Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യന്‍ പടയോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2019, 05:31 am IST
in Sports

മൗണ്ട് മൗഗനൂയി: കിവികളുടെ നാട്ടില്‍ കോഹ്‌ലിയും കൂട്ടരും  ജൈത്രയാത്ര തുടരുന്നു. മൂന്നാം ഏകദിനത്തിലും ആതിഥേയരുടെ ചിറകരിഞ്ഞ് ഇന്ത്യ അഞ്ചു മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവില്‍ ഇന്ത്യ മൂന്നാം മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് വിജയം നേടിയത്. ഇതോടെ പരമ്പരയില്‍ ഇന്ത്യക്ക് അനിഷേധ്യ(3-0) ലീഡായി.

ന്യൂസിലന്‍ഡ് മണ്ണില്‍ ഏകദിന പരമ്പര സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ടീമാണ് കോഹ്‌ലിപ്പട. 2008-09 സീസണിലാണ് ഇന്ത്യ അവസാനമായി ന്യൂസിലന്‍ഡില്‍ പരമ്പര നേടിയത്. അന്ന് എം.എസ്. ധോണിയൊണ് ഇന്ത്യയെ നയിച്ചത്.

ഇരുനൂറ്റിനാല്‍പ്പത്തിനാല് റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 43 ഓവറില്‍ മൂന്ന് വിക്കറ്റുകളുടെ നഷ്ടത്തില്‍  245 റണ്‍സ് നേടി. ടോസ് നേടി ബാറ്റ് ചെയ്ത ആതിഥേയരെ ഇന്ത്യ 243 റണ്‍സിലൊതുക്കി നിര്‍ത്തി. 41 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയ മുഹമ്മദ് ഷമിയാണ് കളിയിലെ താരം.

എട്ടാം ഓവറില്‍ ഓപ്പണര്‍ ശിഖര്‍ ധാവനെ (28) നഷ്ടമായതിനുശേഷം കളിക്കളത്തിലെത്തിയ ക്യാപ്റ്റന്‍ കോഹ്‌ലി ഇതര ഓപ്പണര്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം പൊരുതി നിന്ന് സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിച്ചു. രണ്ടാം വിക്കറ്റില്‍ ഇവര്‍ 113 റണ്‍സ് അടിച്ചെടുത്തു.രണ്ടാം വിക്കറ്റില്‍ കോഹ്‌ലിയും രോഹിത് ശര്‍മയും ഇത് പതിനാറാം തവണയാണ് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നത്. ഏറ്റവും കൂടുതല്‍ സെഞ്ചുറി കൂട്ടുകെട്ടുകള്‍ കുറിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ജോഡിയാണ് രോഹിതും കോഹ്‌ലിയും. 

62 റണ്‍സ് എടുത്ത രോഹിതിനെ വീ്‌ഴ്‌ത്തി സാന്‍ഡറാണ് ഈ പാര്‍ട്ട്ണര്‍ഷിപ്പ് പൊളിച്ചത്. 77 പന്തിലാണ് 62 റണ്‍സ് നേടിയത്. മൂന്ന് ഫോറും രണ്ട് സിക്‌സറും അടിച്ചു.

രോഹിതിന് പിന്നാലെ കോഹ്‌ലിയും മടങ്ങി. ബോള്‍ട്ടിന്റെ വേഗപ്പന്തില്‍ ടെയ്‌ലര്‍ക്ക് പിടികൊടുത്തു.  94 പന്തില്‍ ആറു ഫോറും ഒരു സിക്‌സറും അടിച്ച് 60 റണ്‍സ് സ്വന്തംപേരിലെഴുതി. തുടര്‍ന്ന് അമ്പാട്ടി റായ്ഡുവും (40) ദിനേശ് കാര്‍ത്തിക്കും (38) പുറത്താകാതെ നിന്ന് ഇന്ത്യക്ക് വിജയം സമ്മാനിച്ചു.

