Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സര്‍ക്കാരിനെതിരെ വിഎസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2019, 01:02 am IST
in Kerala

കൊച്ചി: ഐസ് ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ തുടര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ ഒത്തുകളിച്ച സര്‍ക്കാര്‍ കെടുകാര്യസ്ഥത കാട്ടിയെന്ന് വി.എസ്. അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ആരോപിച്ചു. കേസ് അട്ടിമറിച്ചെന്ന കെ.എ. റൗഫിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണ നടപടികള്‍ കോടതി അവസാനിപ്പിച്ചതിനെതിരെ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് വിഎസിന്റെ അഭിഭാഷകന്റെ നിലപാട്. 

ഹര്‍ജി പരിഗണിക്കവെ 22 വര്‍ഷമായി തുടരുന്ന കേസാണിതെന്നും അടിയന്തരമായി തീര്‍പ്പാക്കണമെന്നും വിഎസിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും സിംഗിള്‍ ബെഞ്ച് നിരസിച്ചു. കേസിന് അടിയന്തര പ്രാധാന്യമുണ്ടെന്ന് തോന്നുന്നില്ലെന്നും കാലഹരണപ്പെട്ട കേസ് അല്ലേയിതെന്നും കോടതി വാക്കാല്‍ പറഞ്ഞു. പഴയ കേസ് കുത്തിപ്പൊക്കുകയാണോയെന്നും ആരാഞ്ഞു. ഹര്‍ജി നില നില്‍ക്കുമോയെന്ന് പരിശോധിക്കണമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഹര്‍ജി മാര്‍ച്ച് അഞ്ചിലേക്ക് മാറ്റി. 

കഴിഞ്ഞ 2017 ഡിസംബര്‍ 23 നാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി തുടര്‍ നടപടികള്‍ അവസാനിപ്പിച്ചതെന്ന് വിഎസിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കേസിലെ എതിര്‍ കക്ഷികളിലൊരാളായ അഡ്വ. വി.കെ. രാജുവുമായി സര്‍ക്കാര്‍ ഒത്തുകളിച്ച് നീതി നടപ്പാക്കുന്നതില്‍ കെടുകാര്യസ്ഥത കാട്ടിയെന്നും വിഎസിന്റെ അഭിഭാഷകന്‍ ആരോപിച്ചു. 

കോടതി കേസ് അവസാനിപ്പിച്ചതിനെതിരെ സര്‍ക്കാരായിരുന്നു റിവിഷന്‍ ഹര്‍ജി നല്‍കേണ്ടിയിരുന്നത്. അതുണ്ടായില്ല. തുടര്‍ന്നാണ് വിഎസിന് ഹര്‍ജി നല്‍കേണ്ടി വന്നതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷണം അവസാനിപ്പിക്കണമെന്ന റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയതെന്നും ആ നിലയ്‌ക്ക് സര്‍ക്കാരിന് അപ്പീല്‍ നല്‍കാനാവില്ലെന്നും വി.കെ. രാജുവിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 

കേസ് അട്ടിമറിക്കാന്‍ മുന്‍ ജഡ്ജിമാര്‍ക്കും മറ്റും പണം നല്‍കിയെന്ന റൗഫിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് 2011 ലാണ് കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്തത്. മുന്‍ ജഡ്ജിമാരടക്കമുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് അഡ്വ. വി.കെ. രാജു കേസില്‍ കക്ഷി ചേര്‍ന്നത്. എന്നാല്‍ മറ്റാരുടെയോ പദ്ധതിയനുസരിച്ചാണ് രാജു ഇടനിലക്കാരനായി കക്ഷി ചേര്‍ന്നതെന്നും ഇയാളുമായി സര്‍ക്കാര്‍ ഒത്തുകളിച്ചെന്നുമാണ് വിഎസിന്റെ ആരോപണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആരോഗ്യകരമായ വാര്‍ധക്യത്തിന് യോഗ: ജീവിതവര്‍ഷങ്ങള്‍ക്ക് ജീവന്‍ പകരുമ്പോള്‍

പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാമത് ഗഡു വിതരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ പി എം കിസാൻ ഉത്സവ് ദിവസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി
Kerala

അമിത വളപ്രയോഗം മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യം നശിപ്പിക്കും: സുരേഷ്‌ഗോപി

Football

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മിഗുവേലെ…

Health

International Yoga Day 2026- പുകവലിയെ അതിജീവിക്കാനും യോഗ

Main Article

ബംഗാളില്‍ ദൃശ്യമായത് ദേശീയതയുടെ പുനര്‍ജനി; വന്ദേമാതരം ഭാരതത്തിന്റെ ഹൃദയമന്ത്രം

പുതിയ വാര്‍ത്തകള്‍

കാലത്തിനു മുന്നേ നടന്നു; കാലത്തെ തിരുത്തി

എഴുതിത്തീരാത്ത ഒരു ജന്മപുരാണം

International Yoga Day 2026- സ്‌ട്രെസ് അകറ്റാനും ബുദ്ധിക്ക് തെളിച്ചമുണ്ടാകാനും പ്രാണായാമം

നീറ്റ് യുജി പുന:പരീക്ഷ ഇന്ന്; എല്ലാം സജ്ജമെന്ന് എൻടിഎ

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണത്തില്‍ ചേര്‍ക്കേണ്ട ചില പൊടിക്കൈകള്‍

ഈ ശീലങ്ങളിലൂടെ അമ്പത് വയസ്സ് വരെ പ്രായമായ സ്ത്രീകൾക്ക് പതിനാല് വർഷം വരെയും പുരുഷന്മാർക്ക് പന്ത്രണ്ട് വർഷം വരെയും നീട്ടികിട്ടും!

ഒന്നുമറിയില്ലെന്ന് വീണ, അന്വേഷണം കുടുംബത്തിലേക്ക്; അടുത്തയാഴ്ച നിര്‍ണായകം

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

മലയാളികളില്‍ നിന്ന് 20 ലക്ഷം തട്ടിയ കേസ്; കർണാടക സിഐഡി ഇൻസ്പെക്‌ടര്‍ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.