Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

കെഎച്ച്എന്‍എ: ചിത്രാ മേനോന്‍ കള്‍ച്ചറല്‍ ചെയര്‍പേഴ്‌സന്‍, മാലിനി നായര്‍ കോ ചെയര്‍പേഴ്‌സന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2018, 02:41 pm IST
inMarukara

ന്യുജഴ്‌സി:  അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2019ലെ ദ്വൈവാര്‍ഷിക കണ്‍വന്‍ഷന്‍ കള്‍ച്ചറല്‍ ചെയര്‍പേഴ്‌സനായി ചിത്രാ മേനോനെ നാമനിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റ് രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു. മാലിനി നായരാണ്കോ ചെയര്‍പേഴ്‌സന്‍.

നാലു പതിറ്റാണ്ടിലേറെയായി അമേരിക്കയില്‍ കലാ സാംസ്‌ക്കാരിക ആധ്യാത്മിക രംഗത്ത് സജീവമാണ് ചിത്രാ മേനോന്‍. തൃപ്പുണിത്തുറ സ്വദേശിയായ ചിത്ര ഫിസിക്സ് അധ്യാപികയായിരുന്നുവെങ്കിലും  കര്‍ണാടക സംഗീതജ്ഞ, ഭരതനാട്യ നര്‍ത്തകി എന്നീ നിലകളിലും പ്രശസ്തി നേടിയിട്ടുണ്ട്. ചെറുപ്പകാലം മുതല്‍ കേരളത്തിനകത്തും പുറത്തും നിരവധി നൃത്ത സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ചിത്ര 1970 കള്‍ മുതല്‍ ആഫ്രിക്കയിലും പിന്നീട് അമേരിക്കയിലും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സാംസ്‌ക്കാരിക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 

15 വര്‍ഷമായി ന്യൂജഴ്‌സിയില്‍ നടക്കുന്ന വിഷു ആഘോഷങ്ങളുടെ പ്രേരണയും, മുഖ്യ സംഘാടകയുമാണ്. ഒന്നര പതിറ്റാണ്ടായി എല്ലാ വര്‍ഷവും നടത്തുന്ന തിരുവാതിര മഹോല്‍സവങ്ങളുടെ അമരക്കാരിയാണ്.  കേരള അസോസിയേഷന്‍ ഓഫ് ന്യൂജഴ്‌സിയുടെ ആജീവനാന്ത അംഗവും, സംഘടനയുടെ സാംസ്‌ക്കാരിക ഭാഗമായ കേരള സ്‌ക്കൂള്‍ ഓഫ് ന്യുജഴ്സിയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളുമാണ്. കേരള ഹിന്ദൂസ് ഓഫ് ന്യൂജഴ്‌സി സ്ഥാപകാംഗവും, ചിന്മയാ മിഷന്റെ സജീവ പ്രവര്‍ത്തകയും, ബാലവിഹാറില്‍ മലയാളം ക്ളാസ്സുകളുടെ ചുമതലക്കാരിയുമാണ്. മകരവിളക്ക് കാലത്ത് വീടുകളും, ചിന്മയ മിഷനും കേന്ദ്രീകരിച്ച് നടക്കുന്ന അയ്യപ്പഭജനയ്‌ക്കും നേതൃത്വം നല്‍കുന്നു.

ന്യുജഴ്സിയിലെ പ്രശസ്തമായ സൗപര്‍ണിക ഡാന്‍സ് അക്കാദമിയുടെ ഉടമയാണ് മാലിനി നായര്‍. ഭാരതീയ കലകളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരിശീലനം നല്‍കുന്ന സ്ഥാപനമാണിത്. തിരുവനന്തപുരം സ്വദേശിയും എഞ്ചിനീയറിംഗ് ബിരുദധാരിയുമായ മാലിനി നര്‍ത്തകി, ടെലിവിഷന്‍ അവതാരിക എന്നീ നിലകളില്‍ അമേരിക്കല്‍ മലയാളികള്‍ക്ക് സുപരിചിതയാണ്. സാംസ്‌ക്കാരിക സംഘടനയായ നാമത്തിന്റെ പ്രസിഡന്റും ന്യുജഴ്സി എന്‍എസ്എസിന്റെ നിര്‍വാഹക സമിതി അംഗവുമാണ്. കേരള അസോസിയേഷന്‍ ഓഫ് ന്യൂജഴ്‌സിയുടെ അധ്യക്ഷ, കേരള എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്ക നിര്‍വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 2 വരെ ന്യൂജഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍പ്പ്ലാസാ ഹോട്ടലിലാണ് കണ്‍വന്‍ഷന്‍. 

  

 ജീവിതം പഠിച്ചും പഠിപ്പിച്ചും കെഎച്ച്എന്‍എ യൂത്ത് ഇന്റേണ്‍ഷിപ്പ്
 
 
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.