Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നവോത്ഥാന സമിതി വെറും തട്ടിക്കൂട്ടലെന്ന് വിവരാവകാശ രേഖ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2019, 02:28 am IST
inKerala

ആലപ്പുഴ: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഉയര്‍ന്ന വിശ്വാസി സമൂഹത്തിന്റെ പ്രതിഷേധം നേരിടാന്‍ രൂപീകരിച്ച നവോത്ഥാന മുല്യ സംരക്ഷണസമിതി വെറും തട്ടിക്കൂട്ടലായിരുന്നെന്ന് സര്‍ക്കാര്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ രേഖ വ്യക്തമാക്കുന്നു. ശിവഗിരി തീര്‍ഥാടനം പോലും അവതാളത്തിലാക്കി  ജനുവരി ഒന്നിന് വനിതാ മതില്‍ കെട്ടിയുയര്‍ത്താന്‍ സിപിഎമ്മും, സര്‍ക്കാരും ചേര്‍ന്ന് തട്ടിക്കൂട്ടിയ സംഘടനകളുടെ കൂട്ടായ്‌മ മാത്രമാണ് നവോത്ഥാന മൂല്യ സംരക്ഷണ സമിതിയെന്ന് വ്യക്തമാകുകയാണ്. 

കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് നവോത്ഥാനത്തിനെന്ന പേരില്‍ വിവിധ സാമുദായിക സംഘടനകളുടെ യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്നത്. പങ്കെടുത്ത സംഘടനകളെ ഉള്‍പ്പെടുത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും, കെപിഎംഎസിലെ ഒരു വിഭാഗത്തിന്റെ നേതാവായ പുന്നല ശ്രീകുമാറിനെ ജനറല്‍ കണ്‍വീനറുമായി നവോത്ഥാന മൂല്യസംരക്ഷണ സമിതി രൂപീകരിച്ചു. ആദ്യ പരിപാടിയായി വനിതാമതില്‍ രൂപീകരണം നിശ്ചയിക്കുകയും ചെയ്തു. 

എന്നാല്‍ യോഗത്തിന് മിനിട്‌സ് പോലുമില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം പൊതുഭരണവകുപ്പ് അണ്ടര്‍ സെക്രട്ടറി നല്‍കിയ മറുപടിയില്‍ പറയുന്നത്. ഏതൊക്കെ സംഘടനകള്‍ പങ്കെടുത്തു എന്നതിന്റെ വിവരമില്ല, ഹാജര്‍ പോലും രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് വിചിത്രം. നവോത്ഥാന സംഘടനകളെ നിശ്ചയിച്ചതിന്  മാനദണ്ഡവും ഇല്ല. ഏറെ ശ്രദ്ധേയം വനിതാമതില്‍ എന്ന ആശയം ഉന്നയിച്ചതും പിന്താങ്ങിയതും ആരാണെന്നും പോലും രേഖകളിലില്ല. സമിതിയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തത് ഏത് രീതിയിലാണെന്ന ചോദ്യത്തിനും ഉത്തരമില്ല. ശബരിമല യുവതീ പ്രവേശന വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടോ, നവോത്ഥാനത്തിനായി ഇപ്പോള്‍ കേരളം നേരിടുന്ന മൂല്യച്യൂതികള്‍ ഏതൊക്കെയാണെന്ന് സര്‍ക്കാര്‍ കണ്ടെത്തിയോ, യോഗത്തിന്റെ തീരുമാനങ്ങള്‍ എന്തെല്ലാം തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം വിവരങ്ങള്‍ ലഭ്യമല്ലെന്ന് മറുപടി നല്‍കി ഒഴിഞ്ഞു മാറുകയായിരുന്നു.

ചുരുക്കത്തില്‍ സിപിഎമ്മും, സര്‍ക്കാരും നേരത്തെ തീരുമാനമെടുത്ത് വിവിധ സമുദായ സംഘടനാ നേതാക്കളെ വിളിച്ചു ചേര്‍ത്ത് പാര്‍ട്ടി തീരുമാനം യോഗത്തിന്റേതാക്കി പ്രഖ്യാപിക്കുകയായിരുന്നു എന്ന ആരോപണം ശരിവെക്കുന്നതാണ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടി, സിപിഎം അജണ്ടയില്‍ ചില സംഘടനകള്‍ കുടുങ്ങിയെങ്കിലും ബഹുഭൂരിപക്ഷവും ചൂണ്ടയില്‍ കുരുങ്ങാതെ വിശ്വാസികള്‍ക്കൊപ്പം ഉറച്ചു നിന്നു. 

സ്വന്തം ലേഖകന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

New Release

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

New Release

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

New Release

“വല്ലി ” വീഡിയോ ഗാനം റിലീസായി.

പുതിയ വാര്‍ത്തകള്‍

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.