടിയും സ്വീകരിക്കും. 20 കോടിയുടെ ഇതിനായി വകയിരുത്താന്‍ ഉദ്ദേശിച്ചത്. വള്ളംകളി യുനെസ്‌കോയുടെ പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും തോമസ് ഐസക് അറിയിച്ചു. 

അതേസമയം വയനാട് ബന്ദിപ്പൂര്‍ ആകാശപാത നിര്‍മിക്കാനും ബജറ്റില്‍ പദ്ധതിയിട്ടിട്ടുണ്ട. ജി എസ് ടി വരുമാനം അടുത്ത വര്‍ഷം 30 ശതമാനം ഉയരുമെന്നാണ് വിലയിരുത്തുന്നത്. കൂടാതെ ലോട്ടറി വരുമാനം 11863 കോടിയായി ഉയരുമെന്നും ധന മന്ത്രി തോമസ് ഐസക് പ്രത്യാശ പ്രകടിപ്പിച്ചു. ശുചിത്വ മിഷന് 260 കോടിയും, പ്ലാസ്റ്റിക് ഇ വേസ്‌റ് സംസ്‌കരണ പദ്ധതി നടപ്പാക്കും. ബ്ലോക്ക് ജില്ലാ പഞ്ചായത്തുകള്‍ക്ക് 2652 കോടി.

കെഎസ്ആര്‍ടിസിക്കു 1000 കോടി രൂപ ധന സഹായം നല്‍കും. കൊല്ലം ബൈ പാസില്‍ കല്ലുംതാഴത്ത് ഫ്ളൈ ഓവര്‍ നിര്‍മ്മിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 21000 കോടിയും മലബാര്‍ കാന്‍സര്‍ സെന്ററിന് 35 കോടിയും വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരം ആര്‍സിസിക്ക് 73 കോടി . ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്‌ക്കായും പദ്ധതി തയ്യാറായിട്ടുണ്ട്. എല്‍പി, യുപി സ്‌കൂളുകള്‍ ഹൈടെക് ആക്കും. അതിനായി 292 കോടി ചിലവാകും. കശുവണ്ടി മേഖലയില്‍ സമഗ്ര പദ്ധതി. ഒരുലക്ഷം ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്യും. 200 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ ആശുപത്രികളാക്കും .

അയല്‍ക്കൂട്ടങ്ങള്‍ക്കു ബാങ്ക് വഴി 3500 കോടി നല്‍കും. 25000 പാവപ്പെട്ട സ്ത്രീകള്‍ക്ക് പ്രതിദിനം 500- 600 രൂപ വരുമാനം ഉറപ്പാക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗള്‍ഫില്‍ നിന്നുള്ള വരുമാനം കുറഞ്ഞുവരികയാണ്. ഇത് ഉയര്‍ത്തുന്നതിനായി  പ്രവാസി സംരംഭകരുടെ പലിശയ്‌ക്കായി 15 കോടി സബ്‌സീഡി അനുവദിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

Entertainment

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

India

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

Kerala

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

പുതിയ വാര്‍ത്തകള്‍

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.