Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സെറീന- സിമോണ പ്രീ ക്വാര്‍ട്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2019, 10:01 pm IST
in Sports

മെല്‍ബണ്‍: ഒന്നാം സീഡ് നൊവാക് ദ്യോക്കോവിച്ച്, ജപ്പാന്റെ കീ നിഷികോരി, നാലാം സീഡ് അലക്‌സാണ്ടര്‍ സരേവ, റഷ്യയുടെ ഡാനില്‍ മെഡ്‌വഡേവ് എന്നിവര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

അമേരിക്കയുടെ സെറീന വില്ല്യംസ്, ഗാര്‍ബീന്‍ മുഗുരുസ, നാലാം സീഡ് നവോമി ഒസാക്ക, ആറാം സീഡ് എലീന്‍ സ്വിറ്റോലിന എന്നിവര്‍ വനിതാം വിഭാഗം പ്രീ ക്വാര്‍ട്ടറിലെത്തി.

ഇരുപത്തിനാലാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിടുന്ന സെറീന വില്യംസ് മൂന്നാം റൗണ്ടില്‍ ഉക്രെയ്‌നിന്റെ കൗമാരതാരം ഡയാന യാസ്ട്രംസ്‌കയെ അനായാസം തോല്‍പ്പിച്ചു. സ്‌കോര്‍ 6-2, 6-1. അടുത്ത റൗണ്ടില്‍ ലോക ഒന്നാം നമ്പറായ സിമോണ ഹാലപ്പാണ് സെറീനയുടെ എതിരാളി. സെറീനയുടെ സഹോദരിയായ വീനസ് വില്യംസിനെ തോല്‍പ്പിച്ചാണ് സീമോണ പ്രീ ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 6-2, 6-3.

പതിനാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ ദ്യോകേക്കാവിച്ച്  കാനഡയുടെ കൗമാരതാരം ഡെനിസ് ഷാപോവ്‌ലോവിനെ മറികടന്നാണ് നാലാം റൗണ്ടിലെത്തിയത്. നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ സെര്‍ബിയന്‍ താരമായ ദ്യോക്കോവിച്ച് 6-3,6-4, 4-6, 6-0 എന്ന സ്‌കോറിനാണ് ജയിച്ചുകയറിയത്.

നിലവിലെ വിംബിള്‍ഡണ്‍ ചാമ്പ്യനും യുഎസ് ഓപ്പണ്‍ ചാമ്പ്യനുമായ ദ്യോക്കോവിച്ച് പ്രീ ക്വാര്‍ട്ടറില്‍ റഷ്യയുടെ ഡാനില്‍ മെഡ്‌വഡേവിനെ നേരിടും. മൂന്നാം റൗണ്ടില്‍ മെഡ്‌വഡേവ് ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍: 6-2,7-6(3), 6-3.

നാലാം സീഡ് അലക്‌സാണ്ടര്‍ സരേവ നേരിട്ടുളള സെറ്റുകള്‍ക്ക് അലക്‌സ് ബോള്‍ട്ടിനെ മറികടന്നു. സ്‌കോര്‍ : 6-3, 6-3, 6-2. എട്ടാം സീഡായ കീ നിഷികോരി 7-6, 6-1, 6-2 ന് ജെ. സൗസയെ തോല്‍പ്പിച്ചു.

പതിനാറാം സീഡായ മിലോസ് റാവോണിക്കും നാലാം റൗണ്ടിലെത്തി.പീയറി ഹ്യൂസ് ഹെര്‍ബര്‍ട്ടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍ 6-4, 6-4, 7-6.

പതിനൊന്നാം സീഡ് ബോര്‍ന കോറിക് ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ഫിലിപ്പ് ക്രാജിനോവിച്ചിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 2-6, 6-3, 6-4, 6-3.

ജപ്പാന്റെ നവോമി ഒസാക്ക തായ്‌വാന്റെ ഹീ സു- വീയുടെ ശക്തമായി വെല്ലുവിളി അതിജീവിച്ചാണ് നാലാം റൗണ്ടിലെയത്തിയത്്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഒസാക്ക ജയിച്ചുകയറിയത്. സ്‌കോര്‍ 7-5, 4-6, 6-1. ഇതോടെ ഒസാക്ക ഓസ്‌ട്രേലിയന്‍ ഓപ്പണിലെ മികച്ച പ്രകടനത്തിനൊപ്പം എത്തി. കഴിഞ്ഞ വര്‍ഷം ഒസാക്ക ഇവിടെ പ്രീ ക്വാര്‍ട്ടറിലെത്തിയിരുന്നു. അടുത്ത റൗണ്ടില്‍ ലാത്‌വിയയുടെ അനസ്താസിജ സെവസ്‌റ്റോവയാണ് ഒസാക്കയുടെ എതിരാളി. സെവസ്‌റ്റോവ ചൈനയുടെ വാങ് ക്വിയാങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ 6-3, 6-3.

എലീന സ്വിറ്റോലിന മൂന്നാം റൗണ്ടില്‍ ചൈനയുടെ ഴാങ്ങ് ഷൂയിയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ 4-6, 6-4, 7-5.

പതിനെട്ടാം സീഡ് മുഗുരുസ 7-6, 6-2 ന് ബാക്‌സിന്‍സ്‌കിയെ പരാജയപ്പെടുത്തി. പന്ത്രണ്ടാം സീഡായ എലിസ മെര്‍ട്ടന്‍സ് മൂന്നാം റൗണ്ടില മാഡിസണ്‍ കീസിനോട് തോറ്റു. 3-6, 2-6. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

പുതിയ വാര്‍ത്തകള്‍

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.