Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ആവേശമായി ജികെഎസ്‌യു; അടുത്ത ഞായറാഴ്ച സമാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2018, 03:47 am IST
in Business

കൊച്ചി: ഗ്രേറ്റ് കേരള ഷോപ്പിങ് ഉത്സവത്തിന് (ജികെഎസ്‌യു) ഉപഭോക്താക്കളില്‍ നിന്ന് ആവേശകരമായ പ്രതികരണം. ഇതിനകം പതിനായിരക്കണക്കിനു സമ്മാനങ്ങള്‍ ഉപഭോക്താക്കളിലെത്തി. നാലു കോടിയിലധികം രൂപയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

കല്യാണ്‍ ഗ്രൂപ്പ് നല്‍കുന്ന ഒരു കോടി രൂപ വിലയുള്ള ഫ്‌ളാറ്റ് ആണ് ബമ്പര്‍ സമ്മാനം. നറുക്കെടുപ്പിലൂടെ ദിവസേനയുള്ള സമ്മാനങ്ങള്‍ കൂടാതെ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും കല്യാണ്‍ ജൂവലേഴ്‌സ് നല്‍കുന്ന 1,000 രൂപയുടെ ഡിസ്‌ക്കൗണ്ട് വൗച്ചര്‍. ദിവസവും ആയിരത്തോളം സമ്മാനങ്ങള്‍. ജിഎസ്ടി രജിസ്‌ട്രേഷനുള്ള ഏതു കടയില്‍ നിന്നും 1,000 രൂപയ്‌ക്കു മേല്‍ സാധനം വാങ്ങിയാല്‍ ജികെഎസ്‌യു എന്ന് വാട്‌സ്ആപ് ചെയ്യുന്നവരില്‍ നിന്നു നറുക്കിട്ടാണു സമ്മാനങ്ങള്‍. 

പ്രളയക്കെടുതികളില്‍ നിന്നു കേരളത്തിന്റെ വാണിജ്യരംഗം ഉണരുന്നതിന്റെ സൂചനകള്‍ നല്‍കുന്നതാണ്, ഗ്രേറ്റ് കേരള ഷോപ്പിങ് ഉത്സവത്തിന് ഇതുവരെ ലഭിച്ച മികച്ച പ്രതികരണം. ജികെഎസ്‌യു ഞായറാഴ്ച സമാപിക്കും. 

ഈ ആഴ്ച ആവേശകരമായ പ്രതികരണമാണു ജികെഎസ്‌യുവിന്റെ സംഘാടകരായ കേരളത്തിലെ പത്ര, ടെലിവിഷന്‍, ഓണ്‍ലൈന്‍ മാധ്യമക്കൂട്ടായ്‌മയും വ്യാപാരി സമൂഹവും പ്രതീക്ഷിക്കുന്നത്. ആയുഷ് ആയുര്‍വേദ ഉത്പന്നങ്ങള്‍ നല്‍കുന്ന 1,000 രൂപയുടെ വീതമുള്ള ഗിഫ്റ്റ് ഹാംപറുകള്‍, കിറ്റെക്‌സ് നല്‍കുന്ന ബാഗുകള്‍, കാഫിന്റെ ഇലക്ട്രിക് ചിമ്മിനി, വണ്ടര്‍ല അമ്യൂസ്‌മെന്റ് പാര്‍ക്ക് സന്ദര്‍ശിക്കാനുള്ള എന്‍ട്രി പാസ്സുകള്‍ എന്നിവയാണ് സമ്മാനങ്ങള്‍. ജോസ് ആലുക്കാസ്, മൊബൈല്‍ കിങ്, ഗൃഹോപകരണ ഡീലര്‍മാരായ ബിസ്മി, ക്യുആര്‍എസ്, പിട്ടാപ്പിള്ളില്‍ എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന ഡിസ്‌കൗണ്ട് വൗച്ചറുകളും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുപ്പെടുന്ന ഭാഗ്യശാലികളെ കാത്തിരിക്കുന്നു. 

ജികെഎസ്‌യുവിലൂടെ, ഓണത്തിനു പകരം പുതിയൊരു ഷോപ്പിങ് സീസണ്‍ കൂടി അനേകം ഓഫറുകളുമായി എത്തിയിരിക്കുകയാണ്. ഇലക്ട്രോണിക് സാധനങ്ങള്‍, ഗൃഹോപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവയെല്ലാം ഉപഭോക്താക്കളെ തേടിയെത്തുന്നു. 

കേരളത്തിലെ മാധ്യമ കൂട്ടായ്‌മയാണ് ജികെഎസ്‌യു സംഘടിപ്പിക്കുന്നത്. ഓണം കഴിഞ്ഞാല്‍ കേരളത്തിന്റെ രണ്ടാം ഷോപ്പിങ് സീസണാണ് നവംബര്‍-ഡിസംബര്‍ കാലം. അതിന് ഉത്സവ ലഹരി പകരുകയാണ് ജികെഎസ്‌യു. ജിഎസ്ടി രജിസ്‌ട്രേഷന്‍ ഉള്ള ഏതു കടയില്‍ നിന്നും 1,000 രൂപയ്‌ക്കു മേല്‍ സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ 9995811111 എന്ന വാട്‌സ്ആപ് നമ്പറിലേക്ക് ജികെഎസ്‌യു എന്നു ടൈപ്പ് ചെയ്ത് അയയ്‌ക്കണം. അതിനു മറുപടിയായി ലഭിക്കുന്ന ഫോം പൂരിപ്പിച്ച് അയച്ചാല്‍ നറുക്കെടുപ്പില്‍ പങ്കാളിയാകും. നറുക്കെടുപ്പില്‍ വിജയി ആകുമ്പോള്‍ മാത്രം ബില്‍, ഫോട്ടോ ഐഡി കാര്‍ഡ്, മൊബൈലില്‍ ലഭിച്ച സന്ദേശം എന്നിവയുമായി എത്തിയാല്‍ മതി.

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തെ മാധ്യമങ്ങള്‍ ഒരുമിച്ചുചേര്‍ന്ന് ഷോപ്പിങ് ഉത്സവം സംഘടിപ്പിക്കുന്നത്. അച്ചടി-ദൃശ്യ-ശ്രാവ്യ-നവ മാധ്യമങ്ങളെല്ലാം കൈകോര്‍ക്കുന്നതാണ് ജികെഎസ്‌യു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

Kerala

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)
Kerala

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

പുതിയ വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.