Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മത്സ്യത്തൊഴിലാളികളുടെ പുരധിവാസത്തിന് 100 കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2019, 10:25 am IST
inKerala

തിരുവനന്തപുരം : കടലാക്രമണത്തിന് സാധ്യതയുള്ള മേഖലകളില്‍ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിവായി 100 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചു. ഇവര്‍ക്കായി ഫ്‌ളാറ്റുകള്‍ നിര്‍മിച്ചുനല്‍കുമെന്നും ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. 

ഓഖി പാക്കേജ് വിപുലീകരിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് പലിശരഹിത വായ്‌പ. കടലാക്രമണമുള്ള സ്ഥലങ്ങളില്‍ നിന്ന് മാറിത്താമസിക്കുന്നവര്‍ക്ക് വീടിന് 10 ലക്ഷം രൂപ വീതം ലഭ്യമാക്കും. 

പൊഴിയൂരില്‍ മത്സ്യബന്ധന തുറമുഖം നിര്‍മിക്കും. തീരദേശ റോഡുകള്‍ക്ക് 200 കോടി. മത്സ്യഫെഡിന് 100 കോടി രൂപ അനുവദിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. അതേസമയം കുട്ടനാടിന് രണ്ടാംഘട്ട പാക്കേജായി 1000 കോടി രൂപ വകയിരുത്തി. കൃഷി നാശം നേരിടാന്‍ 20 കോടിയും അനുവദിക്കും.യ

കെഎസ്ആര്‍ടിസി പൂര്‍ണമായും ഇലക്ട്രിക് ബസുകളിലേക്ക് മാറ്റാന്‍ ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. 2022 നകം പത്ത് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ . നഗരങ്ങളില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ഇലക്ട്രിക് ചാര്‍ജിങ് കേന്ദ്രങ്ങള്‍. തിരുവനന്തപുരം കാസര്‍കോട് അതിവേഗ റെയില്‍പാത ഈ വര്‍ഷം പണി തുടങ്ങും. 550 കിലോമീറ്റര്‍ പാതയ്‌ക്ക് 55000 കോടി ചിലവാകും. കുറഞ്ഞ വിലയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി പുറത്തു നിന്നും വാങ്ങും. മത്സ്യത്തൊഴിലാളികള്‍ക്ക് പലിശരഹിത വായ്‌പ്പാ പദ്ധതി. 6000 കിലോമീറ്റര്‍ പ്രാദേശിക റോഡ് . 

സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കും. സിയാല്‍ മോഡലില്‍ റബ്ബര്‍ വികസനത്തിന് പദ്ധതി. കോട്ടയം ജില്ലയില്‍ 200 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും. കുരുമുളക് കൃഷിക്ക് പദ്ധതി. നദീ പുനരുദ്ധാരണത്തിന് 25 കോടി. കുടിവെള്ള പദ്ധതിക്ക് 250 കോടി. റബ്ബറിന് 500 കോടി. മത്സ്യത്തൊഴിലാളികള്‍ക്ക് 1000 കോടി പുലിക്കുന്നില്‍ ഹെലികോപ്റ്റര്‍ ഇറങ്ങാവുന്ന ആശുപത്രിക്കു 150 കോടി. കിന്‍ഫ്ര മെഗാ ഫുഡ് പാര്‍ക്ക് നിര്‍മ്മിക്കും.

ജീവനോപാധി വികസനത്തിന് 4500 കോടി. തൊഴിലുറപ്പു പദ്ധതിയില്‍ വിഹിതം 2500 കോടി. നവ കേരളത്തിന് 25 പദ്ധതികള്‍.

പ്രളയനാന്തര പുനര്‍ നിര്‍മ്മാണത്തിന് പ്രത്യേക പദ്ധതി. നവോത്ഥാന പഠന മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കും. എല്ലാ ജില്ലകളിലും വനിതാ മതിലിനു തുല്യമായ പരിപാടികള്‍ സംഘടിപ്പിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

New Release

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

New Release

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

New Release

“വല്ലി ” വീഡിയോ ഗാനം റിലീസായി.

New Release

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

പുതിയ വാര്‍ത്തകള്‍

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.