Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മതില്‍ സര്‍ക്കാര്‍ ചെലവില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2018, 04:49 am IST
inKerala

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന വനിതാമതില്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച്. വനിതാ മതിലിന്റെ സംഘാടകര്‍ എന്ന് വിശേഷിപ്പിക്കുന്ന നവോത്ഥാന സംരക്ഷണ മുന്നണിയുടെ യോഗം ചേര്‍ന്നത് സെക്രട്ടേറിയറ്റിലെ മീഡീയാ ചേമ്പറില്‍ വച്ച്. മീഡീയാ ചേമ്പറില്‍ യോഗം കൂടുന്നതിനും വാര്‍ത്താസമ്മേളനം നടത്തുന്നതിനും മന്ത്രിമാര്‍ക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും മാത്രമാണ് അനുമതി. എന്നാല്‍, നിയമ ലംഘനം നടത്തിയിട്ടില്ലെന്ന് വരുത്തി തീര്‍ക്കാര്‍ പൊതുഭരണവകുപ്പ് സെക്രട്ടറി ബിശ്വാസ് മേത്തയെക്കൂടി പങ്കെടുപ്പിച്ചായിരുന്നു യോഗം.

എല്‍ഡിഎഫിന്റെ വനിതാമതില്‍ എങ്ങനെ വിജയിപ്പിക്കാം എന്നതായിരുന്നു ചര്‍ച്ചയിലെ പൊതു അജണ്ട. കൂടാതെ സംഘാടക സമിതിയില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനെ സംബന്ധിച്ചുമായിരുന്നു. വനിതാ മതിലിന് ലക്ഷക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിക്കാനാണ് ഇതിലൂടെ നീക്കം. സര്‍ക്കാരിന്റെ ധാര്‍മിക പിന്തുണ മാത്രമാണ് ഞങ്ങള്‍ തേടിയിട്ടുള്ളതെന്നും സമിതിയിലെ സംഘടനകള്‍ പണം ചെലവഴിക്കും എന്നാണ് യോഗത്തിനു ശേഷം സംഘാടകര്‍ പറഞ്ഞത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യപകമായി നാമജപം നടന്നു.  വ്യത്യസ്ത അഭിപ്രായം പറയുന്നവര്‍ക്കുള്ള വേദി ഉണ്ടാക്കാന്‍ സാധിച്ചില്ല. അതിനാലാണ് വനിതാമതില്‍ സംഘടിപ്പിക്കുന്നതെന്നാണ് സംഘാടകരുടെ അഭിപ്രായം.

പിആര്‍ ചേമ്പറിലെ യോഗത്തിനു പിന്നാലെ വനിതാ മതിലിനു വേണ്ടി മന്ത്രി കെ.കെ. ശൈലജയുടെ ഓഫീസിലും യോഗം ചേര്‍ന്നു. മന്ത്രിയുടെ അധ്യക്ഷതയില്‍ വനിതാ- ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരുടേയും വിവിധ വനിത സംഘടനകളുടേയും യോഗത്തില്‍ എല്ലാ വനിതകളും മതിലില്‍ പങ്കെടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു യോഗം.

ജില്ലകളില്‍ മന്ത്രിമാര്‍ക്ക് ചുമതല

തിരുവനന്തപുരം: മതില്‍ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയിലും മന്ത്രിമാര്‍ക്ക് ചുമതല നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 10, 11, 12 തീയതികളില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ജില്ലകളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ സംഘാടക സമിതികള്‍ക്ക് രൂപം നല്‍കും.

തീയതി മാറ്റില്ലെന്ന് സംഘാടക സമിതി

തിരുവനന്തപുരം: ശിവഗിരി മഠം ആവശ്യപ്പെട്ടെങ്കിലും വനിതാമതിലിന്റെ തീയതി മാറ്റില്ലെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു. ജനുവരി ഒന്ന് ഒരു പ്രത്യേക ദിവസമാണ്. അതിനാല്‍ അന്ന് തന്നെ വനിതാ മതില്‍ നടത്തും. ശിവഗിരി തീര്‍ഥാടനത്തെ ബാധിക്കില്ലെന്നും  കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പറഞ്ഞു. ജനുവരി ഒന്ന് ശിവഗിരി തീര്‍ഥാടനത്തിന്റെ സമാപന ദിവസമായതിനാല്‍ തീയതി മാറ്റണമെന്ന് ശിവഗിരിമഠം ആവശ്യപ്പെട്ടിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

Kerala

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

Kerala

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

Kerala

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

Education

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.