നേരത്തെ ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡിന് തുടക്കം മുതല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. ഷമിക്ക് പുറമെ ഭൂവനേശ്വര്‍ കുമാറും (2-46), യുസ്‌വേന്ദ്ര ചഹലും (2-51), എച്ച്.എച്ച്. പാണ്ഡ്യ (2-45)യും തകര്‍ത്തെറിഞ്ഞതോടെ കിവീസ് 49 ഓവറില്‍ 243 റണ്‍സിന് ആയുധംവച്ച്് കീഴടങ്ങി. സെഞ്ചുറിക്ക് ഏഴ് റണ്‍്‌സ് അകലെവച്ച് പുറത്തായ റോസ് ടെയ്‌ലറാണ് ടോപ്പ് സ്‌കോറര്‍. 106 പന്തില്‍ ഒമ്പത് ബൗണ്ടറിയടിച്ചാണ് ടെയ്‌ലര്‍ 93 റണ്‍സ് എടുത്തത്. ടോം ലാതവും അര്‍ധ സെഞ്ചുറി നേടി. 64 പന്തില്‍ ഒരു ഫോറും ഒരു സിക്‌സറും അടിച്ച് 51 റണ്‍സ് എടുത്തു. മറ്റ് ബാറ്റ്‌സ്മാന്മാര്‍ക്കൊന്നും കാര്യമായ സംഭാവന ചെയ്യാനായില്ല.

സ്‌കോര്‍ബോര്‍ഡ്

ന്യൂസിലന്‍ഡ്: എം.ജെ. ഗുപ്ടില്‍ സി കാര്‍ത്തിക് ബി കുമാര്‍ 13, സി.മുണ്‍റോ സി ശര്‍മ്മ ബി മുഹമ്മദ് ഷമി 7, കെ.എസ്.വില്യംസണ്‍ സി പാണ്ഡ്യ ബി ചഹല്‍ 28, എല്‍.ആര്‍.പി.എല്‍ ടെയ്‌ലര്‍ സി കാര്‍ത്തിക് ബി മുഹമ്മദ് ഷമി 93, ടോം ലാതം സി റായ്ഡു ബി ചഹല്‍ 51, എച്ച്.എം നികോള്‍സ് സി കാര്‍ത്തിക ബി പാണ്ഡ്യ 6, എം.ജെ സാന്‍ഡര്‍ സി കാര്‍ത്തിക് ബി പാണ്ഡ്യ 3, ബ്രെയ്‌ക്‌വെല്‍ റണ്‍ ഔട്ട് 15, ഐ.എസ്.സോധി സി കോഹ്‌ലി ബി മുഹമ്മദ് ഷമി 12, ടി.എ.ബോള്‍ട്ട് സി മുഹമ്മദ് ഷമി ബി കുമാര്‍ 2, ഫെര്‍ഗുസന്‍ നോട്ടൗട്ട് 2, എക്‌സ്ട്രാസ് 11, ആകെ 49 ഓവറില്‍ 243.

വിക്കറ്റ് വീഴ്ച: 1-10, 2-26, 3-59, 4-178, 5-191, 6-198, 7-222, 8-239, 9-239.

ബൗളിങ്ങ്: ബി കുമാര്‍ 10-1-46-2, മുഹമ്മദ് ഷമി 9-0-41-3, വൈ.എസ്.ചഹല്‍ 9-0-51-2, എച്ച്.എച്ച്. പാണ്ഡ്യ 10-0-45-2, കുല്‍ദീപ് യാദവ് 8-0-39-0, കെ.എം ജാദവ് 3-0-17-0.

ഇന്ത്യ: ആര്‍.ജി. ശര്‍മ സറ്റ്മ്പഡ് ലാതം ബി സാന്‍ഡര്‍ 62, എസ്.ധവാന്‍ സി ടെയ്‌ലര്‍ ബി ബോള്‍്ട്ട് 28, വി. കോഹ് ലി സി നിക്കോള്‍സ് ബി ബോള്‍ട്ട് 60, എ.ടി. റായ്ഡു നോട്ടൗട്ട് 40, കെ.ഡി. കാര്‍ത്തിക് നോട്ടൗട്ട് 38 , എക്‌സ്ട്രാസ് 17, ആകെ 43 ഓവറില്‍ മൂന്ന് വിക്കറ്റിന് 245.

വിക്കറ്റ് വീഴ്ച: 1-39, 2-152, 3-168

ബൗളിങ്ങ് : ടി.എ.ബോള്‍ട്ട് 10-1-40-2, ബ്രെയ്‌സ്‌വെല്‍ 6-0-49-0, ഫെര്‍ഗുസന്‍ 10-1-57-0, സാന്‍ഡര്‍ 10-0-45-1, സോധി 7-0-53-0.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

പുതിയ വാര്‍ത്തകള്‍

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.