Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യ എ യ്‌ക്ക് തുടര്‍ച്ചയായ നാലാം ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2019, 04:42 am IST
in Sports

തിരുവനന്തപുരം: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ നാലാം ഏകദിനത്തിലും ഇന്ത്യ എ യ്‌ക്ക് വിജയം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് തകര്‍ത്തടിച്ച മത്സരത്തില്‍ ഇന്ത്യ എ ആറു വിക്കറ്റിനാണ് വിജയം നേടിയത്. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ എ യ്‌ക്ക്  4-0 ന്റെ ലീഡായി.

ഇരുനൂറ്റിഇരുപത്തിരണ്ട് റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക്് ബാറ്റ് പിടിച്ച ഇന്ത്യ എ ഇരുപത്തിയൊന്ന് പന്ത് ശേഷിക്കെ നാല് വിക്കറ്റ്  നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അടിച്ചുതകര്‍ത്ത ഋഷഭ് പന്ത് 76 പന്തില്‍ 73 റണ്‍സുമായി അജയ്യനായി നിന്നു. ആറ് ഫോറും മൂന്ന് സിക്‌സറും അടിച്ചു.

ഹൂഡ 47 പന്തില്‍ അത്രയും തന്നെ റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ട് ഫോറും രണ്ട് സിക്‌സറും അടിച്ചു. അഭേദ്യമായ അഞ്ചാം വിക്കറ്റില്‍ ഇവര്‍ 120 റണ്‍സ് വാരിക്കൂട്ടി. ഓപ്പണര്‍ കെ.എല്‍. രാഹുല്‍ 77 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സറും അടക്കം 42 റണ്‍സ് കുറിച്ചു. ആര്‍.കെ ഭൂയി 35 റണ്‍സ് എടുത്തു.

ടോസ് നേടി ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ലയണ്‍സ്് അമ്പത് ഓവറില്‍ എട്ട് വിക്കറ്റിന് 221 റണ്‍സാണെടുത്തത്. മധ്യനിര ബാറ്റ്‌സ്മാന്മാരായ പോപ്പും മുല്ലാനിയും അര്‍ധ സെഞ്ചുറി കുറിച്ചു. പോപ്പ് 65 റണ്‍സ് എടുത്തു. 103 പന്ത്് നേരിട്ട ഈ ബാറ്റ്‌സ്മാന്‍ ആറ് പന്ത് അതിര്‍ത്തികടത്തി.

മുല്ലാനി അമ്പത്തിനാല് പന്തില്‍ അമ്പത്തിയെട്ട് റണ്‍സുമായി പുറത്താകാതെ നിന്നു. നാല് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെട്ട ഇന്നിങ്ങ്‌സ്. ക്യാപ്റ്റന്‍ ബില്ലിങ്ങ്‌സ് 24 റണ്‍സിന് പുറത്തായി. മറ്റ് ബാറ്റ്‌സ്മാന്മാര്‍ക്കൊന്നും മികവ് കാട്ടാനായില്ല.

ഷാര്‍ദുള്‍ താക്കൂര്‍ പത്ത് ഓവറില്‍ 49 റണ്‍സിന് നാല് വിക്കറ്റ് വീഴ്‌ത്തി. ചഹാര്‍ പത്ത് ഓവറില്‍ 38 റണ്‍സിന് രണ്ട് പേരെ പുറത്താക്കി.

പുതിയ നായകന്‍ അങ്കിത് ബാവ്‌നെയുടെ കീഴിലാണ് ഇന്ത്യ എ നാലാം മത്സരത്തിനിറങ്ങിയത്. അജിങ്ക്യ രഹാനെയാണ് ആദ്യ മൂന്ന് മത്സരങ്ങളിലും ഇന്ത്യ എ യെ നയിച്ചത്. പരമ്പരയിലെ അവസാന ഏകദിനം വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കും.

സ്‌കോര്‍: ഇംഗ്ലണ്ട് ലയണ്‍സ് : 50 ഓവറില്‍ എട്ട് വിക്കറ്റിന് 221. ഇന്ത്യ എ 46.3 ഓവറില്‍ നാല് വിക്കറ്റിന് 222.

വില്ലനായി തേനീച്ചകള്‍

കാര്യവട്ടം: ഇന്ത്യഎ- ഇംഗ്ലണ്ട് ലയണ്‍സ് നാലാം ഏകദിന മത്സരത്തിനിടെ വില്ലനായി തേനീച്ചക്കൂട്ടം. കാണികള്‍ക്കിടയിലേക്ക് പറന്നിറങ്ങിയ തേനീച്ചകള്‍ അഞ്ച് പേരെ കുത്തി പരിക്കേല്‍പ്പിച്ചു. പരിക്കേറ്റവരെ  അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി. താരങ്ങളും സ്റ്റാഫും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഉച്ചയ്‌ക്ക് പതിനൊന്നിന് ശേഷം സ്റ്റേഡിയത്തിന്റെ പടിഞ്ഞാറെ ഭാഗത്തേക്കാണ് തേനീച്ചകള്‍ കൂട്ടമായി പറന്നിറങ്ങിയത്. തുടര്‍ന്ന് പതിനഞ്ചു മിനിറ്റോളം കളി തടസപ്പെട്ടു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍

Kerala

മുഖ്യമന്ത്രി സ്ഥാനത്തില്‍ ഒരു വിസ്മയം കൂടിമുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Kerala

നിര്‍ണായക യോഗത്തില്‍ കെ സി വേണുഗോപാലും പങ്കെടുക്കും

Kerala

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

Kerala

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.