Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മുകാര്‍ക്ക് ‘കീഴടങ്ങാന്‍’ ഒരു സ്റ്റേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2019, 06:16 am IST
in Kerala

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള ഭരണസിരാകേന്ദ്രങ്ങള്‍ പരിധിയില്‍ വരുന്ന കന്റോണ്‍മെന്റ് സ്റ്റേഷന്‍ ഇപ്പോള്‍ കീഴടങ്ങല്‍ സ്റ്റേഷനാണ്. കന്റോണ്‍മെന്റ് സ്റ്റേഷന് പരിധിയില്‍ സിപിഎമ്മിന്റെ പോഷക സംഘടനയില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് ‘ഈ ഇളവ്.’ ആക്രമണം നടത്തിയാലും പോലീസുകാരെ ആക്രമിച്ചാലും പോലീസ് പ്രതികളെ പിടികൂടില്ല. കന്റോണ്‍മെന്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ മഴകാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ പ്രതികള്‍ ഹാജരാകുന്നതും കാത്തിരിയ്‌ക്കും.

ഡിസംബര്‍ 12നാണ് പാളയത്ത് നടുറോഡില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസ് ഉദ്യോഗസ്ഥരെ ക്രൂരമായി മര്‍ദ്ദിച്ചത്. കന്റോണ്‍മെന്റ് സ്റ്റേഷന്റെ പരിധിയിലായിരുന്നു സംഭവം. സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതികളെ പിടികൂടിയില്ല. നല്‍കിയ വിശദീകരണം പ്രതി ഒളിവിലാണെന്നാണ്. ഒളിവിലായിരുന്ന പ്രതി എസ്എഫ്‌ഐ ജില്ലാ കമ്മറ്റി അംഗം നസീം തിങ്കളാഴ്ച സംസ്ഥാന മന്ത്രിമാര്‍ക്കൊപ്പം വേദി പങ്കിട്ടതും കന്റോണ്‍മെന്റ് പോലീസിന്റെ മൂക്കിന് താഴെ.

എന്നിട്ടും പ്രതിയെ പിടികൂടിയില്ല. മന്ത്രിമാര്‍ക്കൊപ്പം വേദി പങ്കിടുന്ന ചിത്രം പുറത്തായതോടെ പ്രതികളെ കീഴടക്കണമെന്ന അപേക്ഷയുമായി കന്റോണ്‍മെന്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പോയത് സിപിഎം നേതാക്കളുടെ അടുത്തേക്ക്. പോലീസ് ഉദ്യോഗസ്ഥരുടെ ‘വേദന’ മനസ്സിലാക്കിയ സിപിഎം ജില്ലാ നേത്യത്വം സ്വന്തം ‘വേദന’ മറന്ന് ഇന്നലെ ഉച്ചയോടെ നസീമിനെ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരാക്കി. 

ഈ മാസം നടന്ന ദേശീയ പണിമുടക്കിന് സെക്രട്ടേറിയറ്റിന് സമീപത്തെ എസ്ബിഐയുടെ ട്രഷറി ബ്രാഞ്ച് അടിച്ചുതകര്‍ത്തത് എന്‍ജിഒ യൂണിയനില്‍പ്പെട്ടവരാണ്. ആ സംഭവവും നടന്നത് കന്റോണ്‍മെന്റ് സ്റ്റേഷന്‍ പരിധിയില്‍. മണിക്കൂറുകള്‍ക്കകം പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവന്നെങ്കിലും പ്രതികള്‍ ഹാജരാകുന്നതും കാത്തിരിക്കുകയായിരുന്നു കന്റോണ്‍മെന്റ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍. സംഭവം നടന്ന് ഒരാഴ്ചകഴിഞ്ഞിട്ടാണ് പ്രതികള്‍ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരായത്. 

അതിനുമുന്‍പ് പ്രതികള്‍ തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടെന്ന് ടവര്‍ ലൊക്കേഷനില്‍ വ്യക്തമായിട്ടും പ്രതികളെ പിടിക്കാന്‍ പോലീസ് തയ്യാറായില്ല. ജില്ലാ കമ്മറ്റി ഓഫീസില്‍ ഉണ്ടായിരുന്ന പ്രതികളെ പിടികൂടാന്‍ സിപിഎം നേതാക്കള്‍ അനുവാദം നല്‍കാത്തതാണ് അതിന് കാരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

Entertainment

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

India

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

Kerala

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

പുതിയ വാര്‍ത്തകള്‍

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.