Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുധീരനെ വീഴ്‌ത്തിയവര്‍ക്ക് കെസിയെ തളയ്‌ക്കാനാകുമോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2019, 01:05 am IST
in Kerala

ആലപ്പുഴ: ആലപ്പുഴ എംപി കെ.സി. വേണുഗോപാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ എത്തുമ്പോള്‍ സംസ്ഥാന കോണ്‍ഗ്രസിലെ അധികാരഘടനയില്‍ കാതലായ മാറ്റം സംഭവിക്കും.

ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എ.കെ. ആന്റണി എന്നിവരെ കേന്ദ്രീകരിച്ചിരുന്ന ഉള്‍പ്പാര്‍ട്ടി ബലാബലങ്ങള്‍ അപ്രസക്തമാകും, വേണുഗോപാലിനെ കേന്ദ്രീകരിച്ച് പുതിയ അധികാരകേന്ദ്രം രൂപം കൊള്ളും. പ്രതിപക്ഷ നേതാവും ഐ ഗ്രൂപ്പിന്റെ അമരക്കാരനുമായ രമേശ് ചെന്നിത്തലയ്‌ക്കാണ് വേണുഗോപാലിന്റെ വളര്‍ച്ച കടുത്ത തിരിച്ചടിയാകുന്നത്.

തനിക്ക് വെല്ലുവിളിയാകുമെന്ന് കണ്ടാണ് കേരള രാഷ്‌ട്രീയത്തില്‍ അപ്രസക്തമാക്കാന്‍  നിയമസഭാംഗമായിരുന്ന വേണുഗോപാലിനെ രാജിവയ്‌പിച്ച് 2009ല്‍ ലോക്‌സഭയിലേക്ക് മത്സരിപ്പിച്ചത്. എന്നാല്‍ കേന്ദ്രമന്ത്രിയായി ഹൈക്കമാന്‍ഡില്‍ സ്വാധീനമുറപ്പിച്ചതോടെ കേരളത്തിലെ ഗ്രൂപ്പ് നേതാക്കള്‍ അപകടം മണത്തു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സരിത വിഷയം ഉയര്‍ത്തി സീറ്റ് നിഷേധിക്കാന്‍ ഷാനിമോള്‍ ഉസ്മാനെ മുന്‍നിര്‍ത്തിയാണ് അവര്‍ പട നയിച്ചത്. എന്നാല്‍ അന്നത്തെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ വേണുഗോപാലിനെ പിന്തുണച്ചതോടെ ആ നീക്കം പരാജയപ്പെട്ടു. 

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം വേണുഗോപാലിന്റെ വളര്‍ച്ചയ്‌ക്ക് സഹായകമായി. 30 ലോക്‌സഭാംഗങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. അതിനാല്‍ എഐസിസി പ്രസിഡന്റ് രാഹുലുമായി അടുത്ത ബന്ധമുണ്ടാക്കാനും. മനഃസാക്ഷി സൂക്ഷിപ്പുകാരനാകാനും സാധിച്ചു. 

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേണുഗോപാലിനും, കേരളത്തിലെ പരമ്പരാഗത ഗ്രൂപ്പുകള്‍ക്കും നിര്‍ണായകമാണ്. ഹാട്രിക് വിജയം ആലപ്പുഴയില്‍ വേണുഗോപാല്‍ നേടിയാല്‍ പിന്നെ സംഘടനയില്‍ വേണുഗോപാലിനെ തളയ്‌ക്കുക ഏറെ ബുദ്ധിമുട്ടാകും. 

സോണിയ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കെട്ടിയിറക്കിയ സുധീരനെ വീഴ്‌ത്തിയതു പോലെ രാഹുലിന്റെ വിശ്വസ്തനെ ഒതുക്കാന്‍ ഇവിടുത്തെ ഗ്രൂപ്പ് ശക്തികള്‍ക്ക് സാധിക്കുമോയെന്ന് വരും ദിവസങ്ങളിലെ രാഷ്‌ട്രീയ അന്തര്‍നാടകങ്ങള്‍ തെളിയിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌
Varadyam

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍
Varadyam

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

Varadyam

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

Varadyam

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

Varadyam

കുറുംകഥ: ആകാരം

പുതിയ വാര്‍ത്തകള്‍

അമ്മയിലെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങൾ; നിർണായക ജനറൽ ബോഡി യോഗം ഇന്ന്

കവിത: അനിര്‍വചനീയം

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

കപ്പലിനകത്ത് ‘ഐ ലൗവ് പാകിസ്ഥാന്‍’; അമിത കരാര്‍വത്കരണത്തിന്റെ തിരിച്ചടി: ബിഎംഎസ്

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം:യുവാവ് കൊല്ലപ്പെട്ടു; 4 സ്ത്രീകളടക്കം 6 പേർ പിടിയിൽ

മോറോക്കോയുടെ യോഗം; ഏകഗോളില്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു

ബ്രസീല്‍ താരങ്ങളായ വിനിഷ്യസ് ജൂനിയര്‍, കൂഞ്ഞ, പക്വേറ്റ എന്നിവര്‍ ഗോളാഘോഷത്തില്‍

ഹെയ്തിയെ തകര്‍ത്ത് ബ്രസീല്‍

ഹരിപ്പാട്ട് പുതിയ മെഡി. കോളജ് അനാവശ്യം; യുഡിഎഫിനെ വെട്ടിലാക്കി ജി. സുധാകരന്‍

വിവിധ നിയമലംഘനങ്ങളുടെ പിഴത്തുക വർധിപ്പിച്ച് റെയിൽവെ: പുകവലിക്ക് 2000, ഭിക്ഷയ്‌ക്ക് 2000, ടിക്കറ്റില്ലാതെ യാത്രചെയ്താൽ…..

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.