Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വെള്ളൂര്‍ ബാങ്ക് അഴിമതി; പ്രാദേശിക നേതാക്കളെ പുറത്താക്കി മുഖം രക്ഷിക്കാന്‍ സിപിഎം നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2019, 01:08 am IST
inKerala

കോട്ടയം: വൈക്കം വെള്ളൂര്‍ സഹകരണ ബാങ്കിലെ  കോടികളുടെ അഴിമതിയില്‍ മുഖം രക്ഷിക്കാന്‍ സിപിഎം നീക്കം. സിപിഎം നേതാക്കള്‍ക്കും  ബോര്‍ഡ് അംഗങ്ങള്‍ക്കുമെതിരെ ചെറിയ നടപടിയെടുത്ത് തലയൂരാനാണ് ശ്രമം.

അതേസമയം, ബോര്‍ഡ് അംഗവും എന്‍സിപി ജില്ലാ പ്രസിഡന്റുമായ ടി.വി. ബേബിക്കെതിരെ നടപടിയെടുക്കാത്തതില്‍ എന്‍സിപിയില്‍ പ്രശ്‌നം രൂക്ഷമാണ്. 30 വര്‍ഷമായി സിപിഎം ഭരിക്കുന്ന വെള്ളൂര്‍ സഹകരണ ബാങ്കില്‍ 38 കോടിയുടെ അഴിമതിയാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. ബിജെപി വൈക്കം മണ്ഡലം പ്രസിഡന്റ് പി.ജി. ബിജുകുമാര്‍ നല്‍കിയ വിവരാവകാശ അപേക്ഷയെ തുടര്‍ന്നാണ് അഴിമതി വിവരം പുറത്തായത്. 

ഇതോടെ സിപിഎം  ജില്ലാ കമ്മിറ്റി അംഗവും ബാങ്ക് പ്രസിഡന്റുമായ ഇ.എം. കുഞ്ഞുമുഹമ്മദിനെ ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്തി.  മുന്‍ പ്രസിഡന്റും തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗവുമായ വി.എന്‍. മനോഹരന്‍, വെള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജി. പ്രദീപ് എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കോ-ഓപ്പറേറ്റീവ് യൂണിയന്‍ ജില്ലാ നേതാവും വടകര ലോക്കല്‍ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ എം.കെ. ഹരിദാസിനെ താക്കീത് ചെയ്യാനും തീരുമാനിച്ചു. മുന്‍ പ്രസിഡന്റ് പി.യു. ചന്ദ്രശേഖരനെ ഏരിയാ കമ്മിറ്റിയില്‍ നിന്ന് ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. സിപിഎം നേതാക്കള്‍ മാത്രം മൂന്ന് കോടിയുടെ അഴിമതി കാട്ടിയെന്നാണ് റിപ്പോര്‍ട്ട്. 

എന്‍സിപി ജില്ലാ പ്രസിഡന്റും ഖാദി ബോര്‍ഡ് അംഗവുമായ ടി.വി. ബേബി 64 ലക്ഷത്തിലേറെ രൂപയുടെ അഴിമതി നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ടി.വി. ബേബിയെ മാറ്റണമെന്നും അഴിമതി കാണിച്ചതിന് പാര്‍ട്ടി നടപടി വേണമെന്നും എന്‍സിപി ജില്ലാ കമ്മിറ്റിയില്‍ ഒരു വിഭാഗം ശക്തമായി വാദിക്കുന്നു. 

ബാങ്കിലെ അഴിമതി ജന്മഭൂമിയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് നിയമസഭയില്‍ വി.പി. സജീന്ദ്രന്‍ ചോദ്യം ഉന്നയിച്ചു. ബാങ്കില്‍ 38 കോടിയുടെ അഴിമതി നടന്നതായി സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സജീന്ദ്രന്റെ ചോദ്യത്തിന് ഉത്തരം നല്‍കി. അഴിമതിയെ തുടര്‍ന്ന് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. സെക്രട്ടറിയേയും ഒരു വനിതാ ജീവനക്കാരിയേയും പിരിച്ചുവിട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

New Release

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

New Release

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

New Release

“വല്ലി ” വീഡിയോ ഗാനം റിലീസായി.

New Release

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

പുതിയ വാര്‍ത്തകള്‍

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.