Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അമൃത് പദ്ധതി: കേരളത്തിന്റെ അനാസ്ഥ; 1000 കോടി നഷ്ടമാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2019, 06:19 am IST
inKerala

തിരുവനന്തപുരം: നഗരങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് കേന്ദ്രം അനുവദിച്ച തുകയില്‍ 1000 കോടി കേരളത്തിന് നഷ്ടമാകും. അമൃത് (അടല്‍ മിഷന്‍ ഫോര്‍ റീജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍) പദ്ധതിക്കായി അനുവദിച്ച തുകയാണ് കേരളത്തിന്റെ കെടുകാര്യസ്ഥതമൂലം നഷ്ടമാകുന്നത്.

ജലവിതരണപദ്ധതികള്‍ നടപ്പാക്കുക, നഗരഗതാഗതം സുഗമമാക്കുക, ഓടകളും പൂന്തോട്ടങ്ങളും നിര്‍മിക്കുക, മലിനജല സംസ്‌കരണ സംവിധാനമുണ്ടാക്കുക തുടങ്ങിയവയ്‌ക്കാണ് അമൃത് വഴി പണം അനുവദിച്ചത്. 2,358 കോടിയുടെ 1,025 പദ്ധതികളാണ് പൂര്‍ത്തിയാക്കേണ്ടത്. കാലാവധി അവസാനിക്കാന്‍ 14 മാസം മാത്രം ശേഷിക്കെ ഒരു ശതമാനം പദ്ധതികള്‍ മാത്രമാണ് പൂര്‍ത്തിയായത്. പകുതിയോളം പദ്ധതികള്‍ ടെന്‍ഡര്‍ ചെയതിട്ടില്ല, ടെന്‍ഡറായവ തുടങ്ങിയിട്ടുമില്ല. 

ചെലവിന്റെ 50 ശതമാനം കേന്ദ്രവും 30 ശതമാനം സംസ്ഥാനവും ബാക്കി 20 ശതമാനം തദ്ദേശസ്ഥാപനവും വഹിക്കുന്ന രീതിയിലാണ് പദ്ധതി. 

തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, പാലക്കാട്, ഗുരുവായൂര്‍ നഗരസഭകളാണ് അമൃതില്‍ ഉള്‍പ്പെടുന്നത്. കേന്ദ്രം മൂന്നുഘട്ടങ്ങളായി മുഴുവന്‍ പണവും നല്‍കും. നടത്തിപ്പിലെ മെല്ലെപ്പോക്കു കാരണം ആദ്യ ഗഡുവായ 232 കോടി മാത്രമേ ഇതുവരെ നല്‍കിയിട്ടുള്ളൂ. അതില്‍ ചെലവഴിച്ചിരിക്കുന്നത് വെറും 33 കോടിയും. 

2015ലാണ് കേരളത്തില്‍ പദ്ധതി ആരംഭിച്ചത്. മൂന്നുവര്‍ഷത്തെ പദ്ധതികളാണ് കേന്ദ്രത്തിനു നല്‍കിയത്. ആദ്യവര്‍ഷം തുകയുടെ ഇരുപത്തിയഞ്ച് ശതമാനം ആരംഭിച്ചാല്‍ മാത്രമേ മൂന്നാംവര്‍ഷ പദ്ധതിത്തുകയുടെ വിഹിതം നല്‍കൂ. ആദ്യ വര്‍ഷം കേരളത്തിനനുവദിച്ചത് 589 കോടിയാണ്. ഇതിന്റെ ഇരുപത്തിയഞ്ച് ശതമാനം കണക്കാക്കിയാല്‍, 150 കോടിയുടെ പ്രവൃത്തികള്‍ ആരംഭിക്കണമായിരുന്നു.

കേന്ദ്ര മാനദണ്ഡം അനുസരിച്ച് എല്ലാ പദ്ധതികള്‍ക്കുമായി സംസ്ഥാനതലത്തില്‍ കണ്‍സള്‍ട്ടന്റിനെ നിയോഗിച്ച് പഠനം നടത്താനാണ് നിര്‍ദേശിച്ചത്. ഇതു വേണ്ടെന്നു പറഞ്ഞ സംസ്ഥാന സര്‍ക്കാര്‍, അതത് നഗരസഭകള്‍ സ്വന്തം നിലയ്‌ക്ക് ഏജന്‍സിയെ നിയോഗിക്കാന്‍ നിര്‍ദേശിച്ചു. ഒരു വര്‍ഷത്തോളം ഇതിന് വേണ്ടിവന്നു. സമഗ്ര പദ്ധതിരേഖ (ഡിപിആര്‍) തയാറാക്കല്‍, സാങ്കേതികാനുമതി ലഭ്യമാക്കല്‍, ടെന്‍ഡര്‍ എന്നിവയിലൊക്കെ ബന്ധപ്പെട്ട വകുപ്പുകള്‍ മെല്ലപ്പോക്ക് നടത്തിയതോടെ പദ്ധതി അവതാളത്തിലായി.

പദ്ധതി നടത്തിപ്പ് വേഗത്തിലാക്കിയില്ലങ്കില്‍ അനുവദിച്ച തുക നഷ്ടമാകുമെന്ന് കാണിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസിന് കേന്ദ്ര നഗരകാര്യ അഡീഷണല്‍ സെക്രട്ടറി ശിവദാസ് മീണ കത്തയച്ചിട്ടുണ്ട്. അങ്ങനെ വന്നാല്‍ 1000 കോടി രൂപയാണ് നഷ്ടമാകുക.

പി. ശ്രീകുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

New Release

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

New Release

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

New Release

“വല്ലി ” വീഡിയോ ഗാനം റിലീസായി.

പുതിയ വാര്‍ത്തകള്‍

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.