തൃശ്ശൂര്‍: ജന്മ ഭൂമിയുടെ ഒരാജഗോ പാല്‍ നവതി പതിപ്പായ രാജസൂയം ഇന്ന് പ്രകാശനം ചെയ്യും.. യുവ മോര്‍ച്ച സമ്മേളനത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രകാശന കര്‍മം നിര്‍വഹിക്കും.
രാജ ഗോപാലിന്റെ ജീവചരിത്രം വിവിധ വിഷയങ്ങളില്‍ രാജഗോപിലിന്റെ നിലപാടുകള്‍ എന്നിവ അടങ്ങിയ ബ്രഹത് ഗ്രന്ഥമാണ് രാജസൂയം.
















