Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അയ്യപ്പഭക്തന്റെ കൊലപാതകം: കേസ് അട്ടിമറിക്കാന്‍ പോലീസ് നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2019, 04:53 am IST
inKerala

പത്തനംതിട്ട: പന്തളത്ത് അയ്യപ്പഭക്തനെ സിപിഎമ്മുകാര്‍ എറിഞ്ഞുകൊന്ന കേസ് അട്ടിമറിക്കാന്‍ പോലീസിന്റെ ശ്രമം. ശബരിമലയിലെ ആചാരലംഘനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ടിന് പന്തളത്ത് പ്രകടനം നടത്തിയ ഭക്തര്‍ക്ക് നേരേയാണ് ആക്രമണമുണ്ടായത്. കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ (55) ആണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. 

കൊലപാതക സംഘത്തിലെ എല്ലാ പ്രതികളെയും അറിയാമെങ്കിലും ഏതാനും പേരെ അറസ്റ്റ് ചെയ്ത് ബാക്കിയുള്ളവരെ രക്ഷിക്കാനാണ് പോലീസ് നീക്കം. ഡിവൈഎഫ്‌ഐ പന്തളം ബ്ലോക്ക് പ്രസിഡന്റ് അബീഷ് (32), ട്രഷറര്‍ ശ്രീഹരി (24), എസ്എഫ്‌ഐ പന്തളം ഏരിയാ സെക്രട്ടറി ഷഫീക്ക് (20), ആശാരി കണ്ണന്‍ എന്നറിയപ്പെടുന്ന അജു (22) എന്നിവരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇവരെല്ലാം സിപിഎം പന്തളം ഏരിയാ സെക്രട്ടറിയുടെ ഏറ്റവും വിശ്വസ്തരായ സംഘാംഗങ്ങളാണ്. ഇവരടക്കം ഇരുപതോളം പേരാണ് അയ്യപ്പഭക്തരെ അക്രമിക്കാന്‍ ഉണ്ടായിരുന്നത്. 

പ്രകടനം കടന്ന് പോയപ്പോള്‍ സിപിഎം പന്തളം ഏരിയാ കമ്മിറ്റി ഓഫീസില്‍ നിന്ന് വലിയ കല്ലുകളും സോഡാക്കുപ്പികളും പ്രതിഷേധക്കാര്‍ക്കു നേരെ വലിച്ചെറിയുകയായിരുന്നു. ഇവര്‍ എറിഞ്ഞ വലിയ കല്ലു കൊണ്ട് തലച്ചോര്‍ തകര്‍ന്നാണ് ചന്ദ്രനുണ്ണിത്താന്‍ കൊല്ലപ്പെട്ടത്. ഏരിയാ സെക്രട്ടറിയുടെയും മറ്റു നേതാക്കളുടെയും അറിവോടെയാണ് ആക്രമണമെന്ന് ശബരിമല കര്‍മസമിതി ആരോപിച്ചിരുന്നു. 

അക്രമത്തില്‍ പങ്കെടുത്ത ആള്‍ക്കാര്‍ക്ക് പുറമെ സംഭവത്തിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന ആരോപണവും ശക്തം. സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന് സംഭവത്തില്‍ പങ്കുണ്ടെന്ന സൂചനയും ശക്തം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് കയറ്റുന്നതിന് മുന്‍പ് മരണകാരണം ഹൃദയസ്തംഭനമാണെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏറെ വിവാദമായിരുന്നു. അന്വേഷണം മുന്നോട്ടു പോകാത്തത് സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഇടപെടല്‍ കാരണമാണെന്ന ആക്ഷേപവും ശക്തം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

New Release

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

New Release

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

New Release

“വല്ലി ” വീഡിയോ ഗാനം റിലീസായി.

New Release

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

പുതിയ വാര്‍ത്തകള്‍

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